Anusree

Anusree

10 വയസ്സുകാരന്‍ അര്‍ഷ്ദീപ് സിങ്ങിന് വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം

ദില്ലി: ഈ വര്‍ഷത്തെ വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രാഫര്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം 10 വയസ്സുകാരന്‍ അര്‍ഷ്ദീപ് സിങ്ങ് നേടി. 'പൈപ്പ് അൗള്‍' എന്ന ചിത്രത്തിനാണ് പുരസ്‌കാരം. പത്ത് വയസ്സിന് താഴെയുള്ളവരുടെ മത്സരവിഭാഗത്തിലാണ് അര്‍ഷ്ദീപ് നേട്ടം സ്വന്തമാക്കിയത്. 'പൈപ്പ് അൗള്‍' എന്ന്...

Read more

ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റ്; യമാഗൂച്ചിയെ അട്ടിമറിച്ച് സൈന, ക്വാര്‍ട്ടറില്‍ കിഡംബി ശ്രീകാന്ത്- സമീര്‍ വര്‍മ പോരാട്ടം

ഒഡെന്‍സെ (ഡെന്‍മാര്‍ക്ക്): ഡെന്‍മാര്‍ക്ക് ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ലോക രണ്ടാം നമ്പര്‍ താരം ജപ്പാന്റെ അകാനെ യമാഗൂച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യയുടെ സൈന നേവാള്‍ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. സ്‌കോര്‍ 21-15, 21-17 എന്നിങ്ങനെയായിരുന്നു. യമാഗൂച്ചിക്കെതിരേ എട്ടുതവണ മത്സരിച്ചിട്ടും സൈന നേടുന്ന...

Read more

ഇനി തെരുവു വിളക്കുകള്‍ വേണ്ട; 2022 ഓടെ ചൈനയ്ക്ക് മൂന്ന് ‘കൃത്രിമചന്ദ്രന്‍’മാര്‍

ബെയ്ജിങ്: ഇനി ചൈനയുടെ നഗരങ്ങളില്‍ തെരുവുവിളക്കുകള്‍ വേണ്ട. 2022 ഓടെ മൂന്ന് 'കൃത്രിമചന്ദ്രന്‍'മാരെ സ്ഥാപിക്കാമാണ് ചൈന ഒരുങ്ങുന്നത്. ഇതിനുള്ള പദ്ധതി 2020 ല്‍ പൂര്‍ത്തിയാകുമെന്ന്, ചൈനയുടെ ഔദ്യോഗിക പ്രസിദ്ധീകരണമായ 'സയന്‍സ് ആന്‍ഡ് ടെക്‌നോളജി ഡെയ്‌ലി' റിപ്പോര്‍ട്ടു ചെയ്തു. 'കൃത്രിമചന്ദ്രന്‍മാര്‍' സൂര്യപ്രകാശത്തെ വന്‍തോതില്‍...

Read more

അബുദാബിയിലെ കണ്ടല്‍ക്കാടുകള്‍ പൂര്‍ണ ആരോഗ്യമുള്ളവ; പരിസ്ഥിതി വകുപ്പ്

അബുദാബി: അബുദാബി തീരത്തുള്ള കണ്ടല്‍ക്കാടുകളില്‍ 80 ശതമാനവും പൂര്‍ണ ആരോഗ്യമുള്ളവയാണെന്ന് പരിസ്ഥിതി വകുപ്പിന്റെ പരിശോധനാഫലം. കണ്ടല്‍ക്കാടുകളുടെ സംരക്ഷണത്തില്‍ അബുദാബി പരിസ്ഥിതി വകുപ്പ് ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. കണ്ടല്‍ക്കാടുകള്‍ കടലോരത്തെ ജൈവവൈവിധ്യം നിലനിര്‍ത്തുന്നു എന്നതോടൊപ്പം അബുദാബിയിലെ വിനോദസഞ്ചാര രംഗത്തും നിരവധി സാധ്യതകളാണ് തുറന്നിടുന്നത്....

Read more

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് നിയമം കൊണ്ടുവരണം: ആര്‍എസ്എസ് മേധാവി

നാഗ്പുര്‍: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് കേന്ദ്ര സര്‍ക്കാര്‍ നിയമം കൊണ്ടുവരണമെന്നും ആത്മാഭിമാനത്തിന്റെ കാഴ്ചപ്പാടിലൂടെ നോക്കുമ്പോള്‍ ക്ഷേത്ര നിര്‍മാണം അത്യാവശ്യമാണെന്നും ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണത്തിന്റെ ആവശ്യകതയെക്കുറിച്ച് മോഹന്‍ ഭാഗവത് പറഞ്ഞത് വിജയദശമി ആഘോഷങ്ങളോടനുബന്ധിച്ചുള്ള പൊതുപരിപാടിയില്‍ സംസാരിക്കവേയാണ്. ഏകത്വത്തിന്റെയും...

Read more

ശബരിമല യുവതീ പ്രവേശനം : കേരള ബ്രാഹ്മണസഭ പുനഃപരിശോധന ഹര്‍ജി നല്‍കി

ന്യൂഡല്‍ഹി: ശബരിമല യുവതീ പ്രവേശനം സംബന്ധിച്ച വിധിയില്‍ പുനഃപരിശോധന ആവശ്യപ്പെട്ട് കേരള ബ്രാഹ്മണ സഭ ഹര്‍ജി നല്‍കി. ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ചുകൊണ്ടായിരുന്നു സുപ്രീംകോടതി പുറപ്പെടുവിച്ച വിധി. ഹര്‍ജി സമര്‍പ്പിച്ചത് അഭിഭാഷകനായ സനന്ദ് രാമകൃഷ്ണന്‍ മുഖേനയാണ്. പത്തിനും 50നും...

Read more

സിറാജിന്റെ ആദ്യ മൂന്നു പന്തുകള്‍ക്ക് മറുപടിയില്ലാതെ പൃഥ്വി ഷാ; അടുത്ത മൂന്നു പന്തില്‍ തുടര്‍ച്ചയായ രണ്ടു സിക്‌സറുകളും ഒരു ബൗണ്ടറിയും

മുംബൈ: ബെംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ നടന്ന വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈഹൈദരാബാദ് മത്സരത്തിനിടെയായിരുന്നു ഈ സംഭവം. മത്സരത്തില്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈക്കായി രോഹിത് ശര്‍മയും പൃഥ്വിയുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. ഇരുവരും മികച്ച തുടക്കമാണ് മുംബൈക്ക് നല്‍കിയത്. 10 ഓവറില്‍ 73...

Read more

രോഗവിമുക്തരായിട്ടും രോഗിയായി കഴിയേണ്ട ഗതികേട്; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഏറ്റെടുക്കാനാളില്ലാതെ 85 പേര്‍

കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ ഏറ്റെടുക്കാനാളില്ലാതെ 85 രോഗവിമുക്തര്‍. രോഗവിമുക്തി നേടിയിട്ടും രോഗിയായി കഴിയേണ്ട ഗതികേടിലാണ് ഇവര്‍. 16 അന്യസംസ്ഥാനക്കാരെ ഒഴിച്ച് നിര്‍ത്തിയാല്‍ ബാക്കിയുള്ളവരെല്ലാം മലയാളികള്‍. രോഗം മാറിയതോടെ ഇവര്‍ക്ക് തിരിച്ച് പോവാന്‍ താല്‍പര്യമുണ്ടെങ്കിലും വീട്ടുകാര്‍ കൂടെ കൂട്ടാന്‍ തയ്യാറാവാത്തതാണ് ഒരു...

Read more

‘റോ’ വധിക്കാന്‍ ശ്രമിക്കുന്നുവെന്ന വാര്‍ത്ത അടിസ്ഥാനരഹിതം; ശ്രീലങ്കന്‍ പ്രസിഡന്റ്

കൊളംബോ: ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ റോ തന്നെ വധിക്കാന്‍ ശ്രമിക്കുന്നതായി വിവരം ലഭിച്ചെന്ന വാര്‍ത്ത അടിസ്ഥാനരഹിതമെന്ന് ശ്രീലങ്കന്‍ പ്രസിഡന്റ് എം സിരിസേന വ്യക്തമാക്കി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ വിളിച്ച് ഇക്കാര്യം സംസാരിച്ചതായും സിരിസേന പറഞ്ഞു. റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത് റോ തന്നെ വധിക്കാന്‍ ശ്രമിച്ചതായി...

Read more

വിദ്യാര്‍ത്ഥികള്‍ക്കായി മൊബൈലില്‍ തത്സമയ സിനിമാ നിര്‍മ്മാണ മത്സരം

രണ്ടു മുതല്‍ മൂന്നു മിനിട്ടു വരെ ദൈര്‍ഘ്യമുള്ള സിനിമ മൊബൈലില്‍ തല്‍സമയം നിര്‍മിക്കാനും അതിന്റെ മത്സരത്തില്‍ പങ്കെടുക്കാനും വിദ്യാര്‍ത്ഥികള്‍ക്ക് അവസരം. ഗ്രാമീണ വികസനവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളില്‍ ഹൈദരബാദിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റൂറല്‍ ഡെവലപ്‌മെന്റ് ആന്‍ഡ് പഞ്ചായത്തീരാജിലാണ് മത്സരം. ഗ്രാമവികസന വിഷയങ്ങള്‍...

Read more
Page 21 of 32 1 20 21 22 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.