Anitha P

Anitha P

തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിലക്ക്; നിയമം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും രണ്ടു വര്‍ഷംവരെ തടവ് ശിക്ഷയും

ചെന്നൈ: തമിഴ്നാട്ടില്‍ ഓണ്‍ലൈന്‍ ചൂതാട്ടത്തിന് വിലക്ക് ഏര്‍പ്പെടുത്തി. ഇതിനായി സര്‍ക്കാര്‍ പ്രത്യേക ഓര്‍ഡിനന്‍സ് ഇറക്കി. നിയമം ലംഘിക്കുന്നവര്‍ക്ക് 5000 രൂപ പിഴയും ആറ് മാസം മുതല്‍ രണ്ടു വര്‍ഷംവരെ തടവ് ശിക്ഷയും ലഭിക്കും. ഓണ്‍ലൈന്‍ ചൂതാട്ട കേന്ദ്രങ്ങള്‍ നടത്തുന്നവര്‍ക്ക് 10000 രൂപ...

Read more

കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡല്‍ഹി സര്‍ക്കാര്‍; പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2000 രൂപ പിഴ

ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് പുകയില ഉപയോഗിക്കുന്നവര്‍ക്കും തുപ്പുന്നവര്‍ക്കും 2000 രൂപ പിഴ ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍. കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതു സ്ഥലങ്ങളിലെ പുകയില ഉപയോഗം, പൊതുസ്ഥലത്ത് തുപ്പുക, ക്വാറന്റൈന്‍ ലംഘനം, മാസ്‌ക് ധരിക്കാതിരിക്കുക, സാമൂഹിക അകലം...

Read more

എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ്കോംഗ്

ഹോങ്കോംഗ്: എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വീണ്ടും വിലക്കേര്‍പ്പെടുത്തി ഹോങ്കോംഗ്. വിമാനത്തില്‍ എത്തിയ ചില യാത്രക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് വിലക്ക് ഏര്‍പ്പെടുത്തിയത്. രണ്ടാഴ്ച്ചത്തേക്ക് ആണ് വിലക്ക്. ഇത് അഞ്ചാമത്തെ തവണയാണ് ഹോങ്കോംഗ് എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുന്നത്. നവംബര്‍ ആദ്യ...

Read more

നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു

കോഴിക്കോട്: നാടക നടനും കോഴിക്കോട്ടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുമായ അനില്‍ കുമാര്‍ കുഴഞ്ഞു വീണു മരിച്ചു. 50 വയസായിരുന്നു. ഇന്നലെ രാത്രിയോടെയായിരുന്നു മരണം. കോഴിക്കോട് മാവൂര്‍ പഞ്ചായത്തിലെ 11-ാം വാര്‍ഡ് താത്തൂര്‍ പൊയിലിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കൂടിയാണ് അനില്‍ കുമാര്‍. വീട്ടില്‍ വെച്ചാണ്...

Read more

ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്റെ ‘കുറുപ്പ്’

ഓണ്‍ലൈന്‍ റിലീസിനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്റെ 'കുറുപ്പ്'. കുപ്രസിദ്ധ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രമാണ് 'കുറുപ്പ്'. ദുല്‍ഖറിന്റെ ആദ്യ ചിത്രമായ 'സെക്കന്‍ഡ് ഷോ'യുടെ സംവിധായകന്‍ ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്. ദുല്‍ഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ...

Read more

‘മരണം കാണുന്ന നിമിഷം, നിങ്ങളുടെ പാന്റ്സ് നനയുമെന്ന് എനിക്ക് ഉറപ്പുണ്ട്, കാരണം നിങ്ങള്‍ എന്നെപ്പോലെ ധൈര്യമുള്ള ഒരാളല്ല, ഒരു ഭീരുവിനെപ്പോലെയാണ് നിങ്ങള്‍ സംസാരിക്കുന്നത്’; കാര്‍ അപകടം വ്യാജമാണെന്ന് ആരോപിച്ച് എത്തിയാള്‍ക്ക് ശക്തമായ ഭാഷയില്‍ മറുപടി നല്‍കി ഖുശ്ബു സുന്ദര്‍

ചെന്നൈ: രണ്ട് ദിവസം മുമ്പാണ് നടിയും ബിജെപി നേതാവുമായ ഖുശ്ബു സുന്ദര്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. വേല്‍യാത്രയില്‍ പങ്കെടുക്കാന്‍ കടലൂരിലേക്കുള്ള യാത്രയ്ക്കിടെയാണ് ഖുഷ്ബു സഞ്ചരിച്ചിരുന്ന കാറില്‍ ഒരു ടാങ്കര്‍ ലോറി വന്നിടിച്ചത്. സോഷ്യല്‍ മീഡിയയിലൂടെ ഖുശ്ബു തന്നെയാണ് അപകടവിവരം അറിയിച്ചത്. എന്നാല്‍...

Read more

വിചാരണ കോടതി മാറ്റില്ല; നടിയുടെയും സര്‍ക്കാരിന്റേയും ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: നടിയെ അക്രമിച്ച കേസില്‍ വിചാരണ കോടതി മാറ്റാനാവില്ലെന്ന് ഹൈക്കോടതി. വിചാരണ കോടതി മാറ്റണമെന്നാവശ്യപ്പെട്ട് സര്‍ക്കാരും നടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. വിചാരണ കോടതിയെ മാറ്റുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കുമെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച്...

Read more

ബിങ്കോയുടെ പരസ്യത്തില്‍ രണ്‍വീര്‍ സിംഗ് സുശാന്തിനെ കളിയാക്കാനാണ് ശ്രമിക്കുന്നത്; ബോയ്കോട്ട് ബിങ്കോ ഹാഷ്ടാഗുമായി ആരാധകര്‍

ബിങ്കോയുടെ പരസ്യത്തില്‍ രണ്‍വീര്‍ സിംഗ് സുശാന്ത് സിംഗ് രാജ്പുത്തിനെ കളിയാക്കാനാണ് ശ്രമിക്കുന്നതെന്ന് ആരാധകര്‍. രണ്‍വീറിനോട് ഭാവിയില്‍ എന്തു ചെയ്യാനാണ് പ്ലാന്‍ എന്ന ചോദിക്കുന്നതോടെയാണ് പരസ്യം ആരംഭിക്കുന്നത്. അതിന് ഏലിയന്‍, ബഹിരാകാശ ശാസ്ത്രം എന്നിവയെ പറ്റിയാണ് രണ്‍വീര്‍ മറുപടി പറയുന്നത്. ഇതാണ് സുശാന്തിന്റെ...

Read more

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 45882 പേര്‍ക്ക്, 24 മണിക്കൂറിനിടെ 584 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 90 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45882 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 90,04,366 ആയി. ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 584 പേരാണ്...

Read more

ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ഏപ്രിലിലോടെ ലഭ്യമാകും; രണ്ട് ഡോസുകള്‍ പരമാവധി 1000 രൂപയ്ക്ക് നല്‍കാനാകുമെന്നും സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

ന്യൂഡല്‍ഹി: ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ പൊതുജനങ്ങള്‍ക്ക് ഏപ്രിലിലോടെയും ലഭ്യമാകുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവല്ല. അന്തിമ ട്രയല്‍ ഫലങ്ങളെയും റെഗുലേറ്ററി അംഗീകാരങ്ങളെയും ആശ്രയിച്ച് പൊതുജനങ്ങള്‍ക്ക് ആവശ്യമായ രണ്ട് ഡോസുകള്‍ക്ക് പരമാവധി 1,000 രൂപയ്ക്ക് നല്‍കാനാകുമെന്നും 2024 ഓടെ എല്ലാ ഇന്ത്യക്കാര്‍ക്കും...

Read more
Page 38 of 762 1 37 38 39 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.