anusha

anusha

വ്യോമസേനാ വിമാനാപകടം: ചിതറിക്കിടക്കുന്ന മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു

ന്യൂഡല്‍ഹി; അരുണാചല്‍ പ്രദേശില്‍ തകര്‍ന്നുവീണ വ്യോമസേനാ ചരക്കു വിമാനത്തില്‍ ഉണ്ടായിരുന്നവരുടെ മൃതദേഹങ്ങള്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നതായി ഇന്ത്യന്‍ വ്യോമസേന പത്രക്കുറിപ്പില്‍ അറിയിച്ചു. കോക്പിറ്റില്‍ നടന്ന സംഭാഷണങ്ങള്‍ റെക്കോര്‍ഡ് ചെയ്ത ബ്ലാക്ക് ബോക്സ് കണ്ടെത്തിയതായും വ്യോമസേന അറിയിച്ചു. 8 വ്യോമസേനാ ഉദ്യോഗസ്ഥരും 5...

Read more

മഞ്ഞുമരുഭൂമിയില്‍ സൈനികര്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്

ശ്രീനഗര്‍: മരംകോച്ചുന്ന തണുപ്പില്‍ സൈനികര്‍ യോഗ ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ജമ്മുകശ്മീരിലെ ലഡാക്കിലാണ് സൈനികര്‍ യോഗ പ്രകടനം നടത്തിയത്. ജൂണ്‍ 21ന് നടക്കുന്ന അന്താരാഷ്ട്ര യോഗദിനത്തോടനുബന്ധിച്ചാണ് ഇന്തോ- ടിബറ്റന്‍ ബോര്‍ഡര്‍ പോലീസിന്റെ അഭ്യാസപ്രകടനം. ലഡാക്കില്‍ 18000 അടി മുകളില്‍ മഞ്ഞുമരുഭൂമിയില്‍ സൈനികര്‍...

Read more

സമൂഹ മാധ്യമങ്ങളിലെ വ്യാജന്മാരെ കുടുക്കാന്‍ കര്‍ശന നടപടികളുമായി വാട്‌സ്ആപ്പ്

കൊച്ചി: വാട്സാപ് ചട്ടലംഘനം നടത്തുന്ന വ്യക്തികളെയും സ്ഥാപനങ്ങളെയും കോടതി കയറ്റാന്‍ ഒരുങ്ങുകയാണ് വാട്സാപ് കമ്പനി. ഡിസംബര്‍ ഏഴ് മുതലാണ് വാട്സാപ് ചട്ടങ്ങള്‍ പാലിക്കാത്തവര്‍ക്ക് എതിരെ നടപടി എടുക്കുന്നത്. ഉപയോക്താക്കളുടെ പ്രവര്‍ത്തനങ്ങള്‍ കര്‍ശനമായി നിരീക്ഷിച്ച് നിയമങ്ങള്‍ പാലിക്കാത്ത 20 ലക്ഷം അക്കൗണ്ടുകള്‍ വീതം...

Read more

ധോണി ആരാധകര്‍ ആണെങ്കില്‍ ‘എംഎസ് ധോണി ‘ഹോട്ടിലിലേക്ക് വന്നോളു; ഭക്ഷണം ഫ്രീ

കൊല്‍ക്കത്ത: 'എംഎസ് ധോണി 'ഹോട്ടലില്‍ ധോണി ആരാധകര്‍ക്ക് എല്ലാ ഭക്ഷണ വിഭവങ്ങളും ഫ്രീയായി കഴിക്കാം. ശംഭു ബോസ് എന്ന 32 കാരനാണ് ഈ ഹോട്ടല്‍ നടത്തുന്നത്. ധോണിയോടുള്ള ആരാധന തന്നെയാണ് ശംഭുവിന്റെ ഈ ആശയത്തിന് പിന്നിലും. പശ്ചിമ ബംഗാളിലെ ആലിപൂര്‍ ദൗറിലെ...

Read more

കാറിനുള്ളില്‍ അനാശാസ്യം; കമിതാക്കള്‍ പോലീസ് പിടിയില്‍

കുവൈറ്റ്: കുവൈറ്റില്‍ കാറിനുള്ളില്‍ അനാശാസ്യത്തിലേര്‍പ്പെട്ട കമിതാക്കള്‍ പോലീസ് പിടിയില്‍ . സ്വദേശി യുവാവും പ്രവാസി യുവതിയുമാണ് പിടിയിലായത്. ഹവല്ലിയില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിനുള്ളില്‍ നിന്നാണ് ഇരുവരും പിടിയിലായത്. കാര്‍ നിര്‍ത്തിയിട്ടിരുന്ന കെട്ടിടത്തിലെ സുരക്ഷാ ഉദ്യോഗസ്ഥന്‍ കാറിനുള്ളില്‍ ആളനക്കം കണ്ട് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു....

Read more

വെള്ളക്കെട്ട് ഒഴിയാത്ത കുട്ടനാട് ആര്‍ ബ്ലോക്ക്

കുട്ടനാട്: വെള്ളക്കെട്ട് ഒഴിയാത്ത കുട്ടനാട് ആര്‍ ബ്ലോക്കില്‍ നിന്നും വീടുപേക്ഷിച്ച് പോയത് 17 കുടുംബങ്ങള്‍. നടുച്ചിറ, ഐആര്‍ഡിപി കോളനിയില്‍ നിന്നുള്ള ആളുകളില്‍ ഭൂരിപക്ഷവും ഇപ്പോള്‍ നഗരപ്രദേശങ്ങളിലെ വാടക വീടുകളിലാണ് കഴിയുന്നത്. 2014ലെ വെള്ളപ്പൊക്കത്തിന് ശേഷം ഇവിടെ ദുരിത്യാശ്വാസ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ല. വെള്ളം...

Read more

ജനവാസമേഖലയില്‍ ഇറങ്ങുന്നത് തടയിടാന്‍ പുതിയ പദ്ധതി; കാട്ടാനകള്‍ക്കായി പാര്‍ക്ക് ഒരുങ്ങുന്നു

ചിന്നക്കനാല്‍: കാട്ടാന ശല്യം തടയാന്‍ പുതിയ പദ്ധതിക്ക് ഒരുങ്ങി വനംവകുപ്പ്. ഇടുക്കി ചിന്നക്കനാലില്‍ കേന്ദ്രീകരിച്ചാണ് പദ്ധതി ആരംഭിക്കുന്നത്. കാട്ടാനകള്‍ ജനവാസമേഖലകളിലേക്ക് ഇറങ്ങുന്നത് തടയുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 600 ഹെക്ടര്‍ ഭൂമിയില്‍ ആനത്താരകള്‍ സ്ഥാപിച്ച് പ്രത്യേക പാര്‍ക്ക് ഒരുക്കാനാണ് പദ്ധതി. ജനവാസ...

Read more

പുതിയ ടെക്നോളോജിയുമായി BSNL എത്തുന്നു

BSNL വരിക്കാര്‍ക്ക് ഒരു സന്തോഷവാര്‍ത്ത. പുതിയ ടെക്നോളോജിയുമായി BSNL എത്തുന്നു .BSNL അവരുടെ പുതിയ 5ജി ടെക്നോളജി ഇന്ത്യയില്‍ എത്തിക്കുന്നു. അടുത്തവര്‍ഷം ലോകമെമ്പാടും 5ജി ടെക്നോളജി എത്തുമെന്നാണ് കരുതപ്പെടുന്നത് . എന്നാല്‍ ആദ്യമായി ഇന്ത്യയില്‍ 5ജി ടെക്നോളജി കൊണ്ടുവരുന്നത് BSNL ആകും...

Read more

ബ്ലഡ് ക്യാന്‍സര്‍; പ്രാരംഭ ലക്ഷണങ്ങള്‍

ജീവിത സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റവും ഭക്ഷണ രീതികളും മറ്റനവധി കാരണങ്ങൾ കൊണ്ടും ഒരുപാട് പുതിയ രോഗങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുകയും നിലവിലുള്ള രോഗങ്ങൾ പെരുകുകയും ചെയ്യുന്ന സാഹചര്യമാണ് ഇന്ന് നിലവിലുള്ളത്. അതിൽ ഏറ്റവും മാരകവും ജീവന് ഏറ്റവും ഭീഷിണി ഉയർത്തുന്നതുമായ രോഗമാണ് കാൻസർ. സ്ത്രീകളേക്കാള്‍...

Read more

വീണ്ടും ജാതിക്കൊല; സഞ്ചാര സ്വാതന്ത്ര്യം നിഷേധിച്ചതിന് പ്രതിഷേധിച്ച ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അടിച്ച് കൊന്നു

തമിഴ്‌നാട്; തമിഴ്നാട്ടില്‍ വഴി നടക്കാന്‍ അനുവദിക്കാതിരുന്ന സവര്‍ണജാതിക്കാര്‍ക്കെതിരെ സമരം ചെയ്ത യുവാവിനെ വെട്ടികൊന്നു. ഡിവൈഎഫ്ഐ തിരുനെല്‍വേലി ജില്ലാ ഖജാന്‍ജി അശോകിനെയാണ് ബുധനാഴ്ച രാത്രി കൊലപ്പെടുത്തിയത്. സംഭവത്തില്‍ പ്രതിഷേധവുമായി ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി അശോക് ജോലി കഴിഞ്ഞ് വരുമ്പോഴാണ്...

Read more
Page 163 of 210 1 162 163 164 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.