Anitha P

Anitha P

ലുധിയാനയില്‍ പ്രഷര്‍ പമ്പ് പൊട്ടിത്തെറിച്ചു; 3 മരണം

പഞ്ചാബ്: പഞ്ചാബിലെ ലുധിയാനയില്‍ പ്രഷര്‍ പമ്പ് പൊട്ടിത്തെറിച്ച് മൂന്ന് പേര്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം നടന്നത്. ലുധിയാനയിലെ ഗയസ്പുര മേഖലയിലായിരുന്നു അപകടം. പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അപകടകാരണം വ്യക്തമല്ല.

Read more

മുകേഷിന് മാത്രമായി പ്രത്യേക നിയമമില്ല, സര്‍ക്കാര്‍ ആരെയും സംരക്ഷിക്കില്ല; മേഴ്‌സിക്കുട്ടിയമ്മ

തിരുവനന്തപുരം: മുകേഷിനെതിരായ മീ ടൂ വെളിപ്പെടുത്തലിന് പിന്നാലെ മുകേഷിന് മാത്രമായി പ്രത്യേക നിയമം ഇല്ലെന്നും സര്‍ക്കാര്‍ ആരെയും രക്ഷിക്കില്ലെന്നും മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പരാതിക്കാര്‍ നിയമപരമായി നീങ്ങിയാല്‍ അവര്‍ക്കൊപ്പം നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു. സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യൂസിസി ഇന്നലെ നടത്തിയ...

Read more

ഡബ്ല്യൂസിസിക്ക് പ്രത്യേക അജണ്ട ഉണ്ട്, ആക്രമിക്കപ്പെട്ട നടിയെ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ല; ബാബുരാജ്

ആക്രമിക്കപ്പെട്ട നടിയെ താന്‍ അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും, ഡബ്ല്യൂസിസിക്ക് പ്രത്യേക അജണ്ട ഉണ്ടെന്നും നടന്‍ ബാബുരാജ്. ചൂടുവെള്ളത്തില്‍ വീണ പൂച്ച എന്നത് ഒരു പഴഞ്ചൊല്ലാണ്. നടിക്ക് ഇപ്പോള്‍ ആരെ വിശ്വസിക്കണം എന്ന് അറിയില്ല. ആ അവസ്ഥയെ കുറിച്ചാണ് താന്‍ പറഞ്ഞതെന്നും ബാബുരാജ് വ്യക്തമാക്കി....

Read more

ആത്മാഭിമാനവും അന്തസ്സും മാറ്റിവെച്ചിട്ട് ലഭിക്കുന്ന ഒരു സ്ഥാനമാനവും ശക്തമായിരിക്കില്ല; മീ ടൂ ക്യാംപെയ്‌നില്‍ നിലപാട് വ്യക്തമാക്കി ഖുശ്ബു

മീ ടൂ ക്യാംപെയ്‌നില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി ഖുശ്ബു. തമിഴ് ഗാനരചയിതാവ് വൈരമുത്തുവിനെതിരെയുള്ള ചിന്മയിയുടെ ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് വിഷയത്തില്‍ ഖുശ്ബുവിന്റെ പ്രതികരണം. തന്റെ 40 വര്‍ഷം നീണ്ട കരിയറില്‍ എപ്പോഴെങ്കിലും മീ ടൂ അനുഭവങ്ങള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ടോ എന്ന്...

Read more

രണ്ടാമൂഴം തിരിച്ചുവേണമെന്ന കാര്യത്തില്‍ എംടി ഉറച്ച് തന്നെ; ശ്രീകുമാര്‍ മേനോന്റെ ശ്രമം പാളി

രണ്ടാമൂഴം എന്ന ചിത്രത്തില്‍ നിന്നും പിന്മാറാന്‍ ഉള്ള തീരുമാനത്തില്‍ എംടി വാസുദേവന്‍ നായര്‍ ഉറച്ച് നില്‍ക്കുന്നതായി റിപ്പോര്‍ട്ട്. എംടി തന്നെ രചിച്ചിട്ടുള്ള തിരക്കഥയുടെ സിനിമാ പകര്‍പ്പവകാശം പരസ്യ ചിത്ര സംവിധായകനായ ശ്രീകുമാര്‍ മേനോനാണ് നല്‍കിയിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ ജോലികള്‍ തുടങ്ങുന്നതില്‍ അകാരണമായ...

Read more

നിങ്ങള്‍ അറിയാതെ പോകരുത് ആര്യവേപ്പിലയുടെ ഈ ആരോഗ്യഗുണങ്ങള്‍…

ഏറെ ഔഷധഗുണമുള്ള ആര്യവേപ്പില എല്ലാവിധ ആരോഗ്യപ്രശ്നങ്ങള്‍ക്കുമുള്ള പ്രതിവിധിയാണ്. പ്രതിരോധശേഷി കൂട്ടാനും പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാനും ഏറ്റവും നല്ലതാണ് ആര്യവേപ്പില. ആര്യവേപ്പില സൗന്ദര്യസംരക്ഷണത്തിന് ഏറ്റവും നല്ലതാണ്. ആര്യവേപ്പില നല്ല പോലെ അരച്ച് മുഖത്തിടുക. ഉണങ്ങിയ ശേഷം കഴുകിക്കളയുക. തിളങ്ങുന്ന ചര്‍മത്തിന് ഏറ്റവും നല്ല മാര്‍ഗമാണ്...

Read more

ഇന്തോനേഷ്യയിലെ ഭൂകമ്പം; മൃതദേഹങ്ങള്‍ക്കായുള്ള തെരച്ചില്‍ അവസാനിപ്പിച്ചു, ഇനി ശ്രദ്ധ പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്കായി

ജക്കാര്‍ത്ത: ഇന്തോനേഷ്യയിലെ സുലവേസയിലുണ്ടായ ഭൂമികുലുക്കത്തിലും സുനാമിയിലും മരിച്ചവരുടെ മൃതദേഹങ്ങള്‍ക്കായി നടന്നുവന്ന തെരച്ചില്‍ അവസാനിപ്പിച്ചു. ഇന്തോനേഷ്യന്‍ സര്‍ക്കാരിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് തെരച്ചില്‍ അവസാനിപ്പിച്ചത്. തെരച്ചില്‍ അവസാനിപ്പിക്കാന്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ നിര്‍ദേശം നല്‍കിയിരുന്നു. ഒക്ടോബര്‍ 11ന് അവസാനിപ്പിക്കാനാണ് ആദ്യം നല്‍കിയ നിര്‍ദേശം....

Read more

വൈരമുത്തുവിനെതിരെ വീണ്ടും ലൈംഗിക ആരോപണം; തന്നെ നിരന്തരം ശല്യം ചെയ്യുമായിരുന്നുവെന്ന് ഗായിക സിന്ധുജ രാജാറാം

ഗായിക ചിന്മയിക്ക് പിന്നാലെ ഗാനരചയിതാവ് വൈരമുത്തുവിനെതിരെ ലൈംഗിക ആരോപണവുമായി മറ്റൊരു ഗായിക കൂടി രംഗത്ത്. ഗായികയും ഫോട്ടോഗ്രാഫറുമായ സിന്ധുജ രാജാറാമാണ് രംഗത്തെത്തിയിരിക്കുന്നത്. വൈരമുത്തുവിനെതിരെ ലൈംഗികാരോപണം ഉന്നയിച്ച ചിന്മയിയെ പിന്തുണച്ചാണ് സിന്ധുജ രംഗത്തെത്തിയത്. വൈരമുത്തുവിനെ കുറിച്ച് സിന്ധുജയുടെ വാക്കുകള്‍; തന്റെ 18ാം വയസ്സിലാണ്...

Read more

അമ്മയുമായി വഴക്കിട്ട് വീടുവിട്ടിറങ്ങിയ പെണ്‍കുട്ടിക്കായി നാടുമുഴുവന്‍ തിരച്ചില്‍; ഒടുവില്‍ സംഭവിച്ചത്

ഇടുക്കി: പന്നിയാര്‍ പുഴയ്ക്ക് സമീപത്തെ ലക്ഷംവീട് കോളനിയില്‍ വര്‍ഷങ്ങളായി അമ്മയും മകളും തനിച്ചാണ് താമസം. കഴിഞ്ഞ ദിവസം രാവിലെ അഞ്ച് മണിക്ക് അമ്മ ഉണര്‍ന്നപ്പോള്‍ മകളെ വീട്ടില്‍ കണ്ടില്ല. ഏറെ നേരം കഴിഞ്ഞിട്ടും മകളെ കാണാതായതോടെ, ഇവര്‍ കുട്ടിയെ സമീപത്തെ പന്നിയാര്‍...

Read more

തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം; പമ്പ മണപ്പുറത്തിന്റെ പുനരുദ്ധാരണം പാതിവഴിയില്‍

പത്തനംതിട്ട: തുലാമാസ പൂജകള്‍ക്കായി ശബരിമല നടതുറക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ പമ്പയിലെ മുന്നൊരുക്കങ്ങള്‍ മന്ദഗതിയില്‍. പ്രളയത്തില്‍ വന്നടിഞ്ഞ മണ്ണും അവശിഷ്ടങ്ങളും ഭാഗികമായി നീക്കംചെയ്തത് ഒഴിച്ചാല്‍ പമ്പയിലുള്ളത് പരിമിതമായ സൗകര്യങ്ങള്‍ മാത്രം. യുദ്ധകാലാടിസ്ഥാനത്തില്‍ പുനരുദ്ധാരണം സാധ്യമാക്കുമെന്ന പ്രഖ്യാപനം പാഴ്വാക്കാവുകയും ചെയ്തു. പ്രളയ ശേഷം...

Read more
Page 754 of 762 1 753 754 755 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.