ആസ്ത്മ അകറ്റണോ..? ഭക്ഷണത്തില്‍ ഈ മൂന്ന് മീനുകള്‍ ഉള്‍പ്പെടുത്തൂ
പ്രായവ്യത്യാസമില്ലാതെ ചെറുപ്പക്കാരിലും കുട്ടികളിലുമെല്ലാം ആസ്ത്മ കണ്ടുവരാറുണ്ട്. പലപ്പോഴും വര്‍ഷങ്ങളോളമാണ് ചികിത്സയും മരുന്നുമായി തുടരേണ്ടിവരിക. എന്നാല്‍ ഇതിന് ചികിത്സ മാത്രം പോര, ഡയറ്റില്‍ കൂടി അല്പം ശ്രദ്ധ ചെലുത്തിയാല്‍ രോഗത്തെ അതിജീവിക്കാന്‍ എളുപ്പമായിരിക്കുമെന്നാണ് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെടുന്നത്. മീന്‍ അടങ്ങിയ ഡയറ്റ് ആസ്ത്മയകറ്റാന് ഏറെ...
Read more