Anitha P

Anitha P

റിപ്പബ്ലിക് ദിന പരേഡിന് പങ്കെടുക്കാനായി എത്തിയ 150 ഓളം സൈനികര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: റിപ്പബ്ലിക് ദിന പരേഡിന് പങ്കെടുക്കാനായി ഡല്‍ഹിയില്‍ എത്തിയ 150 ഓളം സൈനികര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് ദ് ഹിന്ദു ആണ് ഈ കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. പരേഡിനായി ഡല്‍ഹിയില്‍ എത്തിയ ആയിരത്തിലധികം സൈനികരെ കൊവിഡ് പരിശോധനയ്ക്ക്...

Read more

കാര്‍ഷിക നിയമം; തുറന്ന ചര്‍ച്ചയ്ക്ക് പ്രതിപക്ഷത്തെ വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

ചെന്നൈ: കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ കാര്‍ഷിക നിയമങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് രാഹുല്‍ ഗാന്ധിയെയും ഡിഎംകെയും വെല്ലുവിളിച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍. ചെന്നൈയിലെ സന്ദര്‍ശനത്തിനിടെ ആണ് കേന്ദ്രമന്ത്രി പ്രതിപക്ഷത്തെ വെല്ലുവിളിച്ചത്. അതേസമയം രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്നാണ് കേന്ദ്രമന്ത്രി...

Read more

തലസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി; പങ്കെടുത്തത് ആയിരത്തിലധികം പേര്‍

തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഡിജെ പാര്‍ട്ടി സംഘടിപ്പിച്ചു. പൊഴിക്കരയിലാണ് ക്രിസ്മസിനോട് അനുബന്ധിച്ച് ഡിജെ പാര്‍ട്ടി നടത്തിയത്. ആയിരക്കണക്കിന് പേരാണ് ഈ പരിപാടിയില്‍ പങ്കെടുത്തത്. 'ഫ്രീക്‌സ്' എന്ന പേരിലുള്ള ഒരു യുവജന കൂട്ടായ്മയുടെ നേതൃത്വത്തില്‍ പൊഴിയൂര്‍ ബീച്ചില്‍ വെച്ചാണ് പരിപാടി...

Read more

ബ്രിട്ടണില്‍ നിന്ന് വന്ന എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ജനിതകമാറ്റം വന്ന വൈറസാണോ എന്നറിയാന്‍ സ്രവം പൂനെയിലേക്ക് അയച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: ബ്രിട്ടണില്‍ നിന്ന് കേരളത്തില്‍ എത്തിയ എട്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ ടീച്ചര്‍. ബ്രിട്ടണില്‍ റിപ്പോര്‍ട്ട് ചെയ്ത ജനിതകമാറ്റം വന്ന വൈറസാണോ എന്ന അറിയാന്‍ രോഗം സ്ഥിരീകരിച്ചവരുടെ സ്രവം പൂനെയിലേക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. അതേസമയം ജാഗ്രതയുടെ...

Read more

ഉത്തര്‍പ്രദേശിന് പിന്നാലെ ലൗ ജിഹാദ് നിയമം പാസാക്കി മധ്യപ്രദേശ് സര്‍ക്കാരും

ഭോപ്പാല്‍: യോഗി ആദിത്യനാഥ് സര്‍ക്കാരിന് പിന്നാലെ മധ്യപ്രദേശ് സര്‍ക്കാരും ലൗ ജിഹാദ് നിയമം പാസാക്കി. ഇന്ന് ചേര്‍ന്ന ക്യാമ്പിനറ്റ് മീറ്റിംഗിലാണ് ബില്ലിന് അംഗീകാരം നല്‍കിയത്. പുതിയ നിയമം അനുസരിച്ച് ബലമായി മതപരിവര്‍ത്തനം നടത്തിയാല്‍ രണ്ട് മുതല്‍ പത്തു വര്‍ഷം വരെ തടവും...

Read more

സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമവിരുദ്ധമെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്‍

ന്യൂഡല്‍ഹി: സൂപ്പര്‍ മാര്‍ക്കറ്റുകളിലെ ക്യാരിബാഗ് വില്‍പന നിയമവിരുദ്ധമെന്ന് ദേശീയ ഉപഭോക്തൃ കമ്മീഷന്‍. ഇതിനെ ബിഗ് ബസാര്‍ നല്‍കിയ അപ്പീലും ഉപഭോക്ത്യ കമ്മീഷനും തള്ളി. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഉപഭോക്താക്കളുടെ ബാഗുകള്‍ അനുവദിക്കാത്ത സാഹചര്യത്തില്‍ കൗണ്ടറുകളിലെ ക്യാരിബാഗ് വില്‍പന അനധികൃതമാണെന്നും കമ്മീഷന്‍ വ്യക്തമാക്കി. അതേസമയം...

Read more

ദുബായ്-ഷാര്‍ജ ഇന്റര്‍സിറ്റി ബസ് സര്‍വീസ്; രണ്ട് സര്‍വീസുകള്‍ നാളെ പുനഃരാരംഭിക്കും

ദുബായ്: ദുബായ്-ഷാര്‍ജ ഇന്റര്‍സിറ്റി ബസ് സര്‍വീസ് നാളെ പുനഃരാരംഭിക്കും. ദുബായിയിക്കും ഷാര്‍ജക്കുമിടയില്‍ പ്രവാസികള്‍ ഏറെ ആശ്രയിക്കുന്ന രണ്ട് ബസ് സര്‍വീസുകളാണ് നാളെ പുനഃരാരംഭിക്കുന്നത്. E 306, E 307 എന്നീ ബസുകളാണ് നാളെ മുതല്‍ ഓടി തുടങ്ങുന്നത്. ബര്‍ ദുബായിയിലെ അല്‍ഗുബൈ...

Read more

ബിജെപി പരിപാടി നടക്കാനിരുന്ന ഹോട്ടല്‍ വളഞ്ഞ് കര്‍ഷകര്‍; പിന്‍വാതിലിലൂടെ രക്ഷപ്പെട്ട് ബിജെപി നേതാക്കള്‍

ചണ്ഡിഗഢ് : കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് ബിജെപി പരിപാടി നടക്കാനിരുന്ന ഹോട്ടല്‍ വളഞ്ഞ് കര്‍ഷകര്‍. പഞ്ചാബ് ഫഗ്വാരയിലെ ഒരു ഹോട്ടല്‍ ആണ് കര്‍ഷകര്‍ ഉപരോധിച്ചത്. ഹോട്ടലില്‍ ബിജെപി നേതാക്കള്‍ ഒത്തുചേരുന്നുണ്ടെന്നറിഞ്ഞ് ഭാരതി കിസാന്‍...

Read more

റോഡ് അപകടങ്ങള്‍ കഴിഞ്ഞാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണ്; മുരളി തുമ്മാരുകുടി

തൃശ്ശൂര്‍: കേരളത്തില്‍ റോഡ് അപകടങ്ങള്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ മരിക്കുന്നത് വെള്ളത്തില്‍ മുങ്ങിയാണെന്ന് ഐക്യരാഷ്ട്രസഭാ ദുരന്തനിവാരണ വിഭാഗം ചെയര്‍മാന്‍ മുരളി തുമ്മാരുകുടി. ചലച്ചിത്ര താരം അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചതിന്റെ പശ്ചാത്തലത്തില്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പാണ് അദ്ദേഹം കേരളത്തിലെ മുങ്ങിമരണങ്ങളെ കുറിച്ച്...

Read more

കാര്‍ഷിക നിയമം; കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്, രാഹുല്‍ ഗാന്ധിയുടേത് മുതലക്കണ്ണീരാണെന്നും സ്മൃതി ഇറാനി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. അമേഠിയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്ത് സംസാരിക്കവേയാണ് സ്മൃതി ഇറാനി ഇത്തരത്തില്‍ പറഞ്ഞത്. കാര്‍ഷിക നിയമത്തില്‍ രാഹുല്‍ ഗാന്ധി കള്ളം പറഞ്ഞ് കര്‍ഷകരെ തെറ്റിദ്ധരിപ്പിക്കുകയാണ്. കര്‍ഷകരുടെ കാര്യത്തില്‍ രാഹുല്‍...

Read more
Page 4 of 762 1 3 4 5 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.