നോണ്‍ വെജ് ചോദിച്ചപ്പോള്‍ വിളമ്പിയത് വെജ് ഭക്ഷണം; എയര്‍ ഇന്ത്യക്കെതിരെ പരാതി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ നോണ്‍ വെജ് ഭക്ഷണം ചോദിച്ചപ്പോള്‍ വിളമ്പിയത് വെജ് ഭക്ഷണമെന്ന് പരാതി. ഡല്‍ഹി യൂണിവേഴ്സിറ്റിയിലെ പ്രൊഫസര്‍ രാജേഷ് ഝായാണ് പരാതിയുമായി രംഗത്തെത്തിയത്. ഗുവാഹത്തി-ഡല്‍ഹി ഫ്ളൈറ്റിലാണ് സംഭവം. നോണ്‍ വെജ് ഊണ് ഓര്‍ഡര്‍ ചെയ്തപ്പോള്‍ വെജ് ഊണ് നല്കിയ എയര്‍...
Read more