Anitha P

Anitha P

‘ഈ ദീപാവലി ഉത്സവം കൂടുതല്‍ തെളിച്ചവും സന്തോഷവും നല്‍കട്ടെ’; ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ന്യൂഡല്‍ഹി: ദീപാവലി ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെ ആണ് പ്രധാനമന്ത്രി ആശംസകള്‍ നേര്‍ന്നത്. ഈ ദീപാവലി ഉത്സവം കൂടുതല്‍ തെളിച്ചവും സന്തോഷവും നല്‍കട്ടെയെന്നും എല്ലാവരും ആരോഗ്യമുള്ളവരുമായിരിക്കട്ടെയെന്നുമാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. അതേസമയം ദീപാവലി ദിനത്തില്‍ സൈനികര്‍ക്കായി ഒരു ദീപം...

Read more

‘വീട്ടിലിരുന്നാണ് കണ്ടന്തെങ്കിലും അപര്‍ണയെ കണ്ട നിമിഷം കൈയടിക്കാതിരിക്കാന്‍ കഴിഞ്ഞില്ല, മനസ്സു നിറഞ്ഞ സന്തോഷം അതിലേറെ അഭിമാനം’; ‘സുരറൈ പൊട്ര്’ കണ്ട് സംവിധായകന്‍ അരുണ്‍ ഗോപി

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'സൂരറൈ പൊട്ര്'. ഈ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് ആണ് സൂര്യ നടത്തിയിരിക്കുന്നത്. അതുപോലെ തന്നെ ചിത്രത്തില്‍ സൂര്യയുടെ നായികയായി എത്തിയ അപര്‍ണ്ണ ബാലമുരളിയും. ചിത്രത്തിലെ അപര്‍ണ്ണ അവതരിപ്പിച്ച ബൊമ്മി എന്ന കഥാപാത്രവും...

Read more

മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും; ഭക്തര്‍ക്ക് പ്രവേശനം തിങ്കളാഴ്ച മുതല്‍

ശബരിമല: മണ്ഡലകാല പൂജകള്‍ക്കായി ശബരിമല നട നാളെ തുറക്കും. ഞായറാഴ്ച വൈകീട്ട് അഞ്ച് മണിക്ക് തന്ത്രി കണ്ഠര് രാജീവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി എകെ സുധീര്‍ നമ്പൂതിരി നട തുറന്ന് ദീപം തെളിക്കും. ദീപാരാധനയ്ക്ക് ശേഷം നിയുക്ത ശബരിമല മേല്‍ശാന്തി വികെ ജയരാജ്...

Read more

ഡല്‍ഹിയില്‍ പുതുതായി 7802 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; മഹാരാഷ്ട്രയില്‍ 4132 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 7802 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 474830 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം 91 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ മരിച്ചത്. ഇതോടെ...

Read more

പബ്ജിക്ക് പിന്നാലെ ഇന്ത്യയിലേക്ക് തിരിച്ചുവരാനുള്ള നീക്കങ്ങള്‍ സജീവമാക്കി ടിക്ക്‌ടോക്കും

ന്യൂഡല്‍ഹി: പബ്ജിക്ക് പിന്നാലെ തിരിച്ചുവരവിനൊരുങ്ങി ടിക്ക്‌ടോക്കും. ടിക്ക്‌ടോക്ക് ഇന്ത്യ ഹെഡ് നിഖില്‍ ഗാന്ധി ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം സൂചിപ്പിച്ചിരിക്കുന്നത്. ഇന്ത്യയിലേക്കുള്ള തിരിച്ചുവരവിനായി ടിക്ക്‌ടോക്കിന്റെ ഡേറ്റാ സുരക്ഷയും സെക്യൂരിറ്റിയും വര്‍ധിപ്പിക്കുന്നതിനുള്ള നീക്കങ്ങള്‍ കമ്പനി ആരംഭിച്ചിട്ടുണ്ടെന്നും കത്തില്‍ പറയുന്നുണ്ട്. ഡേറ്റാ സുരക്ഷയ്ക്കായി രാജ്യത്തുള്ള...

Read more

‘വലിയ രീതിയിലുള്ള ഭാവന ചിത്രത്തില്‍ ഉണ്ട്, എന്നാല്‍ ഓര്‍മ്മകളെ തിരികെ തന്ന പല കുടുംബ രംഗങ്ങളിലും ചിരിയും കരച്ചിലുമടക്കാനായില്ല’; ‘സൂരറൈ പൊട്രി’നെ കുറിച്ച് ജിആര്‍ ഗോപിനാഥ്

സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുകയാണ് സൂര്യയുടെ ഏറ്റവും പുതിയ ചിത്രമായ 'സൂരറൈ പൊട്ര്'. ഈ ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവ് ആണ് സൂര്യ നടത്തിയിരിക്കുന്നത് എന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നത്. എയര്‍ ഡെക്കാണ്‍ സ്ഥാപകനായ ജിആര്‍ ഗോപിനാഥിന്റെ ആത്മകഥയായ 'സിംപ്ലി ഫ്‌ളൈ' എന്ന പുസ്തകത്തെ...

Read more

തെലുങ്ക് അരങ്ങേറ്റത്തിനൊരുങ്ങി നസ്രിയ; നായകന്‍ നാനി

മലയാളികളുടെ പ്രിയപ്പെട്ട താരം നസ്രിയ തെലുങ്കിലേക്ക്. നടന്‍ നാനിയോടൊപ്പമാണ് നസ്രിയയുടെ തെലുങ്ക് അരങ്ങേറ്റം. ഇന്‍സ്റ്റഗ്രാമിലൂടെ നസ്രിയ തന്നെയാണ് തെലുങ്ക് അരങ്ങേറ്റത്തെ കുറിച്ചുള്ള വിവരം ആരാധകരുമായി പങ്കുവെച്ചത്. തെലുങ്ക് ചിത്രത്തില്‍ അഭിനയിക്കുന്നതിന്റെ ആവേശത്തിലാണ് താന്‍ എന്നാണ് നസ്രിയ കുറിച്ചത്. ചിത്രം ഒരു റൊമാന്റിക്...

Read more

തിരുവനന്തപുരം കല്ലമ്പലത്ത് പോലീസ് ഡ്രൈവര്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് പോലീസ് ഡ്രൈവര്‍ സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. കല്ലമ്പലം പോലീസ് സ്റ്റേഷനിലെ ഡ്രൈവറെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വര്‍ക്കല പാളയംകുന്ന് സ്വദേശി മനോജ് ആണ് മരിച്ചത്. 42 വയസായിരുന്നു. കഴിഞ്ഞ ദിവസം ഡേ ആന്‍ഡ് നൈറ്റ് ഡ്യൂട്ടിയായിരുന്നു...

Read more

‘ചെവിയില്‍ ഹെഡ്‌സെറ്റും തിരുകി കേറ്റി മുക്കാല്‍ ഇഞ്ച് സ്‌ക്രീനില്‍ ഇരുന്ന് കണ്ട് ആസ്വദിക്കേണ്ട സിനിമയാണോ മനുഷ്യാ ഇത്, അത്രക്ക് നിസാരമായ പ്രകടനമാണോ നിങ്ങള്‍ ഇതിനകത്ത് ചെയ്ത് വെച്ചേക്കുന്നത്’; ‘സൂരറൈ പൊട്രി’ന്റെ തീയ്യേറ്റര്‍ റിലീസ് നഷ്ടമായതിന്റെ നിരാശയില്‍ ആരാധകന്‍, വൈറലായി കുറിപ്പ്

നിരൂപകപ്രീതിയും പ്രേക്ഷകശ്രദ്ധയും ഒരുപോലെ നേടിയ 'ഇരുധി സുട്രു'വിന്റെ സംവിധായിക സുധ കൊങ്കര സൂര്യയെ നായകനാക്കി ഒരുക്കിയ ചിത്രമാണ് 'സൂരറൈ പൊട്ര്'. ആഭ്യന്തര വിമാന സര്‍വീസായ 'എയര്‍ ഡെക്കാണി'ന്റെ സ്ഥാപകന്‍ ജിആര്‍ ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയുള്ളതാണ് സിനിമ. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത...

Read more

രാജ്യത്ത് പുതുതായി 44878 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 547 മരണം, ചികിത്സയിലുള്ളത് 484547 പേര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 44878 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 87,28,795 ആയി ഉയര്‍ന്നു. അതേസമയം രോഗമുക്തി നേടുന്നവരുടെ എണ്ണത്തിലും വര്‍ധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ 49,079 പേരാണ് രോഗമുക്തി നേടിയത്. ഇതോടെ രോഗമുക്തി നേടിയവരുടെ...

Read more
Page 47 of 762 1 46 47 48 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.