നടപടിയെടുക്കുകയാണെങ്കില്‍ ആയിരങ്ങള്‍ക്കെതിരെ എടുക്കേണ്ടി വരും; നേതാവിനെ സസ്പെന്റ് ചെയ്ത സംഭവത്തില്‍ വിമര്‍ശനവുമായി കെടി ജലീല്‍
കൊച്ചി: കേന്ദ്ര സര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്‍ഡിഎഫ് നടത്തിയ മനുഷ്യമഹാശൃംഖലയില്‍ പങ്കെടുത്ത നേതാവിനെ സസ്പെന്റ് ചെയ്ത മുസ്ലീം ലീഗിന്റെ നടപടിക്കെതിരെ വിമര്‍ശനവുമായി മന്ത്രി കെടി ജലീല്‍. നടപടിയെടുക്കാനാണെങ്കില്‍ ആയിരങ്ങള്‍ക്കെതിരെ ലീഗിന് നടപടിയെടുക്കേണ്ടിവരുമെന്ന് മന്ത്രി കെടി ജലീല്‍ കൊച്ചിയില്‍ പറഞ്ഞു. പൗരത്വ...
Read more