പാകിസ്താനിലെ ബാങ്കുകളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തി ഹാക്കര്‍മാര്‍; കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള രാജ്യാന്തര പണ ഇടപാടുകള്‍ ബ്ലോക്ക് ചെയ്തു
ഇസ്ലാമാബാദ്: ഹാക്കര്‍മാര്‍ പാകിസ്താനിലെ മിക്ക ബാങ്കുകളുടെയും രഹസ്യ വിവരങ്ങള്‍ ചോര്‍ത്തിയതായി വെളിപ്പെടുത്തല്‍. കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള രാജ്യാന്തര പണ ഇടപാടുകള്‍ പാകിസ്താനിലെ പത്ത് ബാങ്കുകള്‍ ബ്ലോക്ക് ചെയ്തതോടെയാണ് വിവരം പുറത്തറിഞ്ഞത്. ഡെബിറ്റ് ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ചോര്‍ന്നുവെന്നാണ് ആശങ്ക. ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സിയിലെ...
Read more