Anitha P

Anitha P

‘സ്വാധീനങ്ങള്‍ക്ക് വശപ്പെടില്ല, ദിലീപിനെതിരായ മൊഴി മാറ്റിപ്പറയില്ല’; നടിയെ ആക്രമിച്ച കേസിലെ സാക്ഷി ജെന്‍സണ്‍

തൃശ്ശൂര്‍: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിന്‍ നടന്‍ ദിലീപിനെതിരായ മൊഴി മാറ്റിപ്പറയില്ലെന്ന് കേസിലെ സാക്ഷി ജെന്‍സണ്‍. കേസില്‍ ദിലീപിനെതിരായ മൊഴി മാറ്റിയാല്‍ 25 ലക്ഷം രൂപയും അഞ്ച് സെന്റ് ഭൂമിയും നല്‍കാമെന്ന് പ്രതിഭാഗം പറഞ്ഞുവെന്നാണ് തൃശ്ശൂര്‍ ചുവന്നമണ്ണ് സ്വദേശിയായ ജെന്‍സണ്‍ വെളിപ്പെടുത്തിയിരിക്കുന്നത്....

Read more

മാവേലിക്കരയില്‍ കള്ള് ഷാപ്പ് തകര്‍ത്ത് മോഷണം; 8400 രൂപയും 37 കുപ്പി കള്ളും നഷ്ടപ്പെട്ടു

മാവേലിക്കര: മാവേലിക്കരയില്‍ കള്ള് ഷാപ്പ് തകര്‍ത്ത് മോഷണം. ഷാപ്പിന്റെ ചുമരിലെ തടി പലകകള്‍ തകര്‍ത്താണ് മോഷണം. ചാരുമ്മൂട് തടത്തിലയ്യത്ത് സുനില്‍ കുമാറിന്റെ ലൈസന്‍സിയിലുള്ള ഉമ്പര്‍നാട് പുത്തന്‍ചന്ത റ്റിഎസ്.24-ാം നമ്പര്‍ ഷാപ്പിലാണ് കവര്‍ച്ച നടന്നത്. ഷാപ്പില്‍ സൂക്ഷിച്ച 8400 രൂപയും 37 കുപ്പി...

Read more

കൊവിഡ് വാക്സിന്‍; ആദ്യം നല്‍കുക രാജ്യത്തെ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ ആദ്യം നല്‍കുക രാജ്യത്തെ ഒരു കോടി ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണെന്ന് റിപ്പോര്‍ട്ട്. വാക്‌സിന്‍ വിതരണം ചെയ്യുന്നതിന്റെ ഭാഗമായി ആദ്യ മുന്‍ഗണനാ വിഭാഗത്തെ കുറിച്ചുള്ള ഡേറ്റാബെയ്സ് തയാറാക്കാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചതായി വാക്സിന്‍ വിതരണവുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചുവെന്നാണ് ഇന്ത്യന്‍ എക്സ്പ്രസ് റിപ്പോര്‍ട്ട്...

Read more

ഒടുവില്‍ തോല്‍വി സമ്മതിച്ച് ഡൊണാള്‍ഡ് ട്രംപ്; ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കി

വാഷിങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്റെ വിജയം അംഗീകരിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ തോല്‍വി അംഗീകരിച്ച ട്രംപ് നിയുക്ത പ്രസിഡന്റ് ജോ ബൈഡന് അധികാരം കൈമാറാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വൈറ്റ് ഹൗസിന് നിര്‍ദേശം നല്‍കിയിരിക്കുകയാണ്. അധികാര കൈമാറ്റത്തിനായി ചെയ്യേണ്ട...

Read more

ഡല്‍ഹിയില്‍ കൊവിഡ് വ്യാപനം രൂക്ഷമാവുന്നു; 24 മണിക്കൂറിനിടെ 121 മരണം, 4454 പുതിയ രോഗികള്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വൈറസ് ബാധിതരുടെ എണ്ണം അഞ്ചരലക്ഷത്തോട് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 4454 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 534317 ആയി ഉയര്‍ന്നു. മരണസംഖ്യയും ഉയരുകയാണ്. അതേസമയം ഡല്‍ഹിയില്‍ ഒരു മണിക്കൂറില്‍ അഞ്ച് പേര്‍ കൊവിഡ്...

Read more

കൊവിഡ് വ്യാപനം; പ്രധാനമന്ത്രി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്ന് മുഖ്യമന്ത്രിമാരുമായി ചര്‍ച്ച നടത്തും. വിഡിയോ കോണ്‍ഫറന്‍സിലൂടെയാണ് ചര്‍ച്ച. രാജ്യത്ത് വൈറസ് വ്യാപനം രൂക്ഷമായ ഡല്‍ഹി, മഹാരാഷ്ട്ര, കേരളം, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളിലെ സ്ഥിതിഗതികളാണ് പ്രധാനമായും ചര്‍ച്ച...

Read more

കൊവിഡ് വ്യാപനം രൂക്ഷം; നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം രൂക്ഷമായ നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീംകോടതി നോട്ടീസ് അയച്ചു. ഡല്‍ഹി, ഗുജറാത്ത്, മഹാരാഷ്ട്ര, ആസാം എന്നീ സംസ്ഥാനങ്ങള്‍ക്കാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. ഈ സംസ്ഥാനങ്ങള്‍ രോഗവ്യാപനം നേരിടാന്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം കൊവിഡിനെ പ്രതിരോധിക്കാന്‍...

Read more

‘പൊതു ജനാഭിപ്രായം മാനിക്കുന്ന ചില മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷം’; പോലീസ് നിയമഭേദഗതി പിന്‍വലിച്ചതില്‍ പ്രതികരിച്ച് പ്രശാന്ത് ഭൂഷണ്‍

ന്യൂഡല്‍ഹി: വിവാദമായ പോലീസ് നിയമ ഭേദഗതി സംസ്ഥാനത്ത് ഉടന്‍ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കിയതിന് പിന്നാലെ അദ്ദേഹത്തെ പ്രശംസിച്ച് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. പൊതു ജനാഭിപ്രായത്തെ മാനിക്കാനറിയാവുന്ന മുഖ്യമന്ത്രിമാര്‍ നമ്മുടെ നാട്ടില്‍ ഉണ്ടെന്നറിയുന്നതില്‍ സന്തോഷമുണ്ടെന്നാണ് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചത്....

Read more

‘അണ്‍ലോക്കു’മായി മംമ്തയും ചെമ്പന്‍ വിനോദും; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു

മംമ്ത മോഹന്‍ദാസും ചെമ്പന്‍ വിനോദും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന 'അണ്‍ലോക്ക്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. മെഗാസ്റ്റാര്‍ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പോസ്റ്റര്‍ പുറത്തുവിട്ടത്. സോഹന്‍ സീനു ലാല്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഡബിള്‍സ്, വന്യം,...

Read more

‘സ്ഥിതിഗതികള്‍ വീണ്ടും വഷളാകുകയാണ്’; രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി

ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ കൊവിഡ് വ്യാപനത്തില്‍ വീണ്ടും ആശങ്കയറിയിച്ച് സുപ്രീംകോടതി. ഡല്‍ഹിയില്‍ സ്ഥിതിഗതികള്‍ വീണ്ടും വഷളാകുകയാണെന്നും കോടതി നിരീക്ഷിച്ചു. കൊവിഡ് രോഗികള്‍ക്ക് ചികിത്സ കിട്ടുന്നുണ്ടോയെന്നും ആശുപത്രികളില്‍ ആവശ്യത്തിന് കിടക്കകളുണ്ടോയെന്നും ചോദിച്ച കോടതി, തല്‍സ്ഥിതി റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കാന്‍ ഡല്‍ഹി സര്‍ക്കാരിന് നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്....

Read more
Page 34 of 762 1 33 34 35 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.