പാതകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനൊപ്പം കോച്ചുകളുടെ നിര്‍മ്മാണവും സ്വകാര്യമേഖലക്ക്; തീരുമാനവുമായി റെയില്‍വേ
ന്യൂഡല്‍ഹി: കോച്ചുകളുടെ നിര്‍മ്മാണം സ്വകാര്യവല്ക്കരിക്കാന് തീരുമാനം. പാതകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനൊപ്പം കോച്ചുകളുടെ നിര്‍മ്മാണവും സ്വകാര്യമേഖലക്ക് നല്കാന് റെയില്‍വേയുടെ തീരുമാനം. ഇതിനോടകം കേന്ദ്ര റെയില്‍വേ മന്ത്രാലയം തത്ത്വത്തില്‍ തീരുമാനം എടുത്തു. വരുന്ന മൂന്ന് വര്‍ഷത്തിനുള്ളില്‍ 2000 കോച്ചുകള്‍ വാങ്ങാനാണ് തീരുമാനം. സ്വകാര്യകോച്ച് നിര്‍മ്മാണ കമ്പനികളില്‍...
Read more