anusha

anusha

പള്ളിക്കൂടത്തില്‍ പഠിക്കുന്ന സമയത്ത് പത്ത് ഇംഗ്ലീഷ് പഠിച്ചിരുന്നെങ്കില്‍ വല്ല ഹോളിവുഡിലെങ്കിലും പോയി രക്ഷപ്പെടാമായിരുന്നു; നെപ്പോളിയന് ആശംസയുമായി ഷമ്മി തിലകന്‍

കൊച്ചി: പ്രേക്ഷക ഹ്യദയം കീഴടക്കിയ ദേവാസുരം, രാവണപ്രഭു എന്നീ ചിത്രങ്ങളിലെ വില്ലനായെത്തി ജനശ്രദ്ധ നേടിയ നെപ്പോളിയന്‍ ഹോളിവുഡ് സിനിമയില്‍ നായകനാകുന്നു. 'ക്രിസ്മസ് കൂപ്പണ്‍' എന്ന ചിത്രത്തില്‍ നായക വേഷത്തിലാണ് താരം എത്തുന്നത്. 'ഡെവിള്‍സ് നൈറ്റ്' എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച...

Read more

സഫലമാവാത്ത സ്വപ്നങ്ങളുമായി സേതുമാധവന്‍ യാത്ര തുടങ്ങിയിട്ട് 30 വര്‍ഷം

മോഹന്‍ലാല്‍ എന്ന നടനെ മലയാളികളുടെ ചേതനയോട് ഇത്രത്തോളം ചേര്‍ത്തുനിര്‍ത്തിയ മറ്റൊരു കഥാപാത്രം ഉണ്ടാകില്ല. 1989 പുറത്തിറങ്ങിയ ചിത്രം കിരീടം പ്രക്ഷക ഹ്യദയത്തില്‍ തുളച്ച് കയറിയ സിനിമയായിരുന്നു. ഒരു പോലീസ് കോണ്‍സ്റ്റബിളായി ചിത്രത്തില്‍ വേഷമിട്ട തിലകന്റെ മകനായ സേതുമാധവന്‍ എന്ന യുവാവിന്റെ കഥയാണ്...

Read more

വീണ്ടും സ്‌പൈഡര്‍മാന്‍; ആദ്യ ദിനം തീയ്യേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 10.5 കോടി

ചിത്രം സ്‌പൈഡര്‍മാന്‍ ഫാര്‍ ഫ്രം ഹോമിന് ആദ്യ ദിനം തീയേറ്ററുകളില്‍ നിന്ന് സ്വന്തമാക്കിയത് 10.5 കോടി. ടോം ഹോളണ്ട് ആണ് ചിത്രത്തില്‍ സ്‌പൈഡര്‍മാനായി എത്തിയത്. 2017ല്‍ പുറത്തിറങ്ങിയ സ്‌പൈഡര്‍മാന്‍ ഹോം കമിങ്ങ് എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് ഫാര്‍ ഫ്രം ഹോം....

Read more

ടൂറിസ്റ്റ് ബസില്‍ സിമന്റ് കട്ടകളോ ? വീഡിയോ വൈറല്‍

ടൂറിസ്റ്റ് ബസില്‍ സിമന്റ് കട്ടകള്‍ കയറ്റുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. റോഡരികില്‍ നിര്‍ത്തിയിട്ടിരിക്കുന്ന കേരള രജിസ്ട്രേഷനിലുള്ള ബസിലേക്കാണ് കട്ടകള്‍ കയറ്റുന്നത് എന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. എന്നാല്‍ ഈ ബസ് റണ്ണിംഗ് കണ്ടീഷനില്‍ ഉള്ളതാണോ എന്ന കാര്യം വ്യക്തമല്ല. മാത്രമല്ല...

Read more

യാത്രക്കാര്‍ക്ക് ആശ്വാസം; ഇരിങ്ങാലക്കുട രണ്ടാം പ്ലാറ്റ് ഫോമിന്റെ ഉയരം കൂട്ടാന്‍ തീരുമാനം

ആളൂര്‍: ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്‌ഫോമിന്റെ ഉയരം കൂട്ടാന്‍ തീരുമാനം. യാത്രക്കാരുടെ നിത്യേനയുള്ള പരാതിയെത്തുടര്‍ന്നാണ് തീരുമാനം. ഇതോടെ വര്‍ഷങ്ങളായി സ്ത്രീകളും വയോധികരും വിദ്യാര്‍ത്ഥികളുമടങ്ങിയ യാത്രക്കാരുടെ ദുരിതത്തിനു പരിഹാരമാകും. ഇരിങ്ങാലക്കുട റെയില്‍വേസ്റ്റേഷന്റെ പോരായ്മകളില്‍ മുന്‍ പന്തിയില്‍ നില്‍ക്കുന്ന ഒന്നായിരുന്നു രണ്ടാം പ്ലാറ്റ് ഫോമിന്റെ...

Read more

എഎംഎംഎയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍

കൊച്ചി: അമ്മയുടെ വാര്‍ഷിക പൊതുയോഗം ഇന്ന് കൊച്ചിയില്‍ വെച്ച് നടക്കും. അമ്മയുടെ നേതൃനിരയില്‍ കൂടുതല്‍ വനിതകളെ ഉള്‍ക്കൊള്ളിക്കുന്നതടക്കം മൂന്ന് പ്രധാന ഭേദഗതികളാണ് വാര്‍ഷിക പൊതുയോഗത്തിന്റെ പ്രധാന അജണ്ട. നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് അമ്മയുടെ നിര്‍ണ്ണായക...

Read more

കോഴിക്കോട് നഗരത്തില്‍ ഇനി എല്‍ഇഡി ലൈറ്റുകള്‍ തിളങ്ങും; പുതിയ പദ്ധതിക്ക് തുടക്കമിട്ടു

കോഴിക്കോട്: കോഴിക്കോട് നഗരത്തില്‍ തെരുവുവിളക്കുകള്‍ ഒഴിവാക്കി പകരം എല്‍ഇഡി ബള്‍ബുകള്‍ സ്ഥാപിക്കും. കര്‍ണാടക സ്റ്റേറ്റ് ഇലക്ട്രോണിക് ഡവലപ്മെന്റ് കോര്‍പ്പറേഷനാണ് പദ്ധതി നടപ്പാക്കുക. നിലവില്‍ കോഴിക്കോട് നഗരത്തില്‍ 36,000ത്തോളം തെരുവുവിളക്കുകളാണ് ഉള്ളത്. എന്നാല്‍ ഇതില്‍ പകുതിയും കത്തുന്നില്ലെന്ന പരാതിയും നിരന്തരമാണ്. കേടായ ലൈറ്റുകള്‍...

Read more

വീണ്ടും വേറിട്ട കഥാപാത്രങ്ങളെ അണിനിരത്തി ചിത്രം സെയ്ഫ്; മേക്കിങ് വീഡിയോ കാണാം

നവാഗതനായ പ്രദീപ് കാളീപുരത്ത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സെയ്ഫ്. വേറിട്ട ആവിഷ്‌ക്കാരവുമായി എത്തുന്ന ചിത്രത്തില്‍ സിജു വിത്സന്‍,അനുശ്രീ,അപര്‍ണ ഗോപിനാഥ് തുടങ്ങി വമ്പന്‍താരനിരകള്‍ തന്നെ ഉണ്ട്. പൊതുജനത്തിന്റെ സുരക്ഷ ആരുടെ ഉത്തരവാദിത്തമാണ് എന്നതാണ് സിനിമയുടെ ആകെ തുക. ചിത്രം സ്ത്രീ...

Read more

ഇതുവരെയുള്ള എന്റെ കരിയറിലെ ഏറ്റവും കരുത്തുറ്റ കഥാപാത്രമായിരിക്കും ജെസ്സി, അവള്‍ നമുക്ക് ചുറ്റിലുമുണ്ട്; പുതു ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെച്ച് ആശാ ശരത്ത്

ഒരു നല്ല അഭിനയത്രിക്കും നര്‍ത്തകിക്കും ഉത്തമ ഉദാഹരണമാണ് ആശാ ശരത്ത്. എപ്പോഴും വേറിട്ട വേഷങ്ങളുമായാണ് ആശാ പ്രേക്ഷക മുന്നിലെത്താറുള്ളത്. മാത്രമല്ല തനിക്ക് തരുന്ന കഥാപാത്രത്തില്‍ തന്റെതായ മുദ്രപതിപ്പിച്ചിട്ടുള്ള ഒരു നടി കൂടിയാണ് ആശാ ശരത്ത്. കട്ടപ്പനയിലെ ഇടത്തരം ക്രിസ്ത്യന്‍ കുടുംബിനിയായാണ് ഇത്തവണ...

Read more

സമുദ്രത്തിനടിയില്‍ ശുദ്ധജല തടാകം; അത്ഭുതപ്പെടുത്തി ശാസ്ത്രലോകത്തിന്റെ കണ്ടുപിടുത്തം

ന്യൂയോര്‍ക്ക്: അമേരിക്കന്‍ തീരത്ത് അറ്റ്‌ലാന്റിക്ക് സമുദ്രത്തിനടിയില്‍ ശുദ്ധജല തടാകം കണ്ടെത്തി. നീണ്ട ഗവേഷണത്തിനൊടുവിലാണ് പോറസ് എന്നയിനം പാറകള്‍ക്കുള്ളില്‍ തടാകം കണ്ടെത്തിയത്. തികച്ചും ശാസ്ത്രലോകത്തിന്റെ അത്ഭുതകരമായ കണ്ടുപിടുത്തമാണ് ഇത്. മുമ്പും തടാകം സംബന്ധിച്ച അനുമാനങ്ങള്‍ നടന്നിരുന്നെങ്കിലും സ്ഥിരീകരണം ഇത് ആദ്യമായാണ്. കൊളംബിയ സര്‍വകലാശാലയിലെ...

Read more
Page 154 of 210 1 153 154 155 210

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.