anusha

anusha

ശ്വാസതടസം; രണ്ട് മാസം പ്രായമായ കുഞ്ഞിന് രക്ഷകനായി എത്തിയത് ആനവണ്ടി

കോഴിക്കോട്: രണ്ട് മാസം പ്രായമായ കുഞ്ഞിന് ബസില്‍ വെച്ച് ശ്വാസതടസം നേരിട്ടു യാത്രക്കാരുടെ സഹകരണത്തോടെ കെഎസ്ആര്‍ടിസി ബസ് ആശുപത്രിയിലേക്ക് വിട്ടു. അടിവാരത്ത് നിന്ന് കോഴിക്കോടേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ നിന്നായിരുന്നു കുഞ്ഞിന് പെട്ടന്ന് ശ്വാസതടസം നേരിട്ടത്. മാനന്തവാടിയില്‍ നിന്നും കോഴിക്കോട്ടേക്ക് പോകുന്ന ആര്‍എസ്എം...

Read more

ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഖത്തര്‍ ചാരിറ്റി; ഒറ്റ രാത്രി കൊണ്ട് കോടികളാണ് സംഘടന സമാഹരിച്ചത്

ഖത്തര്‍; ജീവകാരുണ്യ പ്രവര്‍ത്തന രംഗത്ത് ചരിത്രം സൃഷ്ടിച്ച് മുന്നേറുകയാണ് ഖത്തര്‍ ചാരിറ്റി. കഷ്ടതയനുഭവിക്കുന്ന ലോകത്തിന്റെ വിവധ ഭാഗങ്ങളില്‍ ഉള്ളവര്‍ക്ക് ഒറ്റ രാത്രി കൊണ്ട് കോടികളാണ് സംഘടന സമാഹരിച്ചത്. അഭയാര്‍ത്ഥികള്‍ക്ക് ദുരിതാശ്വാസ സഹായങ്ങളെത്തിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. അഭയാര്‍ത്ഥികളെ സഹായിക്കാനുളള നല്ല മനസ്...

Read more

ഒഴിവുനേരം ടിവിയും കളിപ്പാട്ടങ്ങളും; പോലീസ് നായകള്‍ക്കുള്ള ‘വിശ്രാന്തി കെ 9 റിട്ടയര്‍മെന്റ് സെന്റര്‍’ തയ്യാറായിക്കഴിഞ്ഞു

തൃശ്ശൂര്‍: തൃശ്ശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ ഡി കമ്മിഷന്‍ചെയ്ത പോലീസ് നായകള്‍ക്കുള്ള 'വിശ്രാന്തി കെ 9 റിട്ടയര്‍മെന്റ് സെന്റര്‍' തയ്യാറായിക്കഴിഞ്ഞു. ഒഴിവ് സമയം ചിലവഴിക്കാന്‍ കളിക്കളവും,കളിപ്പാട്ടങ്ങളും,ടിവിയും, ഭക്ഷണവും, താമസിക്കാന്‍ മൂന്ന് മുറിയുള്ള കൂട്. തുടങ്ങി എല്ലാ വിധ സൗകര്യങ്ങളും നായകള്‍ക്ക് ഇവിടെ...

Read more

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രം ഉണ്ടയുടെ പോസ്റ്റര്‍ പുറത്തിറങ്ങി

മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തുന്ന ചിത്രമാണ് ഉണ്ട. ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്തുവിട്ടു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി ഖാലിദ് റഹ്മാന്‍ ആണ് ചിത്രം സംവിധാനം ചെയുന്നത്. ഹര്‍ഷാദ് പികെ, ഖാലിദ് റഹ്മാന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തില്‍ നിന്നുമുള്ള ഒരു പോലീസ്...

Read more

പമ്പയിലെ മണല്‍ ശേഖരത്തില്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ ആവശ്യത്തിന് അനുവദിച്ച മണല്‍ മാറ്റാന്‍ തുടങ്ങി

പത്തനംതിട്ട: പ്രളയത്തില്‍ പമ്പയില്‍ അടിഞ്ഞുകൂടിയ മണല്‍ ശേഖരത്തില്‍ നിന്ന് ദേവസ്വം ബോര്‍ഡിന്റെ നിര്‍മ്മാണ ആവശ്യത്തിന് അനുവദിച്ച മണല്‍ മാറ്റാന്‍ തുടങ്ങി. പമ്പയില്‍ അടഞ്ഞ് കൂടിയ മണലിനെചൊല്ലി വനംവകുപ്പും ദേവസ്വവും തമ്മിലുണ്ടായ തര്‍ക്കത്തിനൊടുവിലാണ് മണല്‍ ശേഖരത്തില്‍ നിന്ന് നിര്‍മ്മാണ ആവശ്യത്തിനുള്ളത് നല്‍കാന്‍ സര്‍ക്കാര്‍...

Read more

എള്ളെണ്ണ ചര്‍മ്മ സംരക്ഷണത്തിന് ഉത്തമം; എള്ളെണ്ണയിലൂടെ യൗവ്വനം നിലനിര്‍ത്താം

ചര്‍മ്മ സംരക്ഷണത്തിന് എപ്പോഴും സുരക്ഷിതം നമ്മുടെ നാട്ടുവിദ്യകള്‍ തന്നെയാണ്. എള്ളെണ്ണ ചര്‍മ്മ സംരക്ഷണത്തിന് പ്രകൃതിദത്തമായ ഒരു ഔഷധമാണ്. ഇത് ചര്‍മ്മത്തിനുണ്ടാക്കുന്ന ഗുണങ്ങള്‍ ചെറുതല്ല. മുഖ സംരക്ഷണത്തിന് നമ്മുടെ നാട്ടില്‍ സാധാരണയായി ചെയ്തിരുന്ന ഒരു വിദ്യയാണ് ശുദ്ധമായ എള്ളെണ്ണ. രാത്രി മുഖത്ത് തേച്ചുപിടിപ്പിച്ച്...

Read more

പിണറായി വിജയനിലേക്ക് എത്തുക ചെറിയ കാര്യമല്ല

ലോക്സഭ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതുപക്ഷത്തിനേറ്റ തിരിച്ചടിക്ക് ഉത്തരവാദി ഒരേയൊരാളാണെന്നാണ് ആരോപണമുയരുന്നത്. തോല്‍വിയുടെ കുറ്റങ്ങളും കുറവും എല്ലാം സഖാവ് പിണറായ്ക്ക് മേല്‍ ചാര്‍ത്തിവെച്ചിരിക്കുകയാണ്. എന്നാല്‍ ജയച്ചിലും തോറ്റാലും പിണറായി വിജയന് ഒരേയൊരു ശൈലിയേ ഉള്ളു. എത്ര ആക്ഷേപങ്ങള്‍ ഉയര്‍ന്നാലും എത്ര ആളുകള്‍ മാറിയാലും...

Read more

കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ടുപേര്‍ പിടിയില്‍

പറവൂര്‍: കഞ്ചാവ് കടത്താന്‍ ശ്രമിച്ച രണ്ട് യുവാക്കള്‍ എക്‌സൈസ് സംഘത്തിന്റെ പിടിയില്‍. പാലക്കാട് നെല്ലിക്കോട് സ്വദേശി മഹേഷ് (25), വാല്‍കുളമ്പ് സ്വദേശി രാജേഷ് (21) എന്നിവരാണ് അറസ്റ്റിലായത്. തമിഴ്നാട്ടിലെ ആനമലയില്‍ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വരുമ്പോഴാണ് ഇരുവരും പിടിയിലായത്. 1.3 കിലോഗ്രാം...

Read more

മില്‍മ ഉല്‍പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ വഴി വാങ്ങാം

കൊച്ചി; മില്‍മയുടെ എല്ലാ തര ഉല്‍പ്പങ്ങളും ഇനി ഓണ്‍ലൈന്‍ വഴി വാങ്ങാം. എംഎം നീഡ്‌സ എന്ന മൊബൈല്‍ ആപ്പ് വഴിയാണ് സേവനം ലഭ്യമാവുക. ജൂണ്‍ ഒന്ന് മുതല്‍ തിരുവനന്തപുരത്ത് ആദ്യ പദ്ധതി നടപ്പിലാക്കും. മില്‍മയും സ്വകാര്യ ഐടി കമ്പനിയും ചേര്‍ന്നാണ് പദ്ധതിക്ക്...

Read more

സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജില്‍ ഫീസ് ഘടനയില്‍ മാറ്റമില്ല

ഈ വര്‍ഷം സ്വകാര്യ സ്വാശ്രയ എന്‍ജിനീയറിംഗ് കോളേജില്‍ ഫീസ് ഘടനയില്‍ മാറ്റമില്ല. കഴിഞ്ഞ ദിവസം മാനേജ്‌മെന്റ് അസോസിയേഷനും സര്‍ക്കാറും നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. പകുതി സര്‍ക്കാര്‍ സീറ്റില്‍ പ്രവേശന പരീക്ഷാ കണ്‍ട്രോളറും ശേഷിക്കുന്നവയില്‍ മാനേജ്‌മെന്റുകളും പ്രവേശനം നടത്തും. സര്‍ക്കാര്‍ ക്വാട്ടയിലെ പകുതിയില്‍...

Read more
Page 179 of 210 1 178 179 180 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.