Anitha P

Anitha P

സ്‌പോര്‍ട്‌സ് മീറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്കും പങ്കെടുക്കാം; ചരിത്ര തീരുമാനവുമായി കാലിക്കറ്റ് സര്‍വകലാശാല

കോഴിക്കോട്: യൂണിവേഴ്‌സിറ്റി സ്‌പോര്‍ട്‌സ് മീറ്റില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാന്‍ അവസരമൊരുക്കി കാലിക്കറ്റ് സര്‍വകലാശാല. സിന്‍ഡിക്കേറ്റ് കമ്മിറ്റിയാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. ഇന്ത്യയിലെ സര്‍വകലാശാലകളുടെ ചരിത്രത്തില്‍ ഇത്തരമൊരു തീരുമാനം ആദ്യമാണെന്നാണ് അധികൃതര്‍ വ്യക്തമാക്കി. മലപ്പുറം ഗവണ്‍മെന്റ് കോളേജിലെ ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാര്‍ത്ഥിയായ റിയ ഇഷ...

Read more

‘ഈ വല്ല്യ പണത്തിലും പവറിനുമൊന്നും ഒരു കാര്യവുമില്ല’; വനജന്‍ സാധാരണക്കാരനാണ്, ‘ഇളയരാജ’യുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി

ഗിന്നസ് പക്രു നായകനാകുന്ന ഇളയരാജയുടെ മോഷന്‍ പോസ്റ്റര്‍ പുറത്തിറങ്ങി. ചിത്രത്തിലെ കഥാപാത്രങ്ങളുടെ ഡയലോഗുകള്‍ ഉള്‍പ്പെടുത്തി വളരെ രസകരമായ രീതിയിലാണ് പോസ്റ്റര്‍ ഒരുക്കിയിരിക്കുന്നത്. ചിത്രത്തില്‍ വനജന്‍ എന്ന കഥാപാത്രത്തെയാണ് ഗിന്നസ് പക്രു അവതരിപ്പിക്കുന്നത്. 'എന്തിനാടാ അങ്ങോട്ട് നോക്കി സ്വപ്നം കാണുന്നേ' എന്ന ഡയലോഗോടുകൂടിയാണ്...

Read more

കീര്‍ത്തി സുരേഷിന് പിന്നാലെ മഹാനടി സാവിത്രിയായി നിത്യാ മേനോന്‍; ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

കീര്‍ത്തി സുരേഷിന് പിന്നാലെ തെലുങ്ക് താരം സാവിത്രിയെ വെള്ളിത്തിരയില്‍ അനശ്വരമാക്കാനൊരുങ്ങി നിത്യാ മേനോന്‍. എന്‍ടിആറിന്റെ ബയോപിക് ചിത്രത്തിലാണ് നിത്യ മേനോന്‍ സാവിത്രിയായി വേഷമിടുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ താരം തന്നെ സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. 1962 ല്‍ പുറത്തിറങ്ങിയ 'ഗുണ്ടമ്മ കഥ'...

Read more

ഉലകനായകനും വിക്രമും ഒന്നിക്കുന്നു; പ്രേക്ഷകരെ ഞെട്ടിക്കാനൊരുങ്ങി കദരംകൊണ്ടേന്‍

തമിഴ് ചലച്ചിത്ര ലോകത്തെ ആവേശത്തിലാക്കി ഉലകനായകന്‍ കമല്‍ഹാസനും വിക്രമും ഒന്നിക്കുന്നു. കമല്‍ഹാസന്റെ നിര്‍മ്മാണത്തില്‍ അണിഞ്ഞൊരുങ്ങുന്ന കദരംകൊണ്ടേന്‍ എന്ന ചിത്രത്തില്‍ നായകനായാണ് വിക്രം എത്തുക. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ കമല്‍ഹാസന്‍ പുറത്തുവിട്ടു. കമലിന്റെ നിര്‍മ്മാണ കമ്പനിയായ രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണലാണ് ചിത്രം...

Read more

ഉരുള്‍പൊട്ടലുണ്ടാക്കിയ കരിങ്കല്‍ ക്വാറിയും ക്രഷറും തുറക്കാന്‍ അനുമതി; ജില്ലാ ഭരണകൂടത്തിനെതിരെ പ്രതിഷേധവുമായി നാട്ടുകാര്‍

വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട് അമ്മാറയിലെ കരിങ്കല്‍ ക്വാറിയും ക്രഷറും തുറക്കാന്‍ അനുമതി നല്‍കിയ ജില്ലാ ഭരണകൂടത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഉരുള്‍പൊട്ടലുണ്ടാക്കിയ ക്വാറിക്ക് അനുമതി റദ്ദാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എന്നാല്‍ പരിസ്ഥിതി പ്രശ്‌നമുണ്ടെങ്കില്‍ ആവശ്യം പരിഗണിക്കാമെന്നാണ് വിഷയത്തില്‍ ജില്ലാ കളക്ടറുടെ വിശദീകരണം. അമ്മാറയില്‍...

Read more

ആരോഗ്യത്തിന് ഹാനികരം; പഴങ്ങളില്‍ ഗുണമേന്മ സൂചിപ്പിക്കുന്ന സ്റ്റിക്കര്‍ ഉപയോഗം വേണ്ട

ന്യൂഡല്‍ഹി: ഗുണമേന്മ സൂചിപ്പിക്കാന്‍ വിവിധതരാം പഴങ്ങളില്‍ സ്റ്റിക്കര്‍ ഒട്ടിക്കുന്നത് ഒഴിവാക്കാന്‍ ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ നിര്‍ദ്ദേശം. വിവിധതരം പഴങ്ങളിലും പച്ചക്കറികളിലും, തിരിച്ചറിയാനും ഗുണമേന്മ സൂചിപ്പിക്കാനുമാണ് സാധാരണയായി സ്റ്റിക്കറുകള്‍ ഉപയോഗിച്ച് വരുന്നത്. എന്നാല്‍ ഇത്തരം സ്റ്റിക്കറുകള്‍ ആരോഗ്യത്തെ...

Read more

വായു മലിനീകരണം; ഡല്‍ഹിയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം

ന്യൂഡല്‍ഹി: അന്തരീക്ഷമലിനീകരണം രൂക്ഷമായതിന്റെ പശ്ചാതലത്തില്‍ ഡല്‍ഹിയില്‍ വലിയ വാഹനങ്ങള്‍ക്ക് നിയന്ത്രണം. ദീപാവലിക്ക് ശേഷം രണ്ട് ദിവസം സംസ്ഥാനത്തേക്ക് വലിയ വാഹനങ്ങള്‍ക്ക് പ്രവേശനത്തിന് വിലക്ക് നിലവില്‍ വന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് പിന്നാലെ ഡല്‍ഹിയിലെ സ്ഥിതി അതീവ ഗുരുതരമാകുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ...

Read more

ഗണപതി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ തീയ്യേറ്ററിലേക്ക്

പാലും പഴവും കൈകളിലേന്തി എന്ന പാട്ട് പാടി മലയാളികളുടെ മനസില്‍ ഇടം നേടിയ ഗണപതി നായകനാകുന്ന വള്ളിക്കുടിലിലെ വെള്ളക്കാരന്‍ തീയ്യേറ്ററിലേക്ക്. ചിത്രം ഒന്‍പതിന് റിലീസ് ചെയ്യും. യുവതലമുറയുടെ ആഗ്രഹങ്ങള്‍ കുടുംബത്തിലും സമൂഹത്തിലും ഉണ്ടാക്കുന്ന പ്രശ്‌നങ്ങളും മാറ്റങ്ങളുമാണ് സിനിമയുടെ പ്രമേയം. നഗരത്തില്‍ ജീവിക്കുന്ന...

Read more

അബ്ദുള്‍ നാസര്‍ മഅദനിയുടെ ഉമ്മ അസ്മാ ബീവി അന്തരിച്ചു

കൊല്ലം: പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനിയുടെ ഉമ്മ അസ്മാ ബീവി (67) അന്തരിച്ചു. അര്‍ബുദത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുമ്പാണ് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഉമ്മയെ കാണാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് ലഭിച്ച മഅദനി കേരളത്തിലെത്തിയിരുന്നു....

Read more

നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തില്‍ ഇടിച്ചു; രണ്ട് മരണം

കോട്ടയം: കോട്ടയം കറുകച്ചാലില്‍ നിയന്ത്രണം വിട്ട ബൈക്ക് ക്ഷേത്രത്തിന്റെ കാണിക്ക മണ്ഡപത്തില്‍ ഇടിച്ച് രണ്ട് പേര്‍ മരിച്ചു. കറുകച്ചാല്‍-വാഴൂര്‍ റോഡില്‍ നെത്തല്ലൂര്‍ ദേവീക്ഷേത്രത്തിനു മുന്നിലാണ് അപകടം നടന്നത്. നെടുംകുന്നം ചേലക്കൊന്‍പ് പടിഞ്ഞാറെ പുത്തന്‍പറമ്പില്‍ ജോസിന്റെ മകന്‍ പ്രവീണ്‍ ജോസഫ് (28) ആണ്...

Read more
Page 729 of 762 1 728 729 730 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.