ശരീരഭാരം കുറയ്ക്കാം ഇനി ചൂടുവെള്ളത്തിലൂടെ
ശരീരഭാരം കുറയ്ക്കാന്‍ ചൂടുവെള്ളം ഉത്തമമാണ്. ചൂടുവെള്ളത്തില്‍ കുളിച്ചാല്‍ ശരീരഭാരം കുറയുമെന്ന് ലണ്ടന്‍ സര്‍വകലാശാലയിലെ ഗവേഷകര്‍ പഠനം നടത്തി തെളിയിച്ചു. 14 പുരുഷന്മാരില് നടത്തിയ വിവിധ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍. രണ്ട് തരം പരീക്ഷണങ്ങളാണ് നടത്തിയതെന്ന് ഗവേഷകനായ ഡോ. ഫാല്‍ക്നര്‍ പറയുന്നു....
Read more