Anusree

Anusree

ചെറുവിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു; ഒരു പൈലറ്റ് മരിച്ചു

ഒട്ടാവ: കാനഡയിലെ ഒട്ടാവയില്‍ നിന്ന് 30 കിലോമീറ്റര്‍ പടിഞ്ഞാറ് മക് ഗീ സൈഡ് റോഡിന് സമീപം ചെറുവിമാനങ്ങള്‍ ആകാശത്തുവെച്ച് കൂട്ടിയിടിച്ചു. സംഭവത്തില്‍ ഒരു വിമാനത്തിലെ പൈലറ്റ് മരിച്ചു. രണ്ട് യാത്രക്കാരുമായി പോയ 11 സീറ്റുകളുള്ള ചെറു യാത്രാ വിമാനവും പരിശീലനപ്പറക്കല്‍ നടത്തുകയായിരുന്ന...

Read more

അതിരു കടന്ന ആരാധന; ഷാരൂഖിനെ കാണാന്‍ കഴിയാത്തതില്‍ മനംനൊന്ത് യുവാവ് സ്വയം കഴുത്തറുത്തു

മുംബൈ: അതിരു കടന്ന താരങ്ങളോടുള്ള ആരാധന നാം നിരന്തരം കാണുന്നതാണ്. ഇത്തരത്തില്‍ ഒരു അതിരു കടന്ന ആരാധനയ്ക്കാണ് കഴിഞ്ഞ ദിവസം ബോളിവുഡിന് സാക്ഷ്യം വഹിക്കേണ്ടി വന്നത്. കിങ് ഖാന്‍ ഷാരൂഖിന്റെ ആരാധകനാണ് തന്റെ പ്രിയ താരത്തെ കാണാന്‍ സാധിക്കാത്തതില്‍ മനം നൊന്ത്...

Read more

സിഗ്‌നേച്ചര്‍ ബ്രിഡ്ജ് ഉദ്ഘാടനത്തിനിടെ ബിജെപി- ആം ആദ്മി സംഘര്‍ഷം

ന്യൂഡല്‍ഹി: സിഗ്‌നേച്ചര്‍ ബ്രിഡ്ജ് ഉദ്ഘാടനത്തിനിടെ ബിജെപിയും ആം ആദ്മിയും തമ്മില്‍ സംഘര്‍ഷം. യമുനാ നദിക്ക് കുറുകെ വടക്കന്‍ ദില്ലിയേയും വടക്ക്കിഴക്കന്‍ ദില്ലിയേയും ബന്ധിപ്പിക്കുന്ന സിഗ്‌നേച്ചര്‍ ബ്രിഡ്ജ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളാണ് ഉദ്ഘാടനം ചെയ്തത്. എട്ട് വരിയും 675 മീറ്റര്‍ നീളവുമുള്ള...

Read more

പന്തിലേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെയുള്ള ഫെഡററുടെ മാജിക് ഷോട്ട്; തരിച്ചു നിന്ന് ജോക്കോവിച്ച്

റോജര്‍ ഫെഡററും നൊവാക് ജോക്കോവിച്ചും ഏറ്റുമുട്ടിയ പാരിസ് മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണ്ണമെന്റിന്റെ സെമിയിലാണ് ഈ സംഭവം. മത്സരത്തിനിടെ ഫെഡറര്‍ പുറത്തെടുത്ത ആ മാജിക് ഷോട്ട് അത് കണ്ട എതിരാളി ജോക്കോവിച്ചിന്റെ പോലും കണ്ണ് തള്ളിപ്പോയി. എന്നാല്‍ മൂന്നുമണിക്കൂര്‍ നീണ്ട പോരാട്ടത്തിനൊടുവില്‍ 7-6(8/6),...

Read more

വീഡിയോ ഗെയിം സൂപ്പര്‍ മാരിയോയിലെ കഥാപാത്ര നാമത്തിന്റെ യഥാര്‍ത്ഥ ഉടമ മാരിയോ സെഗാലി അന്തരിച്ചു

ലോകമെങ്ങും പ്രസിദ്ധമായ വീഡിയോ ഗെയിം ആണ് സൂപ്പര്‍ മാരിയോ. അതിലെ 'മാരിയോ' എന്ന കഥാപാത്ര നാമത്തിന്റെ യഥാര്‍ത്ഥ ഉടമ മാരിയോ സെഗാലി (84) അന്തരിച്ചു. അമേരിക്കന്‍ വ്യവസായിയും റിയല്‍ എസ്‌റ്റേറ്റ് ഡെവലപ്പറുമായിരുന്നു അദ്ദേഹം. മാരിയോയുടെ പേര് ഗെയിമിലെ കഥാപാത്രത്തിന് ഇടുന്നത് 'ജമ്പ്...

Read more

ഇന്റര്‍നെറ്റ് സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളില്‍ ഇന്ത്യ 12ാം സ്ഥാനത്ത്

റഷ്യന്‍ സൈബര്‍ സുരക്ഷാ സ്ഥാപനമായ കാസ്പര്‍സ്‌കീയുടെ പുതിയ റിപ്പോര്‍ട്ട് പ്രകാരം ഇന്റര്‍നെറ്റ് സെര്‍ച്ചുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ഭീഷണി നേരിടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയ്ക്ക് 12ാം സ്ഥാനം. ഈ വര്‍ഷം ജൂലായ്- സെപ്റ്റംബര്‍ കാലയളവില്‍ രാജ്യത്തെ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ മൂന്നിലൊന്ന് പേരും സൈബര്‍...

Read more

ഐ ലീഗ്; ഗോകുലം കേരള എഫ്‌സി ഇന്ന് ചെന്നൈ സിറ്റിക്കെതിരെ

കോഴിക്കോട്: ഐ ലീഗ് ഫുട്‌ബോളില്‍ ഗോകുലം കേരള എഫ്‌സി ഇന്ന് ചെന്നൈ സിറ്റിക്കെതിരെ വീണ്ടും കളത്തിലിറങ്ങുന്നു. കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തില്‍ വൈകീട്ട് അഞ്ചിനാണ് കളി. ഗോകുലം ഇത്തവണ സ്വന്തം തട്ടകത്തില്‍ അരങ്ങേറിയത് ആദ്യകളിയില്‍ കൊല്‍ക്കത്ത കരുത്തരായ മോഹന്‍ ബഗാനെ പിടിച്ചുകെട്ടിയാണ് (1-1). ആദ്യപകുതിയില്‍...

Read more

‘ഷക്കീല ഒരു പോണ്‍ താരമല്ല, നിങ്ങള്‍ അതൊക്കെ കാണുകയും എന്നാല്‍ അവരോട് അനാദരവ് കാട്ടുകയും ചെയ്യുന്നു’: റിച്ച ചദ്ദ

മലയാള സിനിമയുടെ ബോക്‌സ് ഓഫീസില്‍ ചരിത്രം കുറിച്ച ഷക്കീലയുടെ ജീവിതം അഭ്രപാളിയിലെത്തുകയാണ്. ഷക്കീല എന്ന് തന്നെ പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ഷക്കീലയായി വിഷമിടുന്നത് ബോളിവുഡ് നടി റിച്ച ചദ്ദയാണ്. അഡള്‍ട് സിനിമാതാരത്തെ പോണ്‍ താരം എന്ന് വിളിക്കുന്നത് പുരുഷ മേധാവിത്വത്തിന്റെ ലക്ഷണമാണെന്ന് പറയുകയാണ്...

Read more

ആയുധം കടത്താന്‍ ശ്രമിച്ച തീവ്രവാദികളെ പിടികൂടി മര്‍ദ്ദിച്ച് ഗ്രാമീണര്‍

ഗുവഹാട്ടി: അയല്‍ ജില്ലയിലേക്ക് ആയുധങ്ങള്‍ കടത്താന്‍ ശ്രമിക്കുന്നതിനിടെ രണ്ട് നാഗാ തീവ്രവാദികളെ ഗ്രാമീണര്‍ പിടികൂടി മര്‍ദ്ദിച്ചു. ഇവരെ പോലീസിന് കൈമാറുന്നതിനിടെയാണ് നാട്ടുകാര്‍ മര്‍ദ്ദിച്ചത് എന്നാണ് റിപ്പോര്‍ട്ട്. കാലങ്ങളായി നാഗാ തീവ്രവാദികള്‍ ആയുധങ്ങള്‍ ഉള്‍പ്പടെയുള്ള വസ്തുക്കള്‍ കൈമാറ്റം ചെയ്യാനുള്ള കേന്ദ്രമായി ഉപയോഗിക്കുന്ന സ്ഥലമാണ്...

Read more

ഇന്ത്യ-വിന്‍ഡീസ് മല്‍സരം: പാഴായിപ്പോയത് 7000 പേര്‍ക്കുള്ള ഭക്ഷണം

തിരുവനന്തപുരം: ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് ഏകദിനം കണ്ടു കൊതിതീരും മുന്‍പേ തീര്‍ന്നുപോയിരുന്നു. ഒപ്പം പാഴായിപ്പോയത് 7000 പേര്‍ക്കുള്ള ഭക്ഷണമാണ്. 25,000 ആളുകള്‍ക്കു ഭക്ഷണം തയാറാക്കിയിരുന്ന ജയില്‍ വകുപ്പിന് വില്‍ക്കാനായത് 18,000 പേര്‍ക്കുള്ള ഭക്ഷണം മാത്രം. ഉച്ചഭക്ഷണമായി കരുതിയിരുന്ന 1000 ബിരിയാണികളും വിറ്റുപോയി....

Read more
Page 13 of 32 1 12 13 14 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.