Anitha P

Anitha P

ശബരിമലയില്‍ അനിശ്ചിതത്വം ഒഴിയുന്നു; സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തി വിട്ടു തുടങ്ങി

പത്തനംതിട്ട: ശബരിമല നട ഇന്ന് തുറക്കാനിരിക്കെ പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് മാധ്യമ പ്രവര്‍ത്തകരെ കടത്തി വിടാന്‍ തുടങ്ങി. ശബരിമലയില്‍ റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ഓരോ മാധ്യമ പ്രവര്‍ത്തകരുടെയും തിരിച്ചറിയല്‍ രേഖ പരിശോധിച്ച് സുരക്ഷ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് സന്നിധാനത്തേക്ക് പോലീസ് പ്രവേശിപ്പിക്കുന്നത്....

Read more

ശബരിമല; സ്വകാര്യ വാഹനങ്ങള്‍ കടത്തി വിടുന്നില്ല, എരുമേലിയില്‍ തീര്‍ത്ഥാടകരുടെ പ്രതിഷേധം

എരുമേലി: ചിത്തിര ആട്ട ആഘോഷത്തിന് നട ഇന്ന് തുറക്കാനിരിക്കെ ശക്തമായ പോലീസ് കാവലിലാണ് ശബരിമല. ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ ഏരുമേലിയില്‍ എത്തിത്തുടങ്ങി. സ്വകാര്യ വാഹനങ്ങള്‍ പമ്പയിലേക്ക് കടത്തി വിടാത്തതിനാല്‍ എരുമേലിയില്‍ തീര്‍ത്ഥാടകര്‍ പ്രതിഷേധിച്ചു. ശരണം വിളിച്ചാണ് തീര്‍ത്ഥാടകര്‍ പ്രതിഷേധിക്കുന്നത്. കെഎസ്ആര്‍ടിസി ബസ് വിട്ടു...

Read more

ആയുര്‍വേദ ദിനാചരണം; യാത്രക്കാര്‍ക്ക് സമ്മാനമായി ഔഷധസസ്യതൈകള്‍ നല്‍കി കൊച്ചി മെട്രോ

കൊച്ചി: യാത്രക്കാര്‍ക്ക് സമ്മാനമായി ഔഷധസസ്യതൈകള്‍ നല്‍കി കൊച്ചി മെട്രോ. ആയുഷ് മിഷനും കൊച്ചി മെട്രോയും സംയുക്തമായാണ് പരിപാടിക്ക് ചുക്കാന്‍ പിടിച്ചത്. ജനങ്ങളിലേക്ക് ആയുര്‍വേദത്തിന്റെ പ്രാധാന്യം എത്തിക്കാന്‍ ലക്ഷ്യമിട്ടാണ് ദേശീയ ആയുര്‍വേദ ദിനത്തില്‍ ഔഷധസസ്യതൈകളുടെ വിതരണം നടന്നത്. കൊച്ചി മെട്രോയുടെ പ്രധാന സ്റ്റേഷനുകളില്‍...

Read more

കൊച്ചിയിലെയും തൃശ്ശൂരിലെയും എടിഎം കവര്‍ച്ച; പ്രതികളിലൊരാള്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കൊച്ചിയിലെയും തൃശ്ശൂരിലെയും എടിഎം കവര്‍ച്ച കേസിലെ പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍. ഡല്‍ഹിയിലും രാജസ്ഥാനിലും തെരച്ചില്‍ നടത്തുന്ന അന്വേഷണ സംഘമാണ് മറ്റൊരു മോഷണ കേസില്‍ തീഹാര്‍ ജയിലില്‍ കഴിയുന്ന പ്രതിയെ ജയിലില്‍ എത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കേസിലെ ആദ്യ അറസ്റ്റാണിത്. ഇയാളെ...

Read more

ശബരിമല; നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കും

പത്തനംതിട്ട: ശബരിമല നട ഇന്ന് തുറക്കാനിരിക്കെ നിലയ്ക്കലില്‍ നിന്നും പമ്പയിലേക്ക് കെഎസ്ആര്‍ടിസി സര്‍വ്വീസ് ആരംഭിക്കും. രാവിലെ 11.30 നാണ് കെഎസ്ആര്‍ടിസി സര്‍വീസ് തുടങ്ങുക. നട ഇന്ന് തുറക്കാനിരിക്കേ വനിതാ പോലീസിനെ സന്നിധാനത്ത് നിയമിച്ചു. 50 വയസിന് മുകളില്‍ പ്രായമുള്ള 15 വനിതാ...

Read more

ജീവിതത്തില്‍ താന്‍ ഒരു പരാജയമാണെന്ന് തോന്നിയിരുന്നു, മിക്ക ദിവസങ്ങളിലും ആത്മഹത്യയെ കുറിച്ച് ചിന്തിച്ചിരുന്നു; വെളിപ്പെടുത്തലുമായി എആര്‍ റഹ്മാന്‍

സംഗീത മാന്ത്രികന്‍ എ ആര്‍ റഹ്മാന്റെ പുതിയ വെളിപ്പെടുത്തലുകള്‍ കേട്ടാല്‍ ആരുമൊന്ന് ഞെട്ടും. അറിയപ്പെടുന്ന സംഗീതജ്ഞനാകുന്നതിന് മുന്‍പ് ജീവിതത്തില്‍ ആത്മഹത്യയെ കുറിച്ച് ചിന്തിച്ചു നടന്ന ഒരു ജീവിതഘട്ടം തനിക്കുണ്ടായിരുന്നുവെന്നാണ് റഹ്മാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജീവിതത്തില്‍ താന്‍ ഒരു പരാജയമാണെന്ന് തോന്നിയിരുന്നു. മിക്കവാറും എല്ലാദിവസവും...

Read more

മോഡി വാളുയര്‍ത്തിപ്പിടിച്ച് വെളുത്ത വിത്തു കുതിരയുടെ പുറത്തിരിക്കുന്ന ഹീറോ; പരിഹസിച്ച് ശശി തരൂര്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. വാളുയര്‍ത്തിപ്പിടിച്ച് വെളുത്ത വിത്തു കുതിരയുടെ പുറത്തിരുന്ന് എല്ലാ ഉത്തരങ്ങളും എനിക്ക് അറിയാമെന്ന് പറയുന്ന ഹീറോയാണ് മോഡിയെന്നായിരുന്നു തരൂരിന്റെ പരിഹാസം. കേന്ദ്രത്തിലേത് ഏകാംഗ സര്‍ക്കാറാണ്. മോഡി പറയുന്നതിനനുസരിച്ച് തുള്ളുകയാണ് ബാക്കിയുള്ളവര്‍ ചെയ്യുന്നത്....

Read more

വില്ലുപാട്ടിനെ പ്രശസ്തിയുടെ കൊടുമുടിയില്ലെത്തിച്ചു, ആദരത്തിനും സഹായത്തിനുമായി കാത്തുനിന്നു, ആരും കനിഞ്ഞില്ല; ഒടുക്കം പൂങ്കനിയമ്മ യാത്രയായി

കന്യാകുമാരി: രാജ്യത്തെ ഏറ്റവും പ്രായംചെന്ന വില്ലുപാട്ട് കലാകാരി പൂങ്കനി അമ്മ (84) ഇനി ഓര്‍മ്മ. യക്ഷിയമ്പലങ്ങളിലെയും മാടന്‍തറകളിലെ ദേവതകളെയും പ്രീതിപ്പെടുത്തുന്നതിലായി രൂപമെടുത്ത അനുഷ്ഠാന കലയായ വില്ലുപാട്ടിനെ പ്രശസ്തിയുടെ കൊടുമുടിയില്ലെത്തിച്ചയാളാണ് പൂങ്കനി അമ്മ. തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലെ കൊട്ടാരം ഗ്രാമത്തിലെ വീട്ടില്‍ വെച്ച്...

Read more

ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം; ഇരുപത് സിഗരറ്റ് വലിക്കുന്നതിന് തുല്യമെന്ന് ഡോക്ടര്‍മാര്‍

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണം വളരെ അപകടം നിറഞ്ഞതാണെന്നും പതിനഞ്ച് തൊട്ട് ഇരുപത് സിഗരറ്റ് വരെ വലിക്കുന്നതിന് തുല്യമാണിതെന്നും തലസ്ഥാനത്തെ ഡോക്ടര്‍മാര്‍. ഡല്‍ഹിയിലെ അന്തരീക്ഷ മലിനീകരണത്തിന്റെ ഭീകരാവസ്ഥ കാണിക്കാന്‍ നഗരത്തിലെ ആശുപത്രിയില്‍ മനുഷ്യ ശ്വാസകോശത്തിന്റെ ഇന്‍സ്റ്റലേഷന്‍ ഇന്നലെയാണ് സ്ഥാപിച്ചത്. കഴിഞ്ഞ മുപ്പത്...

Read more

ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളി, ശബരിമലയില്‍ സ്‌ഫോടനാത്മകമായ സാഹചര്യം; മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്‌ഫോടനാത്മകമായ സാഹചര്യമാണ് ഉള്ളതെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. സ്ഥിതി കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണ്. ശബരിമലയില്‍ ശരണം വിളിക്ക് പകരം മുഴങ്ങുന്നത് പോര്‍വിളിയാണെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു. കണ്ണൂരിലെ ചാവേറുകളെ പരിശീലനം നല്‍കി സിപിഎമ്മും ആര്‍എസ്എസും ശബരിമലയിലേക്ക്...

Read more
Page 732 of 762 1 731 732 733 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.