മനുഷ്യശൃംഖലയെന്ന പേരില്‍ സംഘടിപ്പിക്കുന്ന പരിപാടി വലിയ പ്രഹസനമാണ്; മുഖ്യമന്ത്രിക്കെതിരെ മുല്ലപ്പള്ളി രാമചന്ദ്രന്
കോഴിക്കോട്: പൗരത്വ പ്രശ്നത്തെ രാഷ്ട്രീയ വല്‍ക്കരിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് ആരോപിച്ചു. ഇന്റലിജന്‍സിനെ ഉപയോഗിച്ച് ഹിന്ദുക്കളുടെ വികാരം മനസിലാക്കിയ ശേഷമാണ് മനുഷ്യശൃംഖല തീര്ക്കാര് മുഖ്യമന്ത്രിയും ഇടത് മുന്നണിയും തയ്യാറെടുക്കുന്നതെന്നും കെപിസിസി പ്രസിഡന്റ് കോഴിക്കോട്ട് പറഞ്ഞു. മനുഷ്യശൃംഖലയെന്ന പേരില്‍...
Read more