ഗോസംരക്ഷണത്തിനായി മധ്യപ്രദേശ് സര്‍ക്കാര്‍ ‘കൗ ക്യാബിനറ്റ്’ രൂപീകരിക്കുന്നു
ഭോപ്പാല്‍: പശുക്കളുടെ സംരക്ഷണത്തിനായി പുതിയ പദ്ധതിയുമായി മധ്യപ്രദേശ് സര്‍ക്കാര്‍. പശുക്കളുടെ സംരക്ഷണത്തിനായി 'കൗ ക്യാബിനറ്റ്' രൂപീകരിക്കുന്നു എന്നാണ് മുഖ്യമന്ത്രി ശിവ്രാജ് സിങ് ചൗഹാന് അറിയിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് മുഖ്യമന്ത്രി ഈ പദ്ധതി പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ ഗോക്കളുടെ സംരക്ഷണവും ക്ഷേമവും മുന്‍നിര്‍ത്തിയാണ് പ്രത്യേക...
Read more