Anitha P

Anitha P

ജനിതക മാറ്റം വന്ന കൊറോണ വൈറസിന്റെ വ്യാപനം; യുകെയില്‍ നിന്നെത്തുന്ന വൈറസ് ബാധിതര്‍ക്ക് പ്രത്യേക ഐസൊലേഷന്‍, പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി ആരോഗ്യമന്ത്രാലയം

ന്യൂഡല്‍ഹി: ജനിതക മാറ്റം വന്ന കൊറോണ വൈറസ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ യുകെയില്‍ നിന്നെത്തുന്ന യാത്രക്കാര്‍ക്ക് ആര്‍ടിപിസിആര്‍ ടെസ്റ്റും കൊവിഡ് പോസിറ്റീവ് ആകുന്നവര്‍ക്ക് പ്രത്യേക ഐസൊലേഷനും സജ്ജമാക്കാന്‍ മാര്‍ഗനിര്‍ദേശമായി. വിമാനത്താവളത്തില്‍ വെച്ച് നടത്തുന്ന കൊവിഡ് ടെസ്റ്റില്‍ പോസിറ്റീവാകുന്നവരുടെ സഹയാത്രികര്‍ക്ക് ഇന്‍സ്റ്റിറ്റിയൂഷണല്‍...

Read more

കൊവിഡ് വാക്സിന്‍; ആദ്യബാച്ച് അടുത്തയാഴ്ച ഡല്‍ഹിയില്‍ എത്തും

ന്യൂഡല്‍ഹി: കൊവിഡ് പ്രതിരോധ വാക്‌സിന്റെ ആദ്യബാച്ച് അടുത്തയാഴ്ച ഡല്‍ഹിയില്‍ എത്തും. ഡിസംബര്‍ 28 ന് വാക്സിന്‍ ഡല്‍ഹിയില്‍ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വാക്സിന്‍ സൂക്ഷിക്കുന്നതിനായി 609 ഇടങ്ങള്‍ ഡല്‍ഹി സര്‍ക്കാര്‍ നീക്കിവെച്ചിട്ടുണ്ട്. ഡല്‍ഹി വിമാനത്താവളത്തിലെ രണ്ട് കാര്‍ഗോ ടെര്‍മിനലുകള്‍ വാക്സിന്‍ സൂക്ഷിക്കാന്‍ ഇതിനോടകം...

Read more

‘എന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു കുഞ്ഞിന് നീതി കിട്ടണമെന്ന്, ആ കുഞ്ഞിന് നീതി കിട്ടിയില്ലെ, എനിക്ക് അതുമതി; അഭയ കേസിലെ പ്രധാന സാക്ഷി അടയ്ക്ക രാജു

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കൊലക്കേസില്‍ പ്രതികള്‍ കുറ്റക്കാരാണെന്ന് കോടതി വിധിച്ചതിന് പിന്നാലെ പ്രതികരണവുമായി കേസിലെ പ്രധാന സാക്ഷിയായ അടയ്ക്ക രാജു. ആ കുഞ്ഞിന് നീതി കിട്ടിയില്ലെ, എനിക്ക് അതുമതി എന്നാണ് അടയ്ക്കാ രാജു മാധ്യമങ്ങളോട് പറഞ്ഞത്. 'എനിക്കും പെണ്‍കുട്ടികളുണ്ട്, അയല്‍പകത്തും പെണ്‍കുട്ടികളുണ്ട്,...

Read more

ബ്രിട്ടണില്‍ നിന്ന് ചെന്നൈയിലെത്തിയ ഒരു യാത്രക്കാരന് കൊവിഡ് സ്ഥിരീകരിച്ചു; സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചു, ആശങ്ക വേണ്ടെന്ന് തമിഴ്നാട് ആരോഗ്യ വിഭാഗം

ചെന്നൈ: ബ്രിട്ടണില്‍ നിന്ന് ചെന്നൈയില്‍ മടങ്ങി എത്തിയ ഒരു യാത്രക്കാരന് കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചു. ജനിതക മാറ്റം വന്ന വൈറസ് ബാധയാണോ ഇത് എന്ന് പരിശോധിക്കുന്നതിനായി സാമ്പിള്‍ എന്‍ഐവി പൂനെയിലേക്ക് അയച്ചിരിക്കുകയാണ്. രോഗി നിരീക്ഷണത്തിലാണ്. അതേസമയം നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ്...

Read more

‘ഞാന്‍ ചെയ്ത അതേ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കുക, വഞ്ചിക്കപ്പെടാതിരിക്കുക’; ഭാവിയില്‍ സിനിമയിലേക്ക് വരാന്‍ ആഗ്രഹിക്കുന്നവരോട് നടി ഷക്കീല

നടി ഷക്കീലയുടെ ജീവചരിത്രം വെള്ളിത്തിരയിലേക്ക് എത്തുകയാണ്. സംവിധായകന്‍ ഇന്ദ്രജിത്ത് ലങ്കേഷ് ആണ് ഈ ബയോപിക് ഒരുക്കിയിരിക്കുന്നത്. നടി റിച്ച ചദ്ദയാണ് ചിത്രത്തില്‍ ഷക്കീലയുടെ വേഷത്തില്‍ എത്തുന്നത്. ചിത്രത്തിന്റെ ടീസറും ട്രെയിലറും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞു. ഇപ്പോഴിതാ താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ...

Read more

നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണ്, ആശങ്കപ്പെടേണ്ട സാഹചര്യമില്ല; ലോകാരോഗ്യ സംഘടന

ജനീവ: ബ്രിട്ടണില്‍ കണ്ടെത്തിയ ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിനെതിരെയുള്ള പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശരിയായ രീതിയിലാണ് നീങ്ങുന്നതെന്ന് ലോകാരോഗ്യ സംഘടന. പുതിയ കൊറോണ വൈറസിന്റെ വ്യാപനത്തോത് കൂടുതലാണെങ്കിലും നിലവിലെ പ്രതിരോധമാര്‍ഗങ്ങള്‍ വൈറസിനെ നിയന്ത്രിക്കാന്‍ പര്യാപ്തമാണെന്നാണ് ലോകാരോഗ്യ സംഘടന കഴിഞ്ഞ ദിവസം അറിയിച്ചത്. 'കൊവിഡ്...

Read more

തന്റെ വളര്‍ച്ചയില്‍ പലര്‍ക്കും അസൂയ, ചായക്കട തീയില്‍ ചാമ്പലാക്കുമെന്ന് ഭീഷണി; വീടുവിട്ട് പുറത്തുപോകാന്‍ ഭയം തോന്നുന്നുവെന്ന് ബാബാ കാ ദാബാ ഉടമ

ന്യൂഡല്‍ഹി: കൊവിഡ് കാലത്ത് സോഷ്യല്‍ മീഡിയയിലൂടെ വൈറലായവരാണ് ഡല്‍ഹിയിലെ മാളവ്യ നഗറില്‍ ബാബാ കാ ദാബ എന്ന പേരില്‍ ചായക്കട നടത്തിയിരുന്ന കാന്താപ്രസാദും ഭാര്യയും. കൊവിഡ് തങ്ങളുടെ കച്ചവടത്തെ തകര്‍ത്തുവെന്നും ജീവിക്കാന്‍ വേറെ വഴിയില്ലെന്നും നിറകണ്ണുകളോടെ പറയുന്ന ഇവരുടെ വീഡിയോ സോഷ്യല്‍...

Read more

കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച് ജോ ബൈഡന്‍; വാക്സിന്‍ സ്വീകരിക്കുമ്പോള്‍ ആശങ്ക വേണ്ടെന്നും ബൈഡന്‍, ടെലിവിഷനില്‍ തത്സമയ സംപ്രേഷണം

വാഷിങ്ടണ്‍: കൊവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍. ബൈഡന്‍ വാക്‌സിന്‍ സ്വീകരിക്കുന്നത് ടെലിവിഷനില്‍ തത്സമയം സംപ്രേഷണം ചെയ്തിരുന്നു. ഡെലവാരയിലെ നെവാര്‍ക്കിലുളള ക്രിസ്റ്റ്യാന ആശുപത്രിയില്‍ നിന്നാണ് കൊവിഡ് പ്രതിരോധവാക്സിനായ ഫൈസര്‍ ബൈഡന്‍ സ്വീകരിച്ചത്. കൊവിഡ് പ്രതിരോധ വാക്സിനില്‍...

Read more

കൊവിഡ് വാക്‌സിന്‍; ഖത്തറില്‍ വാക്‌സിന്‍ വിതരണം നാളെ ആരംഭിക്കും

ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ വിതരണം നാളെ ആരംഭിക്കും. ആരോഗ്യമന്ത്രാലയമാണ് ഈ കാര്യം അറിയിച്ചത്. ഡിസംബര്‍ 23 മുതല്‍ ജനുവരി 31 വരെയാണ് കുത്തിവെപ്പിന്റെ ആദ്യ ഘട്ടം. എഴുപത് വയസ്സിന് മുകളിലുള്ളവര്‍, ഹൃദയസംബന്ധമായ അസുഖങ്ങളുള്ളവര്‍, ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ എന്നീ വിഭാഗത്തിലുള്ളവര്‍ക്കാണ് ആദ്യ...

Read more

കര്‍ഷകസമരം 27ാം ദിവസത്തിലേക്ക്; മഹാരാഷ്ട്രയില്‍ നിന്ന് പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക്

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷകരുടെ സമരം 27ാം ദിവസത്തിലേക്ക്. ദിവസങ്ങള്‍ കഴിയും തോറും കര്‍ഷക സമരം കൂടുതല്‍ ശക്തമായിക്കൊണ്ടിരിക്കുകയാണ്. കര്‍ഷകര സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മഹാരാഷ്ട്രയില്‍ നിന്ന് പതിനായിരത്തില്‍പ്പരം കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചു. റോഡ് മാര്‍ഗമാണ് കര്‍ഷകര്‍...

Read more
Page 8 of 762 1 7 8 9 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.