വിവരങ്ങള്‍ അപൂര്‍ണ്ണം ഗവര്‍ണര്‍ പട്ടിക തിരിച്ചയച്ചു; 34 തടവുകാരെ വിട്ടയ്ക്കാനുള്ള സര്‍ക്കാര്‍ തീരുമാനം അനിശ്ചിതത്വത്തില്‍
തിരുവനന്തപുരം: ഗാന്ധിജയന്തിയോടനുബന്ധിച്ച് എല്ലാവര്‍ഷവും തടവുകാര്‍ക്ക് ഇളവ് നല്കി വിട്ടയക്കാറുള്ള പദ്ധതി ഈ വര്‍ഷം ഏറെ വൈകുമെന്ന് സൂചന. 20 ദിവസങ്ങള്‍ കഴിഞ്ഞിട്ടും സര്‍ക്കാറിന് വിട്ടയ്ക്കാനുള്ള തടവുകാരുടെ ലിസ്റ്റ് ഇതുവരെ പൂര്‍ത്തിയാക്കാനായിട്ടില്ല. നേരത്തെ നല്കിയ സര്‍ക്കാര്‍ ശുപാര്‍ശ ഗവര്‍ണര്‍ മടക്കിയതിനാല് ആവശ്യമായ നടപടികള്‍...
Read more