കടലിന് നടുവില്‍ വെച്ച് വിമാനത്തിന് തീപിടുത്തം; കൃത്യ സമയത്ത് അപകട സൂചന ലഭിച്ചതിനാല്‍ ഒഴിവായത് വന്‍ദുരന്തം
യുഎഇ: യാത്രക്കാരുമായി പറക്കവെ വിമാനത്തിന്റെ എഞ്ചിന് തീപിടിച്ചു. പൈലറ്റിന്റെ സമയോജിത ഇടപെടലിലൂടെ വിമാനം താഴെ ഇറക്കിയതിനാല്‍ വന്‍ അപകടം ഒഴിവായി. യുണൈറ്റഡ് എയര്‍ലൈന്‍സിന്റെ ഫ്ലൈറ്റ് യുഎ 132ലെ ബോയിങ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തില്‍ 142 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു ഉണ്ടായിരുന്നത്....
Read more