Anitha P

Anitha P

മുസ്ലീങ്ങള്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ ബിജെപിക്ക് വോട്ട് ചെയ്യണം; മതസ്പര്‍ധ വളര്‍ത്തുന്ന പരാമര്‍ശത്തിന് ബിജെപി മന്ത്രിക്കെതിരെ കേസ്

ജയ്പൂര്‍: തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രാജ്യത്തെ ഹിന്ദുക്കളെല്ലാം ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട രാജസ്ഥാനിലെ ബിജെപി മന്ത്രി ധന്‍സിങ്ങിനെതിരെ കേസ്. രാജ്യത്തെ മുസ്ലീങ്ങള്‍ എല്ലാവരും ഒരുമിക്കുമെന്നും അവര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്യുമെന്നും ഈ അവസരത്തില്‍ നമ്മള്‍ ഹിന്ദുക്കള്‍ ഒറ്റക്കെട്ടായി നിന്ന് ബിജെപിക്ക് വോട്ട്...

Read more

മുംബൈയില്‍ വന്‍ തീപിടുത്തം; രക്ഷാപ്രവര്‍ത്തനം തുടരുന്നു

മുംബൈ: മുംബൈയിലെ ലാല്‍മിറ്റി ചേരിയില്‍ വന്‍ തീപിടുത്തം. ബാന്ദ്ര ഫയര്‍ സ്റ്റേഷന് സമീപമാണ് സംഭവം നടന്നത്. അഗ്‌നിശമനസേനയുടെ ഒമ്പത് യൂണിറ്റ് എത്തിയാണ് തീ അണച്ചത്. തീപിടുത്തത്തിന് പിന്നിലെ കാരണം വ്യക്തമല്ല. ആളപായമോ മറ്റ് നാശനഷ്ടങ്ങളോ ഒന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

Read more

7.8 അടി നീളവും, 1.5 മീറ്റര്‍ വീതിയും; ബ്രെഡ് കൊണ്ട് മോണാലിസയെ നിര്‍മ്മിച്ച് വിദ്യാര്‍ത്ഥികള്‍

ഫുക്കുഓക്ക: ഡാവിഞ്ചിയുടെ മോണാലിസയെ വളരെ വ്യത്യസ്തമായ രീതിയില്‍ നിര്‍മ്മിച്ച് ഒരുക്കൂട്ടം വിദ്യാര്‍ത്ഥികള്‍. ജപ്പാനിലെ ഫുക്കുഓക്കയിലെ ഒരു പാചകപരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ത്ഥികളാണ് 2,200 ബ്രെഡ്ഡിന്റെ കഷ്ണങ്ങള്‍ കൊണ്ട് ഈ മോണാലിസ നിര്‍മ്മിച്ചിരിക്കുന്നത്. സ്‌കൂളിന്റെ വാര്‍ഷികാഘോഷ ദിവസങ്ങളിലാണ് ആളുകള്‍ക്ക് ബ്രെഡ്ഡില്‍ തീര്‍ത്ത ഈ മോണാലിസയെ...

Read more

വൈറ്റ് ഹൗസ് പ്രേതാലയമായി; കുട്ടി പിശാചുകള്‍ക്കും യക്ഷികള്‍ക്കും മധുരം നല്‍കി ട്രംപും ഭാര്യയും

വാഷിങ്ടണ്‍: ഹാലൊവീല്‍ ആഘോഷത്തിന്റെ ഭാഗമായി കുട്ടി പിശാചുക്കളും സുന്ദരികളായ യക്ഷികളും ചേര്‍ന്ന് ഞായറാഴ്ച്ച വൈറ്റ് ഹൗസും പരിസരവും പ്രേതാലയമാക്കി. വെള്ള നിറത്തില്‍ മാത്രം കാണാറുള്ള വൈറ്റ് ഹൗസിന്റെ തൂണുകള്‍ വൈക്കോല്‍ പൊതിഞ്ഞ നിലയിലായിരുന്നു. പുറത്തേക്കുള്ള കവാടത്തിനിരുവശവും കടും ഓറഞ്ച് നിറത്തിലുള്ള മത്തങ്ങയും...

Read more

സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ല; ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി

കൊച്ചി: സ്‌കൂള്‍ ബാഗുകളുടെ അമിത ഭാരത്തിനെതിരെ ഹൈക്കോടതി രംഗത്ത്. സ്‌കൂള്‍ കുട്ടികള്‍ ചുമട്ടുകാരല്ലെന്ന് കോടതി നിരീക്ഷിച്ചു. സ്‌കൂള്‍ ബാഗുകളുടെ ഭാരം കുറയ്ക്കാന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് ഹൈക്കോടതി പരാമര്‍ശമുണ്ടായത്. കുട്ടികള്‍ക്ക് അമിത ഭാരമുള്ള പുസ്തകങ്ങള്‍ സ്‌കൂളില്‍...

Read more

നീരജ് മാധവ് ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍, പരിഹാസവുമായി കാളിദാസ്; ചുട്ട മറുപടി നല്‍കി നീരജ്

നീരജ് മാധവന്റെ ഫോട്ടോയ്ക്ക് തകര്‍പ്പന്‍ കമന്റുമായി കാളിദാസ് ജയറാം. കാളിദാസിന് കിടിലന്‍ മറുപടി നല്‍കി നീരജ് മാധവ്. സുഹൃത്തുക്കള്‍ക്കിടയിലെ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. നിരവധി പേരാണ് കമന്റുകള്‍ ലൈക്ക് ചെയ്തിരിക്കുന്നത്. ഐ ഫോണ്‍ ഉപയോഗിക്കുന്ന പിച്ചക്കാരന്‍ എന്നായിരുന്നു നീരജ്...

Read more

അവാര്‍ഡ് നൈറ്റില്‍ ഗ്ലാമറസായി ജാന്‍വി കപൂര്‍; വിമര്‍ശനവുമായി ആരാധകര്‍

വോഗ് അവാര്‍ഡ് നൈറ്റില്‍ തിളങ്ങി ജാന്‍വി കപൂര്‍. അതീവസുന്ദരിയായിട്ടാണ് ജാന്‍വി അവാര്‍ഡ് ചടങ്ങിനെത്തിയത്. എന്നാല്‍ താരം ശരീര ഭാഗങ്ങള്‍ പുറത്തുകാണിക്കുന്ന വസ്ത്രം ധരിച്ചതിന് ചില ആരാധകര്‍ വിമര്‍ശനവുമായി രംഗത്തും എത്തിയിട്ടുണ്ട്. അവാര്‍ഡ് നൈറ്റില്‍ ജാന്‍വിയുടെ ആദ്യ സിനിമയിലെ നായകന്‍ ഇഷാനും എത്തിയിരുന്നു....

Read more

മിര്‍സാ മാലിക്ക്; കുട്ടി ഹീറോയ്ക്ക് പേരിട്ട് സാനിയയും ഷോയ്ബും

ഹൈദരാബാദ്: ആരാധകരുടെ ആകാംഷയ്ക്ക് വിരാമമിട്ട് ടെന്നീസ് താരം സാനിയ മിര്‍സയ്ക്കും ക്രിക്കറ്റര്‍ ഷോയ്ബ് മാലിക്കിനും ആണ്‍കുഞ്ഞ് പിറന്നു. തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ ഷോയ്ബ് തന്നെയാണ് ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. മിര്‍സാ മാലിക് എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. ആണ്‍കുഞ്ഞാണ് ജനിക്കുന്നതെങ്കില്‍ കുഞ്ഞിന് ഈ...

Read more

മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ മാറ്റാന്‍ പറ്റില്ല; റിപ്പബ്ലിക്ക് ദിനത്തില്‍ ട്രംപ് പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ്

വാഷിങ്ടണ്‍: ഇന്ത്യയുടെ റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി ട്രംപ് പങ്കെടുക്കാത്തതില്‍ വിശദീകരണവുമായി വൈറ്റ്ഹൗസ് രംഗത്തുവന്നു. മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ ഉള്ളതിനാലാണ് പ്രസിഡന്റ് ട്രംപ് റിപ്പബ്ലിക്ക് ദിനത്തില്‍ മുഖ്യാതിഥിയായി എത്താത്തത് എന്നാണ് വൈറ്റ് ഹൗസ് വിശദീകരിക്കുന്നത്. ഇന്ത്യയുമായി മികച്ച ബന്ധമാണ് യുഎസ് ആഗ്രഹിക്കുന്നത്. പ്രധാനമന്ത്രി...

Read more

അപായനില പിന്നിട്ട് ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം; വരും ദിവസങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാകും

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണം രൂക്ഷമാകുന്നു. നഗരത്തിലെ വിവിധ ഇടങ്ങളില്‍ ഇന്നലെ വൈകുന്നേരത്തോടെ അന്തരീക്ഷ ഗുണനിലവാര സൂചികയില്‍ അപായനില പിന്നിട്ടു. അനന്ദ് വിഹാര്‍, ദ്വാരക, രോഹിണി, പഞ്ചാബി ബാഗ്, നറേല എന്നിവിടങ്ങളില്‍ മലിനീകരണം രൂക്ഷമാണ്. ഡല്‍ഹിയില്‍ വരും ദിവസങ്ങളില്‍ സ്ഥിതി അതീവ...

Read more
Page 739 of 762 1 738 739 740 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.