anusha

anusha

രാജ്യത്തെ ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചു

രാജ്യത്തെ ഡെബിറ്റ് കാര്‍ഡുകളുടെ എണ്ണം വര്‍ധിച്ചു. ഈ വര്‍ഷം ഫെബ്രുവരി വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 94 കോടി ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കുന്നുണ്ട്. 2014 ഓഗസ്റ്റില്‍ ഇത് 42 കോടി കാര്‍ഡുകളായിരുന്നു. ജന്‍ ധന്‍ യോജന അക്കൗണ്ടുകളുടെ കടന്നുവരവാണ് ഡെബിറ്റ് കാര്‍ഡ്...

Read more

ആംബുലന്‍സ് എത്തിയില്ല, മൃതദേഹവും ചുമന്ന് നടക്കേണ്ടി വന്നത് 10 കിലോമീറ്റര്‍

വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ മൃതദേഹവും ചുമന്ന് നടക്കേണ്ടി വന്നത് 10 കിലോമീറ്ററുകളോളം. റോഡ് മോശമായതിനാല്‍ ആംബുലന്‍സ് നല്‍കാന്‍ അധികൃതര്‍ വിസമ്മതിക്കുകയായിരുന്നു. ഇതിനാല്‍ മൃതദേഹം ആംബുലന്‍സില്‍ വീട്ടിലെത്തിക്കാന്‍ സാധിച്ചില്ല. തുടര്‍ന്ന് അമ്പത്തിമൂന്നുകാരന്റെ മൃതദേഹവുമായി ബന്ധുക്കള്‍ 10 കിലോമീറ്ററുകളോളം നടക്കണ്ടി വന്നു. മാരുദി സര്‍വേശ്വര്‍ റാവു...

Read more

സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴിലുള്ള ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘം ജൂലൈ പുറപ്പെടും

കോഴിക്കോട് : ഹജ്ജ്കമ്മിറ്റിയുടെ കീഴിലുള്ള ആദ്യസംഘം ജൂലൈ ആദ്യവാരം പുറപ്പെടും. ഈ വര്‍ഷത്തെ ആദ്യ തീര്‍ത്ഥാടക സംഘംമാണ് ജൂലൈ പുറപ്പെടുന്നത്. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പുറപ്പെടുക. മുന്‍ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്തമായി ആദ്യം മദീനയിലേക്കുള്ള യാത്രയാണ് നിശ്ചയിച്ചിരിക്കുന്നത്. ഹജ്ജ് ക്യാമ്പിന്റെ ഔദ്യോഗിക...

Read more

സൂപ്പര്‍സ്റ്റാര്‍ തൃഷയുടെ തമിഴ് ചിത്രം പരമപാദം വിളയാട്ട്; ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു

തൃഷ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് പരമപാദം വിളയാട്ട്. ചിത്രത്തിന്റെ ട്രെയിലര്‍ ഇന്ന് വിജയ് സേതുപതി റിലീസ് ചെയ്തു. ചിത്രത്തില്‍ തൃഷ ഡോക്ടര്‍ ആയിട്ടാണ് അഭിനയിക്കുന്നത്. തിരുഗ്‌നാനം ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണിത്....

Read more

യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനൊപ്പമുള്ള ബാബയാരെന്ന ചോദ്യവുമായി സോഷ്യല്‍മീഡിയ

ലഖ്‌നൗ: യുപി മുന്‍ മുഖ്യമന്ത്രിയും സമാജ്വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവിനൊപ്പമുള്ള ബാബയാരെന്ന് ചോദ്യവുമായി സോഷ്യല്‍മീഡിയ. അഖിലേഷ് യാദവ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായത്. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് സാമ്യം തോന്നുന്ന ഒരാള്‍ക്കൊപ്പം ഹെലികോപ്റ്ററിനടുത്തേക്ക്...

Read more

ഇന്ത്യയും ചൈനയുമായി ബന്ധിപ്പിക്കുന്ന റെയില്‍ പാതയുടെ നിര്‍മ്മാണം രണ്ട് വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് നേപ്പാള്‍

കാട്മണ്ഡു: നേപ്പാളിനെ ഇന്ത്യയും ചൈനയുമായി ബന്ധിപ്പിക്കുന്ന റെയില്‍ പാതകളുടെ നിര്‍മ്മാണം രണ്ടുവര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കുമെന്ന് നേപ്പാള്‍ പ്രസിഡന്റ് ബിന്ദ്യ ദേവി ഭണ്ഡാരി അറിയിച്ചു. ബിര്‍ഗുന്‍ജ് കാഠ്മണ്ഡു, റസുവഗധി കാഠ്മണ്ഡു എന്നീ റെയില്‍ പാതകളാണ് ഇന്ത്യയെയും ചൈനയെയും നേപ്പാളുമായി ബന്ധിപ്പിക്കുന്നത്. ഇവയുടെ നിര്‍മ്മാണം രണ്ടുവര്‍ഷത്തിനകം...

Read more

ആര്‍ക്കെതിരെയും പരാതിയില്ല എന്നെ കേസില്‍ നിന്ന് ഒഴിവാക്കി തരണം; അപേക്ഷയുമായി തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ നിന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി

തിരുവനന്തപുരം; തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി ആര്‍ക്കെതിരെയും പരാതിയില്ലെന്ന് പോലീസിനോട് പറഞ്ഞു. ആത്മഹത്യക്ക് ശ്രമിച്ചത് മാനസിക സമ്മര്‍ദം മൂലമെന്നും പെണ്‍കുട്ടി മൊഴി നല്‍കി. സമരം കാരണം തുടര്‍ച്ചയായി ക്ലാസുകള്‍ മുടങ്ങിയത് സമ്മര്‍ദത്തിലാക്കിയെന്ന് വിദ്യാര്‍ത്ഥിനി വിശദമാക്കി. കോളേജില്‍ പഠനം നല്ല...

Read more

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കേസില്‍ നിന്ന് പിന്‍മാറുന്നതായി സൂചന; ആത്മഹത്യാകുറിപ്പില്‍ എസ്എഫ്‌ഐ നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നുവെങ്കിലും പോലീസിന് നല്‍കിയ മൊഴിയില്‍ ആരുടെ പേരും പറഞ്ഞില്ല.

തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജില്‍ ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കേസില്‍ നിന്ന് പിന്‍വാങ്ങുന്നതായി സൂചന. കേസില്‍ നിന്ന് എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണമെന്ന് പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. ആത്മഹത്യാകുറിപ്പില്‍ എസ്എഫ്‌ഐ നേതാക്കളുടെ പേര് പരാമര്‍ശിച്ചിരുന്നുവെങ്കിലും പോലീസിന് നല്‍കിയ മൊഴിയില്‍ ആരുടെ പേരും പറഞ്ഞില്ല. അതേസമയം സംഭവത്തില്‍...

Read more

രണ്ട് വര്‍ഷം കഴിഞ്ഞിട്ടും പ്രതിക്കെതിരെ നടപടിയെടുക്കുന്നില്ല ; നടി ആക്രമിക്കപ്പെട്ട കേസില്‍ വിമര്‍ശനവുമായി സംവിധായിക വിധു വിന്‍സെന്റ്

നടിയെ ആക്രമിച്ച കേസില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സംവിധായിക വിധു വിന്‍സെന്റ്. ഫേസ്ബുക്ക് പേജിലൂടെയാണ് പ്രതികരണവുമായി സംവിധായിക രംഗത്തെത്തിയത്. നിയമ നീതി സ്ഥാപനങ്ങളോടുള്ള വിശ്വാസ്യത തന്നെ ഇല്ലാതാകുന്ന നിലപാടാണ് നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്റ്റാന്റിഗ്...

Read more

അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മറിഞ്ഞ് ഒമ്പത് മരണം

തുര്‍ക്കി; തുര്‍ക്കി തീരത്ത് അഭയാര്‍ഥികള്‍ സഞ്ചരിച്ച ബോട്ട് മുങ്ങി അഞ്ച് കുട്ടികള്‍ ഉള്‍പ്പടെ ഒമ്പത് പേര്‍ മരിച്ചു. തുര്‍ക്കിയിലെ അയ്‌വാലിക് ജില്ലയിലെ ബാലികേസിര്‍ പ്രവിശ്യയിലെ കടല്‍ തീരത്താണ് ബോട്ട് മുങ്ങിയത്. 17 അഭയാര്‍ഥികളാണ് ബോട്ടിലുണ്ടായിരുന്നത്. അപകടം നടന്നയുടനെ തുര്‍ക്കി തീരസംരക്ഷണ സേന...

Read more
Page 195 of 210 1 194 195 196 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.