പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ കഴിക്കാത്തവര്‍പ്പോലും കഴിച്ചുപോകും!
കയ്പ്പുള്ളത്ക്കൊണ്ടു തന്നെ പാവയ്ക്ക കഴിക്കാന്‍ അധികമാര്‍ക്കും ഇഷ്ടമല്ല. എന്നാല്‍ ഈ പാവയ്ക്കയുടെ ഗുണങ്ങളറിഞ്ഞാല്‍ കഴിക്കാത്തവര്‍പ്പോലും കഴിച്ചുപോകും.നിങ്ങള്‍ക്കറിയാത്ത പാവയ്ക്കയുടെ ഗുണങ്ങള്‍ ഇവയൊക്കെയാണ്... ഇരുമ്പ് ധാരാളം അടങ്ങിയ പാവയ്ക്കയില്‍ ധാരാളം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ജീവകം ബി1, ബി2, ബി3 ജീവകം സി, മഗ്നീഷ്യം, ഫോളേറ്റ്...
Read more