Anitha P

Anitha P

ജോ ബൈഡനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു; ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം ശക്തമാക്കുന്നതടക്കമുള്ള കാര്യങ്ങള്‍ സംസാരിച്ചുവെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി ടെലിഫോണ്‍ സംഭാഷണം നടത്തി. അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് ബൈഡന്‍ തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ഇത് ആദ്യമായാണ് ഇരുവരും തമ്മില്‍ ആശയവിനിമയം നടത്തുന്നത്. പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ബൈഡനെ അഭിനന്ദിച്ചതായും ഇരു...

Read more

റഷ്യയുടെ സ്പുട്നിക് 5 വാക്സിന്‍; ഇന്ത്യയിലും ചൈനയിലും നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായി പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍

മോസ്‌കോ: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്‌സിനായ ഇന്ത്യയിലും നിര്‍മ്മിക്കാന്‍ ആലോചിക്കുന്നതായി റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍. അതേസമയം കൊവിഡ് വാക്‌സിനായ സ്പുട്‌നിക് 5 ന്റെ ഉല്‍പാദനത്തിനായി പരിഗണിക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയുമുണ്ട്. ബ്രിക്‌സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക...

Read more

ഡല്‍ഹിയില്‍ ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള മാര്‍ക്കറ്റുകള്‍ അടച്ചേക്കും; കേന്ദ്രത്തിന്റെ അനുമതി തേടി അരവിന്ദ് കെജരിവാള്‍

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഹോട്ട്സ്പോട്ടുകളായി മാറാന്‍ സാധ്യതയുള്ള മാര്‍ക്കറ്റുകള്‍ അടയ്ക്കാന്‍ കേന്ദ്രത്തിന്റെ അനുമതി തേടിയിരിക്കുകയാണ് മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. ഹോട്ട്‌സ്‌പോട്ടുകളായി ഉയര്‍ന്നുവരുന്ന മാര്‍ക്കറ്റുകള്‍ ഏതാനും ദിവസത്തേക്ക് അടച്ചുപൂട്ടാന്‍ അനുവദിക്കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ്...

Read more

‘സൂരറൈ പൊട്രിനെ ഏറ്റെടുത്തതിനും ബൊമ്മിയെ സ്വീകരിച്ചതിനും നന്ദി’; അപര്‍ണ ബാലമുരളി

ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായി എത്തിയ സൂരറൈ പൊട്ര് മികച്ച പ്രതികരണം നേടി മുന്നേറിക്കൊണ്ടിരിക്കുകയാണ്. ചിത്രത്തിലൂടെ ഗംഭീര തിരിച്ചുവരവാണ് താരം നടത്തിയയിരിക്കുന്നത്. അതുപോലെ തന്നെ ചിത്രത്തില്‍ നായികയായി എത്തിയ അപര്‍ണ ബാലമുരളിയും. ചിത്രത്തില്‍ അപര്‍ണ അവതരിപ്പിച്ച ബൊമ്മി എന്ന...

Read more

കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് മുക്തനായി; ആശുപത്രി വിട്ടു

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ കൊവിഡ് മുക്തനായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് അദ്ദേഹത്തെ ഡിസ്ചാര്‍ജ് ചെയ്തു. നവംബര്‍ ഏഴിനാണ് ഗവര്‍ണര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒമ്പതിനാണ് അദ്ദേഹത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. താനുമായി സമ്പര്‍ക്കത്തിലായവര്‍ ക്വാറന്റൈനില്‍...

Read more

‘ഈ രാജ്യത്ത് വേറെ എന്തൊക്കെ കാര്യങ്ങള്‍ നടക്കുന്നുണ്ട്, നിങ്ങള്‍ ഞാന്‍ ഗര്‍ഭിണിയാകുന്നതും പ്രസവിക്കുന്നതുമെല്ലാം നോക്കിയിരിക്കയാണോ’; വിമര്‍ശകര്‍ക്ക് തക്ക മറുപടി നല്‍കി ശില്‍പ ഷെട്ടി

വാടക ഗര്‍ഭധാരണത്തിലൂടെ 45ാം വയസില്‍ രണ്ടാമതും അമ്മയായതിന്റെ സന്തോഷം പങ്കുവെച്ച ബോളിവുഡ് താരം ശില്‍പ ഷെട്ടിയുടെ അഭിമുഖം വൈറലാവുന്നു. നേഹ ധൂപിയുമായി നടത്തിയ ഒരു ചാറ്റ് ഷോയിലാണ് രണ്ടാമതും അമ്മയായതിന്റെ സന്തോഷം താരം പങ്കുവെച്ചത്. ശില്‍പ ഷെട്ടി രണ്ടാമത്തെ കുഞ്ഞിന് വേണ്ടി...

Read more

സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യുറഗ്വായ് താരം ലൂയിസ് സുവാരസിന് കൊവിഡ് സ്ഥിരീകരിച്ചു

മൊണ്ടേവിഡിയോ: സ്പാനിഷ് ക്ലബ്ബ് അത്‌ലറ്റിക്കോ മാഡ്രിഡിന്റെ യുറഗ്വായ് താരം ലൂയിസ് സുവാരസിന് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസമാണ് യുറഗ്വായ് ഫുട്ബോള്‍ അസോസിയേഷന്‍ ലൂയിസ് സുവാരസിന് വൈറസ് ബാധ സ്ഥിരീകരിച്ച വിവരം അറിയിച്ചത്. ലൂയിസ് സുവാരസിന് പുറമെ യുറഗ്വായ് ഗോള്‍കീപ്പര്‍ റോഡ്രിഗോ...

Read more

തിങ്കളാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം; ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെപി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്

കൊച്ചി: ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപകന്‍ കെപി യോഹന്നാന് ആദായനികുതി വകുപ്പിന്റെ നോട്ടീസ്. തിങ്കളാഴ്ച കൊച്ചിയിലെ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ്. വിദേശ ഇടപാടകുളുടെ രേഖകള്‍ കൈമാറണമെന്നും നോട്ടീസില്‍ ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാന വ്യാപകമായി ബിലീവേഴ്‌സ് ചര്‍ച്ചിന്റെ...

Read more

കൊവിഡ് 19; രാജ്യതലസ്ഥാനത്തെ സാഹചര്യം ഗുരുതരമെന്ന് നീതി ആയോഗ്, ലോക്ക്ഡൗണ്‍ ഇല്ലെന്ന് ഡല്‍ഹി ആരോഗ്യമന്ത്രി

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ രാജ്യതലസ്ഥാനത്ത് സാഹചര്യം ഗുരുതരമെന്ന് നീതി ആയോഗ്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യുന്നതിനായി അമിത് ഷാ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് ഡല്‍ഹിയിലെ സാഹചര്യം ഗുരുതരമാണെന്ന് നീതി ആയോഗ് വ്യക്തമാക്കിയത്. സാഹചര്യം ഇനിയും മോശമാകാന്‍ സാധ്യതയുണ്ടെന്നും നിതി...

Read more

ഉത്തര്‍പ്രദേശില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത; ആറ് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി, മന്ത്രവാദത്തിന് വേണ്ടി ശ്വാസകോശം പുറത്തെടുത്തു

കാണ്‍പുര്‍: ഉത്തര്‍പ്രദേശില്‍ വീണ്ടും കണ്ണില്ലാത്ത ക്രൂരത. കാണ്‍പുരില്‍ ആറുവയസ്സുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. മന്ത്രവാദത്തിന് വേണ്ടി കുട്ടിയുടെ ശ്വാസകോശം പുറത്തെടുത്തു.വനമേഖലയിലാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. പോലീസിനെ ഉദ്ധരിച്ച് എന്‍ഡിടിവിയാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പൂജ ചെയ്താല്‍ യുവതി കുഞ്ഞിന് ജന്മം...

Read more
Page 42 of 762 1 41 42 43 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.