anusha

anusha

ജമ്മുകാശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു

ശ്രീനഗര്‍: ജമ്മു കാശ്മീരില്‍ വീണ്ടും ഭീകരരും സൈനികരും തമ്മില്‍ ഏറ്റുമുട്ടല്‍. കാശ്മീരിലെ കുപ്‍വാരയിലുണ്ടായ ഏറ്റുമുട്ടലില്‍ 60 മണിക്കൂറിനിടെ അഞ്ച് ജവാന്മാരും രണ്ട് പോലീസുകാരും കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയാണ് കുപ്‍വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഒരു പ്രദേശവാസിയും ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലില്‍...

Read more

മമ്മൂട്ടി ചിത്രം മാമാങ്കത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി

കൈനിറയെ സിനിമകളുമായി ആകെ തിരക്കിലാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി . അവതരണത്തിലായാലും പ്രമേയത്തിലായാലും തികച്ചും വ്യത്യസ്തത പുലര്‍ത്തുന്ന നിരവധി സിനിമകളാണ് അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നത്. ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ചിത്രം മാമാങ്കത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് നിര്‍മാതാവ് വേണു കുന്നപ്പിള്ളി. ചിത്രീകരണം അവസാനഘട്ടത്തില്‍ എത്തിയെന്നും...

Read more

കെവിന്‍ കേസ്; മുഖ്യ സാക്ഷി അനീഷിന്റെ ജീവന്‍ രക്ഷിക്കാനായത് തന്റെ ഇടപെടല്‍ മൂലമാണെന്ന് ഗാന്ധി നഗര്‍ മുന്‍ എസ്‌ഐ ബിജുവിന്റെ വെളിപ്പെടുത്തല്‍

കോട്ടയം: കെവിന്‍ വധ കേസ് മുഖ്യ സാക്ഷി അനീഷിന്റെ ജീവന്‍ രക്ഷിക്കാനായത് തന്റെ ഇടപെടല്‍ മൂലമാണെന്ന് ഗാന്ധി നഗര്‍ മുന്‍ എസ്‌ഐ ബിജുവിന്റെ വെളിപ്പെടുത്തല്‍. വാഹന പരിശോധനക്കിടയില്‍ സംശയാസ്പദമായി പ്രതികളെ കാണുകയും തുടര്‍ന്ന് മൊബൈല്‍ നമ്പര്‍ കുറിച്ചെടുക്കുകയും ചെയ്തു . പിന്നീട്...

Read more

കാണികളെ അമ്പരപ്പിച്ച് കാര്‍കൂന്തല്‍; വീഡിയോ വൈറല്‍

മോഡേണ്‍ സുന്ദരിക്കും ട്രഡീഷനല്‍ സുന്ദരിക്കും മുടിയോടുള്ള ഇഷ്ടത്തിന്റെ കാര്യത്തില്‍ ഒരേ മനസ്സാണ്. ആരോഗ്യവും ഭംഗിയും ഉള്ള മുടിയാണ് ഓരോ സ്ത്രീയും മോഹിക്കുന്നത്. നിലത്ത് വീണിഴയുന്ന മുടിയെന്നൊക്കെ കവിതകളിലോ കഥകളിലോ ഇങ്ങനെ പറഞ്ഞുപോകാമെന്നതല്ലാതെ, തറയില്‍ വരെ മുട്ടാന്‍ തരത്തില്‍ നീളമുള്ള കാര്‍കൂന്തലൊന്നും അത്ര...

Read more

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി

അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കാന്‍ ഒരുങ്ങി കെഎസ്ആര്‍ടിസി. ഇതിനായി കനത്ത പുക തള്ളുന്ന കെഎസ്ആര്‍ടിസി വാഹനങ്ങല്‍ കണ്ടാല്‍ കഴിയുന്നതും ഫോട്ടോ സഹിതം വാട്‌സാപ്പിലൂടെ അധികൃതരെ അറിയിക്കാമെന്ന് കെഎസ്ആര്‍ടിസി വ്യക്തമാക്കി. അന്തരീക്ഷത്തെ പുക അടക്കമുള്ള വായു മലിനീകരണത്തില്‍ നിന്നും രക്ഷിക്കുന്നതില്‍ പൊതുഗതാഗത രംഗം വലിയ...

Read more

ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ബാംഗാളി അറസ്റ്റില്‍

നിലമ്പൂര്‍: ഭാര്യയെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ച ഭര്‍ത്താവ് അറസ്റ്റില്‍. കുടുംബ വഴക്കിനെ തുടര്‍ന്നാണ് ഇയാള്‍ ഭാര്യയെ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയത്. പൊള്ളലേറ്റ മുഹസിമ ഹാത്തുണിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബംഗാള്‍ സ്വദേശിയായ ജൗഹീറുല്‍ ഇസ്ലാമിനെ നിലമ്പൂര്‍ പോലീസ്...

Read more

ആന്ധ്രാപ്രദേശിന് അഞ്ച് ഉപമുഖ്യമന്ത്രിമാരെന്ന് ജഗന്‍മോഹന്‍ റെഡ്ഡി

അമരാവതി: ആന്ധ്രാപ്രദേശിന് അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ ഉണ്ടായിരിക്കുമെന്ന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി. ജഗന്റെ ഈ തീരുമാനം വിപ്ലവകരമായ ചുവട് വയ്പാണെന്നാണ് വിലയിരുത്തല്‍. അമരാവതിയിലെ വീട്ടില്‍ വെച്ച് നടന്ന വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാക്കളുടെ യോഗത്തിലാണ് ജഗന്‍ ഇക്കാര്യം പ്രഖ്യാപിച്ചത്. എസ്‌സി, എസ്റ്റി, ബിസി, ന്യൂനപക്ഷം,...

Read more

മമ്മൂട്ടിയുടെ ഇഷ്ടപ്പെട്ട അഞ്ച് സിനിമകള്‍ ഇതാണ് ;തുറന്ന് പറഞ്ഞ് ലാലേട്ടന്‍

കൊച്ചി: സിനിമാ താരങ്ങളുടെ പേര് പറഞ്ഞ് ഫാന്‍സുകാര്‍ തമ്മില്‍ തല്ലാണെങ്കിലും എപ്പോഴും പരസ്പരം സ്‌നേഹവും മമതയും സൂക്ഷിക്കുന്നവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. ഇരുവരുടെയും സൗഹൃദ നിമിഷങ്ങള്‍ പലപ്പോഴും മലയാളികള്‍ കണ്ടിട്ടുള്ളതാണ്. എകദേശം ഒരേസമയങ്ങളില്‍ സിനിമയില്‍ എത്തിയ മമ്മൂട്ടിയും മോഹന്‍ലാലും ഒരുമിച്ച് അമ്പത്തിയഞ്ചോളം സിനിമകളില്‍...

Read more

ലോകത്തിലെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നേട്ടം സ്വന്തമാക്കി ഇരുപത്തിയൊന്നുകാരി

ലോകത്തെ എല്ലാ രാജ്യങ്ങളും സന്ദര്‍ശിച്ച ഏറ്റവും പ്രായം കുറഞ്ഞയാളെന്ന നേട്ടം സ്വന്തമാക്കി അമേരിക്കന്‍ സ്വദേശിനിയായ ലെക്‌സി അല്‍ഫോര്‍ഡ്. കുട്ടിക്കാലം മുതലേ ഈ മിടുക്കി വിവിധ രാജ്യങ്ങള്‍ സന്ദര്‍ശിച്ചു തുടങ്ങിങ്ങിയിരുന്നു. ഒരു യാത്രികയാകണമെന്ന തന്റെ ആഗ്രഹമാണ് ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളും സന്ദര്‍ശിക്കാന്‍ തന്നെ...

Read more

തെരഞ്ഞെടുപ്പില്‍ വിജയം നേടണമെങ്കില്‍ ആര്‍എസ്എസിനെ കണ്ട് പഠിക്കൂ : ശരദ് പവാര്‍

മുംബൈ: വിജയിക്കണമെങ്കില്‍ ആര്‍എസ്എസിനെ കണ്ട് പഠിക്കാന്‍ നിര്‍ദേശം നല്‍കി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ . തെരഞ്ഞെടുപ്പില്‍ വിജയം നേടണമെങ്കില്‍ ആര്‍എസ്എസിന്റെ പ്രവര്‍ത്തനശൈലി കണ്ടുപഠിക്കണമെന്ന് അദ്ദേഹം തന്റെ പാര്‍ട്ടിപ്രവര്‍ത്തകരോട് നിര്‍ദേശിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് മാത്രം ജനങ്ങളെ സമീപിച്ചതാണ് എന്‍സിപിയുടെ പരാജയത്തിന് കാരണമായതെന്നും...

Read more
Page 170 of 210 1 169 170 171 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.