ലുലു ഗ്രൂപ്പിന് ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ്
ലണ്ടന്‍: ലുലു ഗ്രൂപ്പിന് രാജ്യാന്തര മികവിനുള്ള ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ലഭിച്ചു. ലണ്ടനിലെ കെന്‍സിങ്ടണ്‍ പാലസില്‍ നടന്ന വേള്‍ഡ് ബ്രാന്‍ഡിങ് അവാര്‍ഡ് ചടങ്ങില്‍ ലുലു ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ എംഎ അഷ്റഫ് അലി അവാര്‍ഡ് ഏറ്റുവാങ്ങി. ബ്രാന്‍ഡിന്റെ നിലവാരം,...
Read more