anusha

anusha

സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോയ കപ്പലുകള്‍ക്ക് നേരെ ആക്രമണം

ദുബായ്: സൗദിയില്‍ നിന്ന് അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുപോയ കപ്പലുകളാണ് ആക്രമണത്തിന് ഇരയായതെന്നാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അരാംകോയുടെ ഉപഭോക്താക്കള്‍ക്കായി അമേരിക്കയിലേക്ക് പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ട് പോയ ഒരു കപ്പല്‍ ആക്രമിക്കപ്പെട്ടെന്ന് സൗദി ഊര്‍ജ്ജമന്ത്രി ഖാലിദ് അല്‍...

Read more

നാളെമുതല്‍ താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം

വയനാട്: താമരശേരി ചുരത്തില്‍ വലിയ വാഹനങ്ങള്‍ക്ക് നിരോധനം. നാളെ മുതലാണ് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ബസും ലോറിയും കുറ്റ്യാടി, നാടുകാണി ചുരം വഴി പോകണമെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാലാണ് താമരശേരി ചുരം വഴിയുളള വലിയ വാഹനങ്ങള്‍ക്ക് നിരോധനം...

Read more

ജോലിയില്‍ നിന്ന് പുറത്താക്കിയതിന് പ്രതികാരം; പാകിസ്താന്‍ സ്വദേശി ഇന്ത്യക്കാരനെ കുത്തിക്കൊന്നു

ലണ്ടന്‍: ജോലിയില്‍ നിന്ന് പുറത്താക്കിയതിന് പ്രതികാരമായി പാകിസ്താന്‍ സ്വദേശി ഇന്ത്യക്കാരനെ കൊലപ്പെടുത്തി. ലണ്ടനിലെ ഒരു പ്രമുഖ സൂപ്പര്‍മാര്‍ക്കറ്റില്‍വെച്ചാണ് ഈ അരുംകൊല നടന്നത്. സൂപ്പര്‍ മാര്‍ക്കറ്റില്‍ മാനേജറായി ജോലി ചെയ്യുകയായിരുന്ന ഹൈദരാബാദ് സ്വദേശി നദീം ഉദിന് ഹമീദ് മുഹമ്മദിനാണ്(24) കുത്തേറ്റത്. ഇയാളെ സൂപ്പര്‍മാര്‍ക്കറ്റിന്റെ...

Read more

ഏറ്റവും ചിലവേറിയ ആഡംബര കപ്പലുകളില്‍ ഒന്നായ ‘സ്‌പെക്ട്രം ഓഫ് ഡി സീസ് ‘കൊച്ചി തുറമുഖത്ത് എത്തി

കൊച്ചി; ലോകത്തിലെ ഏറ്റവും ചിലവേറിയ ആഡംബര കപ്പലുകളില്‍ ഒന്നായ 'സ്‌പെക്ട്രം ഓഫ് ഡി സീസ് ' കൊച്ചിയില്‍ വന്നുപോയി. 71 രാജ്യങ്ങളില്‍ നിന്നായി മലയാളികളടക്കം നാലായിരത്തിലേറെ യാത്രക്കാരായിരുന്നു കപ്പലില്‍ ഉണ്ടായിരുന്നത്. 2019 ഏപ്രില്‍ മാസത്തിലാണ് ഉദ്ദേശം എണ്ണായിരം കോടിയിലേറെ രൂപ നിര്‍മ്മാണ...

Read more

ഹോക്കി മത്സരത്തിന് ശേഷം ഗ്രൗണ്ടില്‍ മറിഞ്ഞുവീണു പുടിന്‍

മോസ്‌കോ: ഐസ് ഹോക്കി മത്സരത്തിന് ശേഷം കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെ ഗ്രൌണ്ടില്‍ മറിഞ്ഞുവീണു റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍. റഷ്യയിലെ ബോള്‍ഷോയ് ഐസ്‌ഡോമില്‍ നടന്ന പ്രദര്‍ശന മത്സരത്തിനിടെയാണ് സംഭവം. ഹോക്കി മത്സരം കഴിഞ്ഞ് കാണികളെ അഭിവാദ്യം ചെയ്യുന്നതിനിടെയാണ് വീണത്. എന്നാല്‍ അപ്പോള്‍...

Read more

ആലുവയിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രാദേശിക കവര്‍ച്ചാസംഘങ്ങള്‍

കൊച്ചി:കൊച്ചി നഗരത്തിലെ സ്വര്‍ണ്ണ കവര്‍ച്ചയ്ക്ക് പിന്നില്‍ പ്രാദേശിക കവര്‍ച്ചാസംഘങ്ങള്‍ ആണെന്ന നിഗമനത്തില്‍ പോലീസ്. പ്രദേശത്തെകുറിച്ച് കൃത്യമായ ധാരണയുള്ളവരാണ് പ്രതികളെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു. കൃത്യം നടത്താന്‍ എത്തിയവര്‍ വാഹനം ആക്രമിക്കുമ്പോള്‍ മലയാളത്തില്‍ സംസാരിച്ചതെന്ന് എടയാറിലെ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരന്‍...

Read more

പൂരങ്ങളുടെ പൂരത്തിന് അലങ്കാരങ്ങളും കുടമാറ്റത്തിന്റെ വര്‍ണക്കുടകളുമായി തിരുമ്പാടിയുടെ ചമയപ്രദര്‍ശനമൊരുങ്ങി

തൃശൂര്‍: പൂരങ്ങളുടെ പൂരത്തിന് ഗജവീരന്‍മാര്‍ അണിയേണ്ട അലങ്കാരങ്ങളും കുടമാറ്റത്തിന്റെ വര്‍ണക്കുടകളുമായി തിരുമ്പാടിയുടെ ചമയപ്രദര്‍ശനമൊരുങ്ങി. പാറമേക്കാവ്, തിരുവമ്പാടി വിഭാഗങ്ങളുടെ ചമയപ്രദര്‍ശനം വര്‍ണപ്പെരുമയുടെ നിറ സൗന്ദര്യമായി. നെറ്റിപ്പട്ടങ്ങളും വെഞ്ചാമരവും ആലവട്ടവും പട്ടുകുടകളും ആനമണികളും ചേലോടെ അണിനിരന്നപ്പോള്‍ പതിനായിരങ്ങളുടെ ഹൃദയം നിറഞ്ഞു. പരമ്പരാഗത നിറങ്ങള്‍ക്കൊപ്പം ആധുനിക...

Read more

അഭിനയിക്കാന്‍ മാത്രമല്ല കവിത എഴുതാനും അറിയാമെന്ന് തെളിയിച്ചു തെന്നിന്ത്യന്‍ താര സുന്ദരി തമന്ന

സ്നേഹത്തെ കുറിച്ച് കവിത എഴുതി തെന്നിന്ത്യന്‍ താര സുന്ദരി തമന്ന. തനിക്ക് അഭിനയിക്കാന്‍ മാത്രമല്ല നന്നായി കവിത എഴുതാനും അറിയാമെന്ന് തെളിയിച്ചിരിക്കുകയാണ് താരം. താന്‍ എഴുതിയ കവിത താരം തന്നെയാണ് സാമൂഹ്യമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. താരം സ്നേഹത്തെ കുറിച്ചാണ് കവിത എഴുതിയിരിക്കുന്നത്....

Read more

ഷാഫി-റാഫി കൂട്ടുക്കെട്ടില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്; ചിത്രത്തിലെ പുതിയ ഗാനം ജനപ്രിയ നായകന്‍ ദിലീപ് റിലീസ് ചെയ്തു

മലയാളത്തിലെ ഹിറ്റ് സംവിധായക കൂട്ടുകെട്ടായ ഷാഫി-റാഫി വീണ്ടുമൊരുമിക്കുന്ന'ചില്‍ഡ്രന്‍സ് പാര്‍ക്ക്'എന്ന ചിത്രത്തിന്റെ പുതിയ ഗാനം ജനപ്രിയ നായകന്‍ ദിലീപ് റിലീസ് ചെയ്തു. കുട്ടികളെ പ്രധാന കഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്നത് റാഫിയാണ്, സംവിധാനം ഷാഫിയും. വിഷ്ണു ഉണ്ണികൃഷ്ണന്‍, ധ്രുവന്‍,...

Read more

ശുചീകരണ യജ്ഞത്തിന് നാടും നഗരവും കൈകോര്‍ത്തു

കാസര്‍കോട്: മഴക്കാല പൂര്‍വ ശുചീകരണ യജ്ഞത്തില്‍ നാടും നഗരവും ഒത്തുചേര്‍ന്നപ്പോള്‍ നീങ്ങിയത് വര്‍ഷങ്ങളായി വിധയിടങ്ങളിലായി കെട്ടിക്കിടക്കുന്ന മാലിന്യങ്ങളാണ്. കുട്ടികളടക്കം സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രണ്ടു ദിവസങ്ങളിലായി നടന്ന യജ്ഞത്തില്‍ പങ്കാളികളായി. ഒരേ മനസോടെ കടുത്ത വേനലിനെ അവഗണിച്ചും, നാടിനെ പകര്‍ച്ച വ്യാധികളില്‍ നിന്നും...

Read more
Page 190 of 210 1 189 190 191 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.