പ്രതികാരം യാത്രക്കാരുടെ മേല്‍ അടിച്ചേല്‍പ്പിച്ച് അന്തര്‍സംസ്ഥാന ബസുടമകള്‍; പിഴ അടക്കാന്‍ ടിക്കറ്റ് നിരക്ക് കൂട്ടി ബസുടമകള്‍
തിരുവനന്തപുരം: പിഴ അടക്കാന്‍ ടിക്കറ്റ് നിരക്ക് കൂട്ടി ബസുടമകള്‍. സുരേഷ് കല്ലട ബസില്‍ ഉണ്ടായ അതിക്രമങ്ങള്‍ക്ക് പിന്നാലെയാണ് മോട്ടോര്‍വാഹനവകുപ്പ് ഓപ്പറേഷന് നൈറ്റ് റൈഡേഴ്സ് എന്ന പരിശോധാന ആരംഭിച്ചത്. ഇതിന് ശേഷം നടത്തിയ പരിശോധനയില്‍ നിരവധി ബസുകള്‍ നിയമംലംഘിച്ചതായി കണ്ടെത്തി. പിഴയടപ്പിച്ചും ബസുകള്‍...
Read more