മഹാരാഷ്ട്രയില്‍ നവംബര്‍ 16 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കും
മുബൈ: മഹാരാഷ്ട്രയില്‍ നവംബര്‍ 16 മുതല്‍ ആരാധനാലയങ്ങള്‍ തുറക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍. പാലിക്കേണ്ട കൊവിഡ് സുരക്ഷാ മുന്‍കരുതലുകള്‍ ഉടന്‍ പ്രസിദ്ധപ്പെടുത്തുമെന്നും സര്‍ക്കാര്‍ അറിയിച്ചു. കൊവിഡ് വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാര്‍ച്ച് മാസം മുതല്‍ മഹാരാഷ്ട്രയില്‍ ആരാധനാലയങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. ആരാധാനാലയങ്ങള്‍ തുറക്കുന്നതിന് പുറമെ...
Read more