കുടുംബശ്രീയുടെ പേരില്‍ വീണ്ടും വന്‍ തട്ടിപ്പ് ; ഇരയായത് വീട്ടമ്മ
കൊല്ലം; തിരിച്ചറില്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് കുടുംബശ്രീയുടെ പേരില്‍ വീണ്ടും തട്ടിപ്പ് നടത്തി. കൊല്ലം സ്വദേശിയായ പ്രസന്നകുമാരിയാണ് തട്ടിപ്പിന് ഇരയായത്. അഞ്ചുവര്‍ഷം മുന്‍മ്പ് നിര്‍ഭയ എന്ന കുടുംബശ്രീയില്‍ ചേരാനായി പ്രസന്നകുമാരി നല്കിയ തിരിച്ചറിയല്‍ രേഖകളും ഫോട്ടോയും ദുരുപയോഗം ചെയ്താണ് തട്ടിപ്പ് നടത്തിയത്....
Read more