വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജങ്ക് ഫുഡിന് നിയന്ത്രണം
മുംബൈ: ശരീരത്തിന് ദോഷകരമാണ് എന്ന് അറിയാം,പലപ്പോഴും ഉപേക്ഷിക്കാന്‍ ശ്രമിച്ചതാണ്,എന്നാലും...ജങ്ക് ഫുഡുകളോട് പ്രിയമുള്ള ബഹുഭൂരിപക്ഷം ആളുകളോട് ചോദിച്ചാലും കിട്ടുന്ന മറുപടി. എത്ര ഉപേക്ഷിക്കാന്‍ ശ്രമിച്ചാലും ജങ്ക് ഫുഡുകളുടെ രുചികൂട്ടുകള്‍ നാവില്‍ തീര്‍ത്ത രസമുകുളങ്ങള്‍ വീണ്ടും അവയുടെ അടുക്കലേക്ക് തന്നെ എത്തിക്കുന്നു എന്നതാണ് വാസ്തവം...
Read more