വിദ്യാഭ്യാസ അവകാശ നിയമത്തില്‍ കേരളമാതൃക സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍
ബെംഗളൂരു: കര്‍ണാടകത്തില്‍ വിദ്യാഭ്യാസ അവകാശ നിയമപ്രകാരം സ്വകാര്യ സ്കൂളുകളിലെ 25 ശതമാനം സീറ്റുകള്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്കാണ് നീക്കിവെച്ചിരിക്കുന്നത്. അതിനാല്‍ സര്‍ക്കാര്‍ സ്കൂളുകള്‍ അടുത്തുണ്ടായിട്ടും കുട്ടികള്‍ ആശ്രയിക്കുന്നത് സ്വകാര്യ സ്കൂളുകളെയാണ്. സ്വകാര്യ സ്കൂളുകളില്‍ ചേരുന്ന കുട്ടികള്‍ക്കുവേണ്ടി ഒരുവര്‍ഷം 1200 കോടി രൂപയോളമാണ് സര്‍ക്കാരിന്...
Read more