ഇന്ത്യന്‍ വിപണിയില്‍ കാലിടറി ആപ്പിള്‍
ഇന്ത്യന്‍ വിപണിയില്‍ ആപ്പിള്‍ വന്‍ തിരിച്ചടി നേരിടുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. 2017ല്‍ ആപ്പിള്‍ ഇന്ത്യയില്‍ വിറ്റത് മൂന്ന് മില്യണ്‍ ഐഫോണുകളാണ്. എന്നാല്‍, 2018ല്‍ വില്പന രണ്ട് മില്യണായി കുറഞ്ഞുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആപ്പിളിന് ഇന്ത്യന്‍ വിപണിയില്‍ തിരിച്ചടിയാവുന്നത് ഉയര്‍ന്ന വിലയാണ്. ഇന്ത്യയില്‍ ഏകദേശം...
Read more