കുവൈറ്റ് എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനലില്‍ പാര്‍ക്കിംഗിന് ഉയര്‍ന്ന ഫീസ് ഇടാക്കുന്നു
കുവൈറ്റ് സിറ്റി; കുവൈറ്റ് എയര്‍പോര്‍ട്ടില്‍ പുതിയ ടെര്‍മിനലില്‍ പാര്‍ക്കിംഗിന് ഉയര്‍ന്ന ഫീസ്. വാഹനങ്ങള്‍ ഒരു മണിക്കൂര്‍ നേരത്തേക്ക് പാര്‍ക്ക് ചെയ്യുന്നതിന് അഞ്ഞൂറ് ഫീല്‍സ് ആണ് ഏറ്റവും കുറഞ്ഞ ചാര്‍ജ്. അടുത്ത ഒരു മണിക്കൂര്‍ നേരത്തേക്ക് കൂടി ഇതേ ചാര്‍ജും പിന്നീടുള്ള മണിക്കൂറുകള്‍ക്ക്...
Read more