കെവിനെ കൊലപ്പെടുത്തുവാന്‍ നേരത്തെ തീരുമാനിച്ചിരുന്നു ; കൂടുതല്‍ തെളിവുകള്‍ പുറത്ത്
കോട്ടയം; കേരളത്തില്‍ അരങ്ങേറിയ ദുരഭിമാനക്കൊലയായ കെവിന് കൊലകേസിലെ പ്രതികള്‍ നേരത്തെ തന്നെ യുവാവിനെ കൊലപ്പെടുത്തുവാന്‍ തീരുനമാനിച്ചതിനുള്ള കൂടുതല്‍ തെളിവുകള്‍ പുറത്ത്. ഒന്നാം പ്രതി ഷാനു ചാക്കോ പിതാവ് ചാക്കോയ്ക്ക് അയച്ച വാട്ട് സാപ്പ് സന്ദേശങ്ങള്‍ പ്രോസിക്യൂഷന് കോടതിയില്‍ ഹാജരാക്കി. കണ്ണൂര്‍ സ്വദേശി...
Read more