കൊളംബോയില്‍ നടന്ന സ്ഫോടനത്തിന് പിന്നിലെ അക്രമികള്‍ ഇന്ത്യയില്‍ പ്രവേശിച്ചിരുന്നില്ല; രഹസ്യാന്വേഷണ വിഭാഗം
ന്യൂഡല്‍ഹി: ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നടന്ന സ്ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച അക്രമികള്‍ ഇന്ത്യയില്‍ പ്രവേശിച്ചിരുന്നില്ല. രഹസ്യാന്വേഷണ വിഭാഗമാണ് റിപ്പോര്‍ട്ട് പുറത്ത്വിട്ടത്. അക്രമികളായ സഹ്റാന്‍ ഹാഷിമും അനുയായികളും ഇന്ത്യയില്‍ സന്ദര്‍ശനം നടത്തി എന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. എന്നാല്‍ ഇതിന് ഒരു തെളിവും...
Read more