Anusree

Anusree

അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ ധനസമാഹരണത്തിന് പുതിയ വെബ്‌സൈറ്റ്

അബുദാബി : അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിന് ധനസമാഹരണം നടത്താനും നിര്‍മ്മാണ പുരോഗതി അറിയാനുമായി പുതിയ വെബ്‌സൈറ്റ് തുറന്നു. www.mandir.ae എന്നതാണ് വെബ്‌സൈറ്റ്. ക്ഷേത്രം നിര്‍മ്മിക്കാനും വികസിപ്പിക്കാനും നടത്തിപ്പിനും വേണ്ടി രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മന്ദിര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഇക്കാര്യം...

Read more

ആളുകളെ അമ്പരപ്പിച്ച് ആകാശത്ത് അത്ഭുത പ്രകാശം; അന്യഗ്രഹ ജീവികളുടെ വാഹനമാണോ എന്ന് സംശയിച്ച് ആളുകള്‍

ചൈന: ആളുകളെ അമ്പരപ്പിച്ച് ചൈനയിലെ ആകാശത്ത് അത്ഭുത പ്രകാശം പ്രത്യക്ഷപ്പെട്ടു. ബീജിങില്‍ വ്യാഴാഴ്ച രാത്രിയിലാണ് ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശ ചലനം ദൃശ്യമായത്. ചൈനയിലെ ബീജിങ്ങിലും മംഗോളിയ മേഖലയിലും ഷാന്‍സി പ്രവിശ്യയിലുമാണ് ആകാശത്ത് വെളുത്ത നിറത്തിലുള്ള പ്രകാശ ചലനംദൃശ്യമായത്. ഇത് വല്ല...

Read more

മറൈന്‍ എന്‍ജിനീയറിങ് പരിശീലനം നല്‍കാന്‍ ഒരുങ്ങി കൊച്ചി കപ്പല്‍ നിര്‍മ്മാണശാല

കൊച്ചി: മറൈന്‍ എന്‍ജിനീയറിങ് പരിശീലന പ്രോഗ്രാമിലേക്ക് കൊച്ചിന്‍ കപ്പല്‍ നിര്‍മ്മാണശാല അപേക്ഷ ക്ഷണിച്ചു. മറൈന്‍ എന്‍ജിനീയറിങ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ട് സഹവാസ രീതിയില്‍ നടത്തുന്ന ഒരുവര്‍ഷത്തെ ഗ്രാജ്വേറ്റ് മെക്കാനിക്കല്‍ എന്‍ജിനീയേഴ്‌സ് കോഴ്‌സാണിത്. ഈ കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജൂനിയര്‍ മറൈന്‍ എന്‍ജിനീയറായി ഇന്ത്യയിലും...

Read more

ദുര്‍ഗാ പൂജയ്ക്കായി 28 കോടി രൂപ നല്‍കാനുള്ള മമത ബാനര്‍ജിയുടെ തീരുമാനം; സുപ്രീംകോടതി സ്‌റ്റേ ഇല്ല

കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ ദുര്‍ഗാ പൂജയ്ക്കായി 28 കോടി രൂപ നല്‍കാനുള്ള തീരുമാനം സുപ്രീംകോടതി സ്‌റ്റേ ചെയ്തില്ല. എന്നാല്‍ സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് സുപ്രീംകോടതി ബംഗാള്‍ സര്‍ക്കാറിന് നോട്ടീസയച്ചിട്ടുണ്ട്. ഈ ഹര്‍ജി പരിഗണിച്ചത് ജസ്റ്റിസുമാരായ മദന്‍ ബി ലോകുര്‍,...

Read more

സംഹാര താണ്ഡവമാടിയ കാറ്റില്‍ നിന്നും മഞ്ഞുവീഴ്ചയില്‍ നിന്നും കുഞ്ഞുമകളെ രക്ഷിക്കാന്‍ പൊതിഞ്ഞു പിടിച്ച് ഒരമ്മ

ക്യൂന്‍സ്‌ലാന്‍ഡ്: കഴിഞ്ഞ ബുധനാഴ്ച ക്യൂന്‍സ്‌ലാന്‍ഡില്‍ ഉച്ചയ്ക്കു ശേഷം 3 മണിക്ക് പ്രദേശത്തു ശക്തമായ ചുഴലിക്കാറ്റും മഞ്ഞുവീഴ്ചയും ഉണ്ടായിരുന്നു. ഈ സമയത്ത് വീശിയടിച്ച കാറ്റിനെയും മഞ്ഞുവീഴ്ചയെയും വകവെക്കാതെ മുത്തശ്ശിക്കും മകള്‍ക്കുമൊപ്പം കാറില്‍ ഡ്രൈവ് ചെയ്തുപോകുകയായിരുന്നു ഫിയോണ. അപ്രതീക്ഷിതമായാണ് കാറിന്റെ ജനലിലൂടെ മഞ്ഞ് അതിശക്തമായി...

Read more

ക്ഷേത്ര നിയന്ത്രണം ദേവസ്വത്തില്‍ നിന്ന് മാറ്റണമെന്ന ഹര്‍ജി: സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കേരളത്തിലെ ക്ഷേത്രങ്ങളുടെ നിയന്ത്രണം ദേവസ്വം ബോര്‍ഡില്‍ നിന്ന് മാറ്റണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസയച്ചു. തിരുവിതാംകൂര്‍, കൊച്ചി ദേവസ്വം ബോര്‍ഡുകള്‍ക്കും എന്‍എസ്എസ്, എസ്എന്‍ഡിപി, കെപിഎംഎസ് എന്നീ സംഘടനകള്‍ക്കുമാണ് കോടതി നോട്ടീസ് അയച്ചത്. ബിജെപി എംപി സുബ്രഹ്മണ്യന്‍ സ്വാമി, ടിജി...

Read more

ചില സ്വപ്നങ്ങള്‍ ഓര്‍ത്തിരിക്കുകയും ചിലത് മറന്നു പോകുകയും ചെയ്യുന്നത് എന്തുകൊണ്ട്?

ഉറക്കത്തില്‍ സ്വപ്നം കാണുക എന്നതു വളരെ സ്വഭാവിമായ പ്രക്രിയയാണ്. എന്നാല്‍ ചില സ്വപ്നങ്ങള്‍ നമ്മള്‍ ഓര്‍ത്തിരിക്കുകയും മറ്റു ചിലതു മറന്നു പോകുകയും ചെയ്യാറുണ്ട്. ഇതിന് ഓരോ കാരണങ്ങളുണ്ട്. അത് ആപേക്ഷികമാണ്. ഒരുകൂട്ടം ആളുകളില്‍ നടത്തിയ പഠനത്തില്‍ പകുതിയോളം ആളുകള്‍ക്ക് അവരുടെ സ്വപ്നങ്ങള്‍...

Read more

ബാങ്കുകളിലും മറ്റ് സ്ഥാപനങ്ങളിലും അവകാശികളില്ലാതെ കിടക്കുന്നത് 31,000 കോടിയോളം

ഇന്‍ഷുറന്‍സ്, ബാങ്ക്, മ്യൂച്വല്‍ ഫണ്ട് തുടങ്ങി വിവിധ സ്ഥാപനങ്ങളില്‍ വാങ്ങാന്‍ ആളില്ലാതെ കിടക്കുന്നത് ലക്ഷക്കണക്കിന് രൂപ. ഇവയില്‍ പരമ്പരാഗതമായി ലഭിച്ചതും നിക്ഷേപ രേഖകള്‍ നഷ്ടപ്പെട്ടതും നിക്ഷേപിച്ചശേഷം മറന്നുപോയതുമായ എല്ലാം പെടും. ലൈഫ് ഇന്‍ഷുറന്‍സ് കമ്പനികളില്‍ 14,166 കോടിയും ബാങ്കുകളിലെ നിക്ഷേപമായ 11,302...

Read more

ഇന്‍ഡിഗോ എയര്‍ലൈന്‍സ് ഇനി കുവൈറ്റിലേക്കും; ചെന്നെയില്‍ നിന്ന് ആദ്യ സര്‍വീസ് ആരംഭിക്കുന്നു

കുവൈറ്റ് സിറ്റി: ഇന്‍ഡിഗോ എയര്‍ലൈന്‍സ് കുവൈറ്റിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ചു. ഇതിന്റെ ഭാഗമായുള്ള ആദ്യ സര്‍വീസ് ഒക്ടോബര്‍ 15 ന് ചെന്നെയില്‍ നിന്നായിരിക്കും ആരംഭിക്കുക. നവംബര്‍ മുതല്‍ കൊച്ചിയിലേക്കും അഹമ്മദാബാദിലെക്കും നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുമെന്നും ഇന്‍ഡിഗോ എയര്‍ലൈന്‍സ് അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍...

Read more

പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്ത് എയര്‍ ഇന്ത്യ വിമാനം; യാത്രക്കാര്‍ സുരക്ഷിതര്‍

ചെന്നൈ: എയര്‍ ഇന്ത്യയുടെ ട്രിച്ചി-ദുബായ് ബോയിങ് ബി 737-800 എന്ന വിമാനം പറന്നുയരുന്നതിനിടെ വിമാനത്താവളത്തിന്റെ മതിലിടിച്ച് തകര്‍ത്തു. ഇതിനെ തുടര്‍ന്ന് രണ്ട് ചക്രങ്ങള്‍ക്ക് തകരാര്‍ സംഭവിച്ച വിമാനം ദുബായ് യാത്ര ഉപേക്ഷിച്ച് മുംബൈ വിമാനത്താവളത്തില്‍ ഇറക്കി. വിമാനത്തില്‍ 130 യാത്രക്കാരുണ്ടായിരുന്നു. യാത്രക്കാര്‍...

Read more
Page 29 of 32 1 28 29 30 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.