anusha

anusha

ദിലീപും അനുസിത്താരയും ഒരുമിക്കുന്ന ചിത്രം ശുഭരാത്രിയുടെ ടീസര്‍ പുറത്ത്

ജനപ്രിയ നായകന്‍ ദിലീപ് കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രം ശുഭരാത്രിയുടെ ടീസര്‍ പുറത്തിറക്കി. വളര രസകരമായ രീതിയില്‍ ഒരുക്കിയിരിക്കുന്ന ടീസറില്‍ ദിലീപും അനു സിത്താരയുമാണുള്ളത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഗാനം പുറത്തിറങ്ങിയിരുന്നു ഇതിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. സൂപ്പര്‍ ഹിറ്റ് സിനിമ...

Read more

ഫ്രഞ്ച് പ്രസിഡന്റും ട്രംപും ചേര്‍ന്ന് നട്ട ഓക്ക് മരത്തിന്റെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെയാണ്

വാഷിംഗ്ടണ്‍: കഴിഞ്ഞ വര്‍ഷം ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേല്‍ മാക്രോണും ഡൊണാള്‍ഡ് ട്രംപും ചേര്‍ന്ന് ഓക്ക് മരം നട്ടത് സമൂഹമാധ്യമങ്ങളില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. ഇമ്മാനുവേല്‍ മാക്രോണ്‍ ഡൊണാള്‍ഡ് ട്രംപിന് നല്‍കിയ തൈ ആയിരുന്നു അത്. വൈറ്റ് ഹൗസിന് മുമ്പില്‍ ഇരുവരും ഒന്നിച്ചായിരുന്ന ഓക്ക്...

Read more

ഇറാന്‍ പുതിയ ആയുധം വികസിപ്പിച്ചെടുത്തു; ഇത് അമേരിക്കയ്ക്ക് എതിരെയുള്ള വെല്ലുവിളി!

ടെഹ്‌റാന്‍: പുതിയ ആയുധം വികസിപ്പിച്ചെടുത്ത് ഇറാന്‍. ഖൊര്‍ദാദ് 15 എന്നാണ് പുതിയ ആയുധത്തിന്റെ പേര്. ഒരേ സമയം ആറ് പോര്‍വിമാനങ്ങളെ പ്രതിരോധിക്കാന്‍ ഈ ആയുധത്തിന് കഴിയും. കൂടാതെ ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ളവയില്‍ നിന്നുമുള്ള ആക്രമണങ്ങള്‍ തടുക്കാനുമുള്ള സംവിധാനവും ഈ ആയുധത്തില്‍ ഉണ്ട്. അണ്വായുധ...

Read more

കേന്ദ്ര ബജറ്റ്; ധനക്കമ്മി നിയന്ത്രിക്കാന്‍ ശ്രമം

ന്യൂഡല്‍ഹി; ഈ വര്‍ഷം ജൂലൈ അഞ്ചിന് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്ന ധനക്കമ്മി നിയന്ത്രിച്ചു നിര്‍ത്തുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കിയുളള ബജറ്റാകുമെന്ന് സൂചന. ഫെബ്രുവരി ഒന്നിന് സര്‍ക്കാര്‍ അവതരിപ്പിച്ച ഇടക്കാല ബജറ്റില്‍ 3.4 ശതമാനമായിരുന്നു ധനക്കമ്മി ലക്ഷ്യമിട്ടിരുന്നത്. 2019- 20 ലെ...

Read more

നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ ബസിലടക്കം ഇടിച്ച് ഒരാള്‍ മരിച്ചു

കൊച്ചി: നിയന്ത്രണം വിട്ട കാര്‍ സ്‌കൂള്‍ ബസിലടക്കം ഇടിച്ച് ഒരാള്‍ മരിച്ചു. ഒരാള്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ പത്തുമണിയോടെ പെരുമ്പാവൂര്‍ മാറമ്പളളിയിലാണ് സംഭവം. നിയന്ത്രണം വിട്ട കാര്‍ ആദ്യം മറ്റൊരു കാറില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ശക്തിയില്‍ ഈ കാര്‍ ഒരു സ്‌കൂള്‍...

Read more

വിഴിഞ്ഞം പദ്ധതി വൈകുമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതി വൈകുമെന്ന് തുറമുഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന്‍. പുലിമുട്ട് നിര്‍മ്മാണത്തിലെ കാലതാമസം പദ്ധതിയുടെ ആദ്യഘട്ടത്തെ ബാധിക്കുമെന്നാണ് സ്വതന്ത്ര എഞ്ചിനീയരുടെ വിലയിരുത്തലെന്ന് മന്ത്രി വ്യക്തമാക്കി . 2019 ഡിസംബര്‍ മൂന്നിന് തുറമുഖത്തിന്റെ ആദ്യഘട്ടം പൂര്‍ത്തീകരിക്കാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍...

Read more

വയനാട്ടില്‍ രാഹുല്‍ ജയിക്കാന്‍ കാരണം നാല്‍പത് ശതമാനം മുസ്ലീംങ്ങള്‍; അസദുദ്ദീന്‍ ഒവൈസി

ഹൈദരാബാദ്: വയനാട്ടില്‍ രാഹുല്‍ഗാന്ധി വിജയം കൈവരിക്കാന്‍ കാരണം ജനസംഖ്യയില്‍ നാല്‍പത് ശതമാനം മുസ്ലിങ്ങളാണെന്ന് എഐഎംഐഎം അധ്യക്ഷനും ഹൈദരാബാദില്‍ നിന്നുള്ള എംപിയുമായ അസദുദ്ദീന്‍ ഒവൈസി പറഞ്ഞു. '1947 ഓഗസ്റ്റ് 15 ന് ഞങ്ങളുടെ പൂര്‍വ്വികന്മാര്‍ കരുതിയത് ഇതൊരു പുതിയ ഇന്ത്യയായിരിക്കുമെന്നാണ്. ആ ഇന്ത്യ...

Read more

നിപ്പാ ആശങ്കകള്‍ ഒഴിഞ്ഞു; അതിജീവിച്ച് കേരളം

കൊച്ചി: നിപ്പാ നിയന്ത്രണ വിധേയമാവുന്നു. കേരളത്തെ പിടിച്ചു കുലുക്കിയ വൈറസിനെ ജനങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തുരത്തി. എന്നാല്‍ രോഗത്തിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഇപ്പോഴും തുടരുകയാണ്. നേരത്തെ നിപ്പാ ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിയുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന 52 പേര്‍ക്കും...

Read more

വിപണി കീഴടക്കാന്‍ പുതിയ ജിക്സര്‍ എസ്എഫ് 250

സുസുക്കി ഒരുക്കിയ പുത്തന്‍ മോഡലാണ് ജിക്സര്‍ എസ്എഫ് 250. അനുദിനം വളരുന്ന 250 സിസി ശ്രേണിയില്‍ സുസുക്കിയുടെ തിരിച്ചുവരവിന് കൂടിയാണ് പുത്തന്‍ ജിക്സര്‍ കളമൊരുക്കുന്നത്. 2014ല്‍ ഇനാസുമ എന്ന മോഡല്‍ ഈ വിഭാഗത്തില്‍ കമ്പനി ഇറക്കിയെങ്കിലും ശ്രദ്ധ നേടിയിരുന്നില്ല. പെര്‍മോഫന്‍സിലും രൂപകല്‍പനയിലും...

Read more

മന്ത്രി തിരക്കുകള്‍ക്കിടയിലും കൃഷിയില്‍ മികച്ച നേട്ടം കൈവരിച്ച് കെ രാജു

കൊല്ലം: പച്ചക്കറി കൃഷിയില്‍ പുത്തന്‍ മാതൃക കാട്ടി സംസ്ഥാനത്തെ വനം വകുപ്പ് മന്ത്രി കെ രാജു. വീടിന്റെ മട്ടുപ്പാവില്‍ വ്യത്യസ്ത തരം കൃഷികള്‍ ചെയ്ത് മാതൃകയാവുകയാണ് ഇദ്ദേഹം. വീട്ടിലേക്ക് ആവശ്യമായ പച്ചക്കറി മന്ത്രിയും ഭാര്യയും ചേര്‍ന്നാണ് കൃഷി ചെയ്യുന്നത്. വിവിധ ഇനം...

Read more
Page 167 of 210 1 166 167 168 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.