anusha

anusha

ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച ജനറലിന് തികച്ചും വ്യത്യസ്തമായ ശിക്ഷ വിധിച്ച് ഉത്തര കൊറിയ

പ്യോങ്യാങ്: തികച്ചും വ്യത്യസ്തമായ ശിക്ഷയാണ് ഉത്തര കൊറിയയില്‍ ഉള്ളത്. ഭരണകൂടത്തെ അട്ടിമറിക്കാന്‍ ശ്രമിച്ച കുറ്റത്തിന് പിടിയിലായ ജനറലിനെയാണ് വിചിത്രമായ രീതിയില്‍ വധിച്ചത്. ജെയിംസ് ബോണ്ട് സിനിമയിലെ മാതൃകയിലാണ് സൈനിക ജനറലിന്റെ വധശിക്ഷ നടപ്പാക്കിയത്. ഭരണാധികാരി കിം ജോങ് ഉന്നിന്റെ തലസ്ഥാനത്തെ കൊട്ടാരത്തില്‍...

Read more

റിലീസിന് മുമ്പേ അവാര്‍ഡ് തിളക്കവുമായി സലിം അഹമ്മദ് ചിത്രം ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു

റിലീസിന് മുമ്പേ അവാര്‍ഡ് തിളക്കവുമായി സലിം അഹമ്മദ് ചിത്രം ആന്‍ഡ് ദ ഓസ്‌കാര്‍ ഗോസ് ടു. രാജ്യാന്തര ചലചിത്രമേളയായ ആല്‍ബെര്‍ട്ട ഫിലിം ഫെസ്റ്റിവലില്‍ 4 പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയാണ് ചിത്രം ഗംഭീര വരവിനൊരുങ്ങുന്നത്. കാനഡയില്‍ വച്ചു നടന്ന മേളയില്‍ മികച്ച ചിത്രം, നടന്‍...

Read more

പ്രളയകാലം പശ്ചാത്തലമാക്കി’രൗദ്രം 2018′; ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്‌വിട്ടു

കഴിഞ്ഞ വര്‍ഷം കേരളം അതിജീവിച്ച മഹാപ്രളയത്തെ ആസ്പദമാക്കി ജയരാജ് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് രൗദ്രം 2018. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മലയാളത്തിന്റെ സ്വന്തം ടോവിനോ തോമസാണ് തന്റെ ഫേസ് ബുക്ക് പേജിലൂടെ പോസ്റ്റര്‍ റിലീസ് ചെയ്തത്. ജയരാജ്...

Read more

ചൂടിന്റെ ശക്തി കൂടി; കേരള എക്‌സ്പ്രസില്‍ നാല് യാത്രക്കാര്‍ മരിച്ചു

ലഖ്‌നൗ: ട്രെയിനിലെ ചൂട് സഹിക്ക വയ്യാതെ നാല് യാത്രക്കാര്‍ മരിച്ചു. കേരള എക്സ്പ്രസിലെ യാത്രക്കാരാണ് ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ വെച്ച് മരണപ്പെട്ടത്. ആഗ്രയില്‍ നിന്നും കോയമ്പത്തൂരിലേക്കുള്ള ട്രെയിനിലാണ് അതികഠിനമായ ചൂട് കാരണം മരണം സംഭവിച്ചത്. മരിച്ച നാല് പേരും തമിഴ്നാട് സ്വദേശികളാണ്. പച്ചയ...

Read more

പഴകും തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറഞ്ഞത് പോലെയാണ് മമ്മൂട്ടി ചിത്രങ്ങള്‍; മമ്മൂട്ടിയുടെ മുമ്പില്‍ 10 ഇയര്‍ ചലഞ്ച് വേണോ?

വടക്കന്‍ വീരഗാഥ പുറത്തിറങ്ങിയിട്ട് മുപ്പത് വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ ഒരു കാര്യത്തിന് മാറ്റമില്ല, മമ്മൂട്ടിയുടെ ഗെറ്റപ്പിന്. സാമൂഹിക മാധ്യമങ്ങളില്‍ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ ശ്രദ്ധേയമാണ്. പഴകും തോറും വീഞ്ഞിന് വീര്യം കൂടും എന്ന് പറയുന്നതുപോലെ അഭിനയത്തോടുള്ള അഭിനിവേശത്തിന് യാതൊരു കുറവുമില്ല. 67 വയസ്സിലും...

Read more

പാലാരിവട്ടം മേല്‍പ്പാലം യുഡിഎഫ് നടത്തിയ അഴിമതി; ജി സുധാകരന്‍

തിരുവനന്തപുരം; പാലാരിവട്ടം മേല്‍പ്പാലനിര്‍മ്മാണത്തില്‍ കിറ്റ്ക്കോയ്ക്ക് ഗുരുതര വീഴ്ച്ച സംഭവിച്ചതായി പൊതുമരാമത്ത് മന്ത്രി ജി സുധാകരന്‍. ഡിസൈനിലും നിര്‍മ്മാണത്തിലും മേല്‍നോട്ടത്തിലും ഗുരുതര വീഴ്ച പറ്റിയെന്നും മന്ത്രി വ്യക്തമാക്കി. യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് 12 തവണ ഡയറക്ടര്‍ ബോര്‍ഡ് കൂടിയെങ്കിലും പാലത്തിലെ തകരാറുകള്‍ ശ്രദ്ധിച്ചില്ല....

Read more

ചരിത്രം തിരുത്തി ട്രാന്‍സ്‌ജെന്‍ഡറുകളായ അവന്തികയും, ഷാന നവാസും

കോട്ടയ; ചരിത്രം തിരുത്തി കുറിച്ച് ട്രാന്‍സ്ജെന്‍ഡറുകളായ അവന്തികയും, ഷാന നവാസും. അവഗണനകളെ മറികടന്ന് പഠനം മുന്നോട്ട് കൊണ്ട്പോവാനുള്ള തയ്യാറെടുപ്പിലാണ് ഇരുവരും. ഇതിനായി സിഎംഎസ് കോളേജില്‍ അഡ്മിഷനും നേടി കഴിഞ്ഞു. മികച്ച വരവേല്‍പ്പാണ് കോളേജ് അധികൃതരില്‍ നിന്ന് ഇവര്‍ക്ക് ലഭിച്ചത്. പുതിയ കൂട്ടുകാരെ...

Read more

രാഹുലിന്റെ റോഡ് ഷോ മുതലെടുത്ത് മോഷ്ടാക്കള്‍; പരിപാടിയില്‍ പങ്കെടുത്തവര്‍ക്ക് നഷ്ടമായത് ലക്ഷങ്ങള്‍

വയനാട്; രാഹുല്‍ഗാന്ധിയുടെ വയനാട്ടിലെ റോഡ്‌ഷോയ്ക്കിടെ വ്യാപക പോക്കറ്റടി. ആഘോഷത്തിനിടെ പണം അടക്കം നിരവധി സാധനങ്ങള്‍ നഷ്ടപ്പെട്ടു. കുറഞ്ഞ തുക മുതല്‍ വലിയ തുകവരെയാണ് പലരില്‍ നിന്നും നഷ്ടമായത്. മുക്കം നഗരസഭയിലെ ലീഗ് കൗണ്‍സിലര്‍ റഹ്മത്തിന്റെ ഭര്‍ത്താവ് വിടി ബുഷൈറിന്റെ 26,000 രൂപയടങ്ങിയ...

Read more

മികച്ച നേട്ടവുമായി ഗൂഗിള്‍ ന്യൂസ്; 2018 ലെ മാത്രം വരുമാനം 470 കോടി ഡോളര്‍

വാഷിങ്ടന്‍; ഏവരും ഉപയോഗിക്കുന്ന ഒന്നാണ് ഗൂഗിള്‍ ന്യൂസ്. വാര്‍ത്തകള്‍ക്കു വേണ്ടി മാത്രമായി നീക്കി വെച്ചിരിക്കുന്ന ഒരു ഗൂഗിള്‍ വെബ്സൈറ്റ് ആണ് ഇവ. ഗൂഗിള്‍ വാണിജ്യവിപണിയില്‍ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ഗൂഗിള്‍ ന്യൂസ്. ഗൂഗിള്‍ ന്യൂസിന്റെ വരുമാനം 2018ല്‍ മാത്രം 470 കോടി...

Read more

പാകിസ്താനില്‍ എച്ച്‌ഐവി ബാധ സ്ഥിരീകരിച്ചത് 751 പേര്‍ക്ക്; ചികിത്സ ലഭിക്കാതെ രോഗികള്‍

കറാച്ചി: പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയില്‍ എച്ച്‌ഐവി ബാധ സ്ഥിരീകരിച്ച 751 പേരില്‍ പകുതിയിലേറെ പേരും കഴിയുന്നത് ചികിത്സയില്ലാതെയെന്ന് ലോകാരോഗ്യ സംഘടന. വൈറസ് ബാധ സ്ഥിരീകരിച്ചതില്‍ 604 പേരും കുട്ടികളാണ്. ഇവരില്‍ നിന്ന് രോഗം മറ്റുള്ളവരിലേക്ക് പകരാനും സാധ്യത കൂടുതലാണ്. അതെ സമയം...

Read more
Page 166 of 210 1 165 166 167 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.