Anitha P

Anitha P

സമൂഹ മാധ്യമങ്ങളില്‍ തരംഗമായി തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍; വൈറലായി മേയ്ക്കിംഗ് വീഡിയോ

ഇന്ത്യന്‍ സിനിമാ പ്രേമികള്‍ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' എന്ന ചിത്രത്തിന്റെ പുതിയ മേയ്ക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഈ വീഡിയോയ്ക്ക് ലഭിക്കുന്നത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും കാരക്ടര്‍ പോസ്റ്ററിനും മികച്ച...

Read more

വയനാടന്‍ ടൂറിസത്തിന്റെ പുതിയമുഖം; ചായക്കഥകളുമായി വയനാട്ടില്‍ ടീ മ്യൂസിയം തുറന്നു

വയനാട്: വിനോദ സഞ്ചാരികളുടെ ഇഷ്ട കേന്ദ്രമാണ് വയനാട്. മഞ്ഞും മലകളും മാടി വിളിക്കുന്ന ദേശം സഞ്ചാരികള്‍ക്കു മുന്നില്‍ കാഴ്ചയുടെ പുതിയൊരു ലോകമാണ് തുറന്നുക്കൊടുക്കുന്നത്. വയനാടന്‍ ടൂറിസം മേഖലക്ക് പുത്തന്‍ പ്രതീക്ഷയുമായി ഇന്ത്യയിലെ തേയില വ്യവസായത്തിന്റെ ചരിത്ര കഥകളുമായി ടീ മ്യൂസിയം പ്രവര്‍ത്തനം...

Read more

മുള്‍ട്ടാണി മിട്ടി മുഖത്ത് പുരട്ടിയാലുളള ഗുണങ്ങള്‍ ഇവയൊക്കെയാണ്…

മുഖസൗന്ദര്യം വര്‍ദ്ധിപ്പിക്കാനായി പല വഴികള്‍ തെരയുന്നവരാണ് നമ്മള്‍. ഇതിനായി വിപണിയില്‍ കിട്ടുന്ന മിക്ക സൗന്ദര്യവര്‍ദ്ധന ഉത്പന്നങ്ങള്‍ വാങ്ങി പരീക്ഷണം നടത്തുന്നവരാണ്. മുഖത്തിന് തിളക്കം വരാനും നിറം വര്‍ദ്ധിപ്പിക്കാനും, മുഖക്കുരു മാറാനും മുള്‍ട്ടാണി മിട്ടി ഏറെ ഗുണം ചെയ്യും. മുഖത്തെ അമിത എണ്ണമയം...

Read more

മീ ടൂവിനെ പിന്തുണയ്ക്കുന്ന അഞ്ജലി എന്തുകൊണ്ട് ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ നല്‍കിയില്ല; ബൈജു കൊട്ടാരക്കര

മീ ടൂ ക്യാംപെയ്‌ന് ബോളിവുഡില്‍ ലഭിക്കുന്ന സ്വീകാര്യത മലയാളത്തില്‍ ലഭിക്കുന്നില്ലെന്ന സംവിധായിക അഞ്ജലി മേനോന്റെ അഭിപ്രായത്തിന് പ്രതികരണവുമായി സംവിധായകന്‍ ബൈജു കൊട്ടാരക്കര. 20 വര്‍ഷം മുന്‍പ് എന്നെ ഫോണില്‍ ശല്യം ചെയ്തു എന്ന ഹാഷ്ടാഗിനെ പിന്തുണക്കുമ്പോള്‍ കണ്‍മുമ്പില്‍ ആക്രമിക്കപ്പെട്ട തന്റെ സഹപ്രവര്‍ത്തകക്ക്...

Read more

ദിവസവും ക്യാരറ്റ് കഴിച്ചാലുള്ള ഗുണങ്ങള്‍ ഇവയൊക്കെയാണ്…

എല്ലാ ആരോഗ്യപ്രശ്‌നങ്ങള്‍ക്കുമുള്ള ഒരു പ്രതിവിധിയാണ് ക്യാരറ്റ്. ക്യാരറ്റ് ജ്യൂസായോ അല്ലാതെയോ കഴിക്കുന്നത് ഏറെ നല്ലതാണ്. ശരീരത്തിന് ചുറുചുറുപ്പും ഉന്മേഷവും നല്‍കാന്‍ ക്യാരറ്റ് ഗുണം ചെയ്യും. പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് യൗവനം നിലനിര്‍ത്താന്‍ സഹായിക്കും. പ്രായത്തെ നിയന്ത്രിക്കുന്ന ചര്‍മകോശങ്ങളെ നശിപ്പിക്കുന്ന ഫ്രീ...

Read more

വിയര്‍പ്പുനാറ്റം അകറ്റാന്‍ ഇതാ ചില എളുപ്പവഴികള്‍

പലരെയും അലട്ടുന്ന പ്രശ്‌നമാണ് വിയര്‍പ്പുനാറ്റം. വിയര്‍പ്പുനാറ്റം മാറ്റാന്‍ വേണ്ടി ഡിയോഡറന്റുകള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍ പലപ്പോഴും ഇതുകൊണ്ടൊന്നും ചിലര്‍ക്ക് വിയര്‍പ്പുനാറ്റം മാറാറില്ല. ശരീരത്തിലെ അഴുക്കും ബാക്ടീരിയയുമായി പ്രവര്‍ത്തിച്ച് ഹൈഡ്രജന്‍ സള്‍ഫൈഡ് പോലുള്ള വാതകങ്ങള്‍ ഉത്പാദിപ്പിക്കുമ്പോഴാണ് അസഹ്യമായ ദുര്‍ഗന്ധമുണ്ടാകുന്നത്. വിയര്‍പ്പ് വസ്ത്രങ്ങളില്‍ തങ്ങിനിന്നും ബാക്ടീരിയ...

Read more

നായകനും പ്രതിനായകനുമാവാന്‍ ഒരുങ്ങി ധ്യാന്‍ ശ്രീനിവാസന്‍

ഒരേ മുഖത്തിലെ സക്കറിയ പോത്തനെ മലയാളികള്‍ അത്ര പെട്ടെന്നൊന്നും മറക്കത്തില്ല. എന്നാല്‍ അത്തരത്തില്‍ നായകനും പ്രതിനായകനുമായി വരാന്‍ ഒരിക്കല്‍ കൂടി ഒരുങ്ങുകയാണ് താരം. മക്കനാസ് ഗോള്‍ഡ് എന്ന വര്‍ക്കിംഗ് ടൈറ്റിലില്‍ ഷൂട്ടിംഗ് ആരംഭിക്കാനിരിക്കുന്ന ചിത്രത്തിലാണ് നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രമായി ധ്യാന്‍ എത്തുന്നത്....

Read more

റോസിന്‍ ജോളിയുടെ ‘മീ ടൂ’; ഞെട്ടിത്തരിച്ച് കൂട്ടുകാര്‍

മീ ടൂ ക്യാംപെയ്ന്‍ ഇന്ത്യയൊട്ടാകെ തരംഗമായിരിക്കുകയാണ്. പലരും തൊഴിലിടങ്ങളില്‍ സംഭവിക്കുന്ന ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നുപറച്ചിലുകള്‍ നടത്തുന്ന കാലമാണിത്. മലയാളത്തിലും മീ ടൂ സജീവമായി കഴിഞ്ഞു. ഇത്തവണ നടിയും അവതാരകയുമായ റോസിന്‍ ജോളിയാണ് മീ ടൂവുമായി രംഗത്തെത്തിയിരിക്കുന്നത്. എന്നാല്‍ ഇത് രസകരമായൊരു ക്യാംപെയ്ന്‍...

Read more

നാലു ക്യാമറയുമായി സാംസങ്ങ് ഗ്യാലക്സി എ 9 പുറത്തിറങ്ങി

സാംസങ്ങിന്റെ ഏറ്റവും പുതിയ ഫോണായ ഗാലക്സി എ 9 പുറത്തിറങ്ങി. മലേഷ്യയിലെ ക്വലാലംപൂരിലാണ് പുതിയ ഫോണ്‍ കമ്പനി പുറത്തിറക്കിയത്. നാലു ക്യാമറകളോട് കൂടിയ ക്വാഡ് റിയര്‍ ക്യാമറയാണ് ഗ്യാലക്സി എ 9ന്റെ പ്രധാന പ്രത്യേകത. സാംസങ്ങ് ഗ്യാലക്സി എ 7 ശ്രേണിയില്‍...

Read more

കളിക്കളത്തിലെ കറുത്ത മുത്ത് ഐഎം വിജയന്‍ ഇനി പുതിയ റോളില്‍

ഇന്ത്യന്‍ ഫുട്‌ബോളില്‍ ഇന്നും തിളക്കത്തോടെ തെളിഞ്ഞ് നില്‍ക്കുന്ന പേരാണ് മലയാളിയായ ഐഎം വിജയന്റേത്. കളിക്കളത്തിലെ കറുത്ത മുത്ത് എന്ന പേരില്‍ മലയാളികള്‍ നെഞ്ചോട് ചേര്‍ത്ത ഫുട്‌ബോള്‍ പ്രതിഭ വിരമിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും കളിപ്രേമികളുടെ മനസില്‍ നിന്ന് ഇന്നും മാഞ്ഞിട്ടില്ല. തൃശ്ശൂര്‍ കോര്‍പറേഷന്‍...

Read more
Page 757 of 762 1 756 757 758 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.