Anitha P

Anitha P

റഷ്യയുടെ കൊവിഡ് വാക്‌സിന്‍ സ്പുട്നിക് 5; മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച ആരംഭിക്കും

ന്യൂഡല്‍ഹി: റഷ്യ വികസിപ്പിച്ചെടുത്ത കൊവിഡ് വാക്സിനായ സ്പുട്നിക് 5ന്റെ മനുഷ്യരിലെ പരീക്ഷണം ഇന്ത്യയില്‍ ഈ ആഴ്ച മധ്യത്തോടെ ആരംഭിക്കും. മനുഷ്യരിലെ വാക്സിന്‍ പരീക്ഷണത്തിന് അനുമതി നല്‍കുന്ന നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. സ്പുട്നിക് 5 വാക്‌സിന്റെ പരീക്ഷണം ഈ ആഴ്ച...

Read more

‘പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുക’; സംവിധായകന്‍ ഓം റൗട്ട്

പ്രഭാസിനെ നായകനാക്കി രാമ രാവണ യുദ്ധം പാശ്ചത്തലമാക്കി ഓം റൗട്ട് ഒരുക്കുന്ന ചിത്രമാണ് 'ആദിപുരുഷ്'. പ്രേക്ഷകര്‍ ഇതുവരെ കണ്ടിട്ടില്ലാത്ത ദൃശ്യാനുഭവമാകും ആദിപുരുഷ് സമ്മാനിക്കുക എന്നാണ് സംവിധായകന്‍ ഓം റൗട്ട് പറഞ്ഞത്. 2022 ഓഗസ്റ്റ് 11 ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് കഴിഞ്ഞ...

Read more

‘നടിമാര്‍ക്കും മറ്റ് സ്ത്രീകള്‍ക്കും ഞാന്‍ ആണെന്ന പേരില്‍ വ്യാജകോളുകള്‍ വരുന്നുണ്ട്, കരുതിയിരിക്കുക’; മുന്നറിയിപ്പുമായി സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍

നടിമാര്‍ക്കും മറ്റ് സ്ത്രീകള്‍ക്കും താന്‍ ആണെന്ന പേരില്‍ വ്യാജകോളുകള്‍ വരുന്നുണ്ടെന്ന് സംവിധായകന്‍ അല്‍ഫോന്‍സ് പുത്രന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെ ആണ് അദ്ദേഹം വ്യാജ കോളുകളെ കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കിയത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ടെന്നും അല്‍ഫോന്‍സ് പുത്രന്‍ പറഞ്ഞു. 9746066514, 9766876651 എന്നീ...

Read more

ഏറ്റുമുട്ടല്‍; ബിഹാറില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു

പട്ന: ബിഹാറില്‍ മൂന്ന് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. ബിഹാറിലെ ഗയ ജില്ലയില്‍ ഇന്ന് പുലര്‍ച്ചെയാണ് ഏറ്റുമുട്ടല്‍ നടന്നത്. കോബ്ര കമാന്‍ഡോകളുമായുള്ള ഏറ്റുമുട്ടലിലാണ് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടതെന്നാണ് അധികൃതര്‍ അറിയിച്ചത്. പട്‌നയില്‍നിന്ന് നൂറ് കിലോമീറ്റര്‍ അകലെ ബാരാചത്തി വനമേഖലയിലാണ് ഏറ്റുമുട്ടല്‍ നടന്നത്. മാവോവാദി മേഖലാ കമാന്‍ഡര്‍...

Read more

വിവാഹം കഴിഞ്ഞു, വധു ഡോക്ടറാണ്; പ്രഭുദേവയുടെ വിവാഹത്തെ കുറിച്ച് സഹോദരന്‍ രാജു സുന്ദരം

നടനും സംവിധായകനുമായ പ്രഭുദേവയുടെ വിവാഹത്തെ കുറിച്ചുള്ള ചര്‍ച്ചകളാണ് കുറച്ചു ദിവസമായി സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. ഇപ്പോഴിതാ താരത്തിന്റെ വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ സഹോദരന്‍ നടനും കൊറിയോഗ്രാഫറുമായ രാജു സുന്ദരം. ടൈംസ് ഓഫ് ഇന്ത്യയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പ്രഭുദേവയുടെ...

Read more

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക്; 24 മണിക്കൂറിനിടെ 45209 പുതിയ രോഗികള്‍, നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 91 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 45209 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 90,95,807 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 501 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ...

Read more

‘ജയലളിതയ്ക്ക് ഒരു മുഖവും ശശികലയ്ക്ക് രണ്ട് മുഖവും പളനിസ്വാമിക്ക് മൂന്ന് മുഖവുമുണ്ട്, അത് ഫെബ്രുവരിയില്‍ ജനമറിയും’; പുതിയ ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ

അന്തരിച്ച തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തോഴി ശശികലയെ പ്രമേയമാക്കി ഒരുക്കുന്ന ചിത്രം പ്രഖ്യാപിച്ച് സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ. ട്വിറ്ററിലൂടെ സംവിധായകന്‍ തന്നെയാണ് പുതിയ ചിത്രത്തെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. 'ശശികല' എന്നാണ് ചിത്രത്തിന്റെ പേര്. തമിഴ്‌നാട് നിയമസഭാ തെരഞ്ഞെടുപ്പിന്...

Read more

കൊവിഡ് വാക്സിന്‍; മൊഡേര്‍ണ വികസിപ്പിച്ച വാക്‌സിന് ഒരു ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി

ഫ്രാക്ക്ഫൂര്‍ട്ട്: അമേരിക്കന്‍ ബയോടെക് കമ്പനിയായ മൊഡേര്‍ണ വികസിപ്പിച്ച കൊവിഡ് വാക്‌സിന് ഒരു ഡോസിന് 25-37 ഡോളര്‍ ഈടാക്കുമെന്ന് കമ്പനി. ലഭിക്കുന്ന ഓര്‍ഡറിന് അനുസരിച്ചാണ് വില നിശ്ചയിക്കുകയെന്നും മൊഡേര്‍ണ സിഇഒ അറിയിച്ചു. ഈ നിരക്ക് പ്രകാരം ഇന്ത്യന്‍ വിപണിയില്‍ വാക്‌സിന് ഒരു ഡോസിന്...

Read more

രാജ്യത്ത് ഇനിമുതല്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും സര്‍ജറി നടത്താം;കേന്ദ്ര സര്‍ക്കാര്‍ അനുമതി

ന്യൂഡല്‍ഹി: ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് സര്‍ജറി നടത്താന്‍ അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍. ശസ്ത്രക്രിയയില്‍ പ്രായോഗിക പരിശീലനം നേടിയതിന് ശേഷം 34 തരം സര്‍ജറികള്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് നടത്താം. ഇതിനുപുറമെ ശസ്ത്രക്രിയക്ക് സമാനമായ 19 ചികിത്സയ്ക്കും അനുമതി നല്‍കിയിട്ടുണ്ട്. ചെവി, തൊണ്ട, മൂക്ക്, കണ്ണ്,...

Read more

ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സെപ്ഷ്യല്‍ ട്രെയില്‍; റെയില്‍വേ കേരളത്തിലെ എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നു

തിരുവനന്തപുരം: ഹസ്രത്ത് നിസാമുദ്ദീന്‍-എറണാകുളം സൂപ്പര്‍ഫാസ്റ്റ് സെപ്ഷ്യല്‍(02618)ട്രെയിന്റെ കേരളത്തിലെ എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നു. സതേണ്‍ റെയില്‍വേ ട്രെയിന്‍ ഷെഡ്യൂള്‍ പരിഷ്‌കരിക്കുന്നതിന്റെ ഭാഗമായാണ് എട്ട് സ്റ്റോപ്പുകള്‍ ഒഴിവാക്കുന്നത്. നവംബര്‍ 30 മുതലാണ് പുതിയ ക്രമീകരണം. എറണാകുളത്തു നിന്ന് ഹസ്രത്ത് നിസാമുദ്ദീനി (02617) ലേക്ക് പോകുമ്പോള്‍...

Read more
Page 36 of 762 1 35 36 37 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.