Anusree

Anusree

മിറ പങ്കുവെച്ച ഷാഹിദിനെ ചുംബിക്കുന്ന ചിത്രത്തിന് അസഭ്യവര്‍ഷം

ബോളിവുഡിന് പ്രയപ്പെട്ട കപ്പിളാണ് കപ്പിള്‍സാണ് ഷാഹിദ് കപൂറും മിറ രാജ്പുതും. കഴിഞ്ഞ ദിവസം ദീപാവലി ആഘോഷിച്ചതിന്റെ ചിത്രങ്ങള്‍ മിറ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. തന്റെ ചുണ്ടില്‍ ചുംബിക്കുന്ന ഷാഹിദിന്റെ ചിത്രമാണ് മിറ പങ്കുവച്ചത്. എന്നാല്‍ ഈ ചിത്രത്തിന്റെ പേരില്‍ അസഭ്യവര്‍ഷം ഏറ്റ്...

Read more

നക്‌സലുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടത്തില്‍ സിഐഎസ്എഫ് ജവാന്‍ അടക്കം നാല് പേര്‍ കൊല്ലപ്പെട്ടു

ന്യൂഡല്‍ഹി: ചത്തീസ്ഗഡിലെ ദന്തേവാഡയിലുണ്ടായ നക്‌സല്‍ ആക്രമണത്തില്‍ സിഐഎസ്എഫ് ജവാന്‍ അടക്കം നാല് പേര്‍ കൊല്ലപ്പെടുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബച്ചേലിക്കടുത്ത് നക്‌സലുകള്‍ നടത്തിയ കുഴിബോംബ് സ്‌ഫോടത്തില്‍ ബസ് തകര്‍ന്നാണ് അപകടമുണ്ടായത്. വീണ്ടും മാവോയിസ്റ്റ് ആക്രമണം ഉണ്ടായിരിക്കുന്നത് പ്രധാനമന്ത്രി നരേന്ദ്രമോഡിയും കോണ്‍ഗ്രസ്...

Read more

തെരഞ്ഞെടുപ്പിനോട് അടുക്കുന്ന തെലങ്കാനയില്‍ പിടിച്ചെടുത്തത് 7.5 കോടി ഹവാല പണം

ഹൈദരാബാദ്: തെലങ്കാനയില്‍ വിവിധയിടങ്ങളില്‍ നിന്ന് സംയുക്തനീക്കങ്ങളിലൂടെ പോലീസ് പിടിച്ചെടുത്ത് ഏഴരക്കോടി രൂപ. തെലങ്കാനയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുകയാണ്. ഇതിന് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ വിതരണത്തിന് കരുതിയ പണമാണ് പിടിച്ചെടുത്തത് എന്നാണ് സൂചന. നാലു ഹവാല ഇടപാടുകാരെയും പണം പിടിച്ചെടുത്തതിനെ തുടര്‍ന്ന് പോലീസ് അറസ്റ്റു...

Read more

ഇനി മുതല്‍ കാര്‍ഷിക വായ്പയ്ക്ക് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം

തൃശൂര്‍: ഇനി മുതല്‍ കാര്‍ഷിക വായ്പ ലഭിക്കുന്നതിന് കൃഷി ഓഫീസറുടെ സാക്ഷ്യപത്രം വേണം. ഈ പുതിയ നിബന്ധന വായ്പ അപേക്ഷിക്കുന്നയാള്‍ കര്‍ഷകനാണെന്ന് ഉറപ്പാക്കുന്നതിനാണ്. കൃഷി ആവശ്യങ്ങള്‍ക്കല്ലാതെ കാര്‍ഷിക വായ്പ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് കൃഷിവകുപ്പിന്റെ ഇത്തരമൊരു ഇടപെടല്‍. കൃഷിവകുപ്പ് നടത്തിയ...

Read more

നോട്ട് നിരോധനത്തിന്റെ ലക്ഷ്യം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ല: അരുണ്‍ ജെയ്റ്റ്‌ലി

ന്യൂഡല്‍ഹി: ഇന്ന് നോട്ട് അസാധുവാക്കലിന്റെ രണ്ടാം വാര്‍ഷിക ദിനമാണ്. ഇപ്പോള്‍ പുതിയ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. നോട്ട് അസാധുവാക്കലിന്റെ ലക്ഷ്യം കേവലം നോട്ട് കണ്ടുകെട്ടല്‍ മാത്രമായിരുന്നില്ലെന്നാണ് ജെറ്റ്‌ലിയുടെ പ്രതികരണം. സര്‍ക്കാരിന്റെ ലക്ഷ്യം ശരിയായ സാമ്പത്തിക വ്യവസ്ഥയിലേക്ക് രാജ്യത്തെ...

Read more

തൊഴിലില്ലായ്മ ഉയര്‍ന്ന ശതമാനത്തില്‍; തൊഴിലില്ലാത്തവരുടെ എണ്ണം 39.7 കോടി

ന്യൂഡല്‍ഹി: ഇന്ത്യയിലെ തൊഴിലില്ലാത്തവരുടെ എണ്ണം രണ്ടുവര്‍ഷത്തെ ഉയര്‍ന്ന നിലവാരമായ 6.9 ശതമാനത്തിലെത്തിയിരിക്കുന്നു. സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കണോമിയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. രാജ്യത്ത് തൊഴിലില്ലാത്തവരുടെ എണ്ണം 2018 ഒക്ടോബറിലെ കണക്കുപ്രകാരം 39.7 കോടിയാണ്. കഴിഞ്ഞവര്‍ഷം ഈ സമയത്ത് 40.7 കോടി...

Read more

ഇന്ത്യയും അഫ്ഗാനിസ്താനുമാണ് ബലൂചിസ്താനില്‍ തീവ്രവാദം നടത്തുന്നത്: പാകിസ്താന്‍ സെനറ്റ്

ഇസ്‌ലാമാബാദ്: ബലൂചിസ്താനില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് ഇന്ത്യയുടെ ചാരസംഘടനയായ റോയും അഫ്ഗാനിസ്താന്റെ രഹസ്യാന്വേഷണ ഏജന്‍സിയുമാണെന്ന് പാകിസ്താന്‍ സെനറ്റ് പാനല്‍ ചെയര്‍മാന്‍ ആരോപിച്ചു. ബലൂചിസ്താനിലെ ഇന്ത്യന്‍ സര്‍ക്കാറിന്റെ ഇടപെടലുകള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ സമ്മതിച്ചതാണെന്നും സെനറ്റ് പാനല്‍ ചെയര്‍മാന്‍ റഹ്മാന്‍ മാലിക്...

Read more

ചാമ്പ്യന്‍സ് ലീഗ് ഫുഡ്‌ബോള്‍; യുവെന്റസിന് സീസണിലെ ആദ്യതോല്‍വി, യുണൈറ്റഡിന്റെ ജയം സെല്‍ഫ് ഗോളില്‍

ടൂറിന്‍: ചാമ്പ്യന്‍സ് ലീഗില്‍ ഫുഡ്‌ബോളില്‍ ഇറ്റാലിയന്‍ ക്ലബ്ബ് യുവെന്റസ് സീസണിലെ ആദ്യ തോല്‍വി ഏറ്റു വാങ്ങി. എന്നാല്‍ ക്ലബ്ബിനായി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഗോള്‍ കണ്ടെത്തിയ മത്സരമായിരുന്നു ഇത്. മാഞ്ചെസ്റ്റര്‍ വിജയം നേടിയത് യുവെയുടെ മൈതാനത്ത്...

Read more

കേരള പുനര്‍നിര്‍മ്മാണത്തിനായുള്ള ഡോക്യുമെന്ററി: ‘വാട്ടര്‍ലെവല്‍’

കോഴിക്കോട്: കേരള പുനര്‍നിര്‍മ്മാണത്തിനായുള്ള ഡോക്യുമെന്ററി 'വാട്ടര്‍ലെവല്‍' കോഴിക്കോട് എംടി വാസുദേവന്‍ നായര്‍ ഔദ്യോഗികമായി ലോഞ്ച് ചെയ്തു. പ്രളയാനന്തര കേരളത്തിന്റെ ഏറ്റവും വലിയ വെല്ലുവിളിയായ കേരള പുനര്‍നിര്‍മ്മാണത്തിന്റെ വിവിധ വശങ്ങളെ സമഗ്രമായി വിശകലനം ചെയ്യുന്നതാണ് വാട്ടര്‍ലെവല്‍ എന്ന ഡോക്യുമെന്ററി. ഇത്തരമൊരു ആശയം ഉരുത്തിരിയുന്നത്...

Read more

മധുരപലഹാരങ്ങള്‍ നിറച്ച ‘മിഠായി ട്രക്കുമായി’ എത്തി എമിറേറ്റ്‌സിന്റെ ദീപാവലി ആഘോഷങ്ങള്‍

ദുബായ്: മധുരപലഹാരങ്ങള്‍ നിറച്ച ട്രക്കിലെത്തി എമിറേറ്റ്‌സിന്റെ ദീപാവലി ആഘോഷങ്ങള്‍. മിഠായി ട്രക്കുമായി എത്തിയ എമിറേറ്റ്‌സ് ജീവനക്കാര്‍ പരമ്പരാഗത വേഷമണിഞ്ഞ ഇന്ത്യന്‍ നര്‍ത്തകര്‍ക്കൊപ്പംനൃത്തം ചവിട്ടുകയും ചെയ്തു. ദീപാവലി ആഘോഷങ്ങളുടെ തിളക്കം കൂട്ടാന്‍ എമിറേറ്റ്‌സ് മിഠായി ട്രക്ക് എത്തിയത് ദുബായ് ബോളിവുഡ് പാര്‍ക്‌സിലും, സിറ്റി...

Read more
Page 10 of 32 1 9 10 11 32

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.