Anusree

Anusree

ഭിന്നശേഷിക്കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്തു; നാല് സൈനികര്‍ക്കെതിരെ കേസ്

പൂനെ: സൈനിക ആശുപത്രി പരിസരത്ത് ഭിന്നശേഷിക്കാരിയായ സ്ത്രീ ബലാത്സംഗം ചെയ്യപ്പെട്ട സംഭവത്തില്‍ നാല് സൈനികര്‍ക്കെതിരെ പൂനെ പോലീസ് കേസെടുത്തു. സൈനിക ആശുപത്രി പരിസരത്താണ് സംഭവം. പ്രതികളായ നാല് സൈനികര്‍ക്കും സംഭവം നടന്ന സൈനിക ആശുപത്രിയിലായിരുന്നു ജോലി. പോലീസില്‍ പരാതി നല്‍കിയ ശേഷം...

Read more

ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ പട്ടാളക്കാരെ കാണപ്പെടുന്ന രാജ്യം

ഇസ്രായേല്‍ ലോകത്തില്‍ നിര്‍ബന്ധിത സൈനിക സേവനം നിലവിലുള്ള ചുരുക്കം ചില രാജ്യങ്ങളിലൊന്നാണ്. ഇവിടെ 18 വയസ്സ് കഴിഞ്ഞ ഏതൊരു യുവതീ യുവാക്കളും നിര്‍ബന്ധിതമായും സൈനിക സേവനം അനുഷ്ഠിക്കണം. അതു കൊണ്ട് തന്നെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ വനിതാ പട്ടാളക്കാരെ കാണപ്പെടുന്ന രാജ്യം...

Read more

പൃഥ്വിരാജ് ചിത്രം നയനിന്റെ റിലീസ് തീയ്യതി മാറ്റിവെച്ചു

ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത് പൃഥ്വിരാജ് സോണി പിക്‌ചേഴ്‌സുമൊത്തു നിര്‍മ്മിക്കുന്ന ചിത്രം നയനിന്റെ റിലീസ് തീയ്യതി മാറ്റി വെച്ചു. ആദ്യം നിശ്ചയിച്ച തീയ്യതി നവംബര്‍ 16 ആയിരുന്നു. ചിത്രം പൂര്‍ണ്ണതയിലെത്തിക്കാന്‍ കുറേ കൂടി സമയം വേണ്ടി വരുമെന്ന തിരിച്ചറിവാണു തീരുമാനത്തിനു പിന്നിലെന്ന്...

Read more

മുഖ്യമന്ത്രിയായി മമ്മൂട്ടിയും പ്രധാനമന്ത്രിയായി മോഹന്‍ലാലും; ഇരുവരും അന്യഭാഷകളിലേക്ക്

മലയാളവും കടന്നു അന്യ ഭാഷകള്‍ കൈപിടിയിലൊതുക്കാനുള്ള ആവേശപുറപ്പാടിലാണ് മമ്മൂട്ടിയും മോഹന്‍ലാലും. തെലുങ്കില്‍ ഒരു ചിത്രം കൊണ്ട് തന്നെ വലിയ മാര്‍ക്കറ്റ് ഉള്ള മോഹന്‍ലാലിന് പിന്നാലെ മമ്മൂട്ടിയും തെലുങ്ക് സിനിമയിലേക്ക് എത്തുകയാണ്. മമ്മൂട്ടിയാണ് മുന്‍ ആന്ധ്രാ മുഖ്യമന്ത്രി വൈ എസ് രാജശേഖര റെഡിയുടെ...

Read more

പ്രേക്ഷകര്‍ കാത്തിരുന്ന ഗാനത്തിന്റെ ടീസര്‍ എത്തി; തകര്‍പ്പന്‍ ചുവടുകളുമായി അമിതാഭും ആമിറും

അമിതാഭ് ബച്ചനും ആമിര്‍ ഖാനും അടക്കമുള്ള പ്രമുഖ താരങ്ങള്‍ അണി നിരക്കുന്ന ചിത്രമാണ് 'തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍'. ഇതിലെ ആദ്യ ഗാനത്തിന്റെ ടീസര്‍ എത്തി. റിലീസ് ചെയ്തു മണിക്കൂറുകള്‍ക്കകം തന്നെ നിരവധി പേരാണു വീഡിയോ കണ്ടത്. വിജയ് കൃഷ്ണ ആചാര്യ തിരക്കഥ...

Read more

അബ്ദുല്ല യൂസുഫ് അലിയുടെ വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാനത്തിന് ഇറ്റാലിയന്‍ മൊഴിമാറ്റം

റോം: പ്രമുഖ മുസ്‌ലിം മതപണ്ഡിതയായ സെബ്രീന ലേ പ്രമുഖ പണ്ഡിതനായിരുന്ന അബ്ദുല്ല യൂസുഫ് അലിയുടെ വിശ്രുത ഖുര്‍ആന്‍ വ്യാഖ്യാനം ഇറ്റാലിയനിലേക്ക് മൊഴിമാറ്റം നടത്തി. ഇസ്‌ലാമിക തത്ത്വജ്ഞാനത്തിലെ ശ്രദ്ധേയമായ നിരീക്ഷണങ്ങളിലൂടെയും മതാന്തര സംവാദങ്ങള്‍ക്കുള്ള സംഭാവനകളിലൂടെയും യൂറോപ്പിന്റെ ശ്രദ്ധനേടിയ പ്രമുഖ മുസ്‌ലിം മതപണ്ഡിതയാണ് സെബ്രീന...

Read more

സൈനബ് അന്‍സാരി കൊലക്കേസ് പ്രതിയെ പാകിസ്താന്‍ തൂക്കിലേറ്റി

ലാഹോര്‍: സൈനബ് അന്‍സാരി കൊലക്കേസ് പ്രതി ഇംറാന്‍ അലിയെ പാകിസ്താന്‍ തൂക്കിലേറ്റി. ഇയാളെ പുലര്‍ച്ചെ അഞ്ചരക്കാണ് ലാഹോറിലെ കോട്ട് ലഖ്പത് ജയിലില്‍ തൂക്കിലേറ്റിയത്. ഏഴു വയസുകാരി സൈനബ് അന്‍സാരി അടക്കം നിരവധി പേരെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് 24...

Read more

ഒന്നര മണിക്കൂര്‍ യു ട്യൂബ് പ്രവര്‍ത്തനരഹിതമായി

ന്യൂഡല്‍ഹി: ഗൂഗിളിന്റെ വിഡിയോ സ്ട്രീമിങ് വൈബ്‌സൈറ്റായ യു ട്യൂബിന്റെ പ്രവര്‍ത്തനം ഒന്നര മണിക്കൂര്‍ ലോകമെമ്പാടും തടസ്സപ്പെട്ടു. അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുമ്പോള്‍ സൈറ്റ് തകരാറിലാണ് എന്ന സന്ദേശമായിരുന്നു ഏറെ നേരം കാണാന്‍ കഴിഞ്ഞത്. തകരാര്‍ പരിഹരിക്കപ്പെട്ടത് രണ്ടര മണിക്കൂറുകള്‍ക്ക് ശേഷമാണ്. 'യൂട്യൂബ്,...

Read more

സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ഇഷ്ട താരത്തിനടുത്തെത്തി; ആരാധകന്റെ ചെയ്തികളില്‍ ഞെട്ടി രോഹിത്

ന്യൂഡല്‍ഹി: ഇഷ്ട താരങ്ങള്‍ക്കടുത്തെത്താന്‍ സുരക്ഷാ ജീവനക്കാരുടെ കണ്ണു വെട്ടിച്ച് ആരാധകര്‍ ശ്രമിക്കുന്നത് ഇന്ത്യയില്‍ വര്‍ധിച്ചു വരികയാണ്. ഇപ്പോഴിതാ കോലിയുടെ അഭാവത്തില്‍ ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ച രോഹിത് ശര്‍മ്മയ്ക്കും സമാന അനുഭവം ഉണ്ടായിരിക്കുകയാണ്. സംഭവം വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈബീഹാര്‍ മത്സരത്തിനിടെയായിരുന്നു....

Read more

ഘടം വായിക്കുന്ന വയലിന്‍ മാന്ത്രികന്‍; ബാലഭാസ്‌ക്കറിന്റെ ഓര്‍മ്മകളില്‍ ഉടുപ്പാ ഫൗണ്ടേഷന്‍

ബാംഗ്ലൂരിലെ ഉടുപ്പാ ഫൗണ്ടേഷനിലിരുന്ന് സ്റ്റീഫന്‍ ദേവസ്സിയടക്കമുള്ള സൂഹൃത്തുക്കള്‍ക്കൊപ്പമിരുന്നു ബാലഭാസ്‌ക്കര്‍ ഘടം വായിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഗിരിധര്‍ ഉടുപ്പാ, ശിവമണി, സ്റ്റീഫന്‍ ദേവസ്സി. ജിനോ ബാങ്ക്‌സ്, കീത്ത് പീറ്റേഴ്‌സ് എന്നിവര്‍ക്കൊപ്പമാണ് ബാലഭാസ്‌ക്കറിന്റെ ഈ പ്രകടനം. പ്രശസ്ത വാദ്യോപകരണ വിദഗ്ധന്‍ ഘടം...

Read more
Page 23 of 32 1 22 23 24 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.