Anitha P

Anitha P

‘സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ട മഹാനായ ഫുട്‌ബോളര്‍’; ഡീഗോ മറഡോണയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയെ അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. മറഡോണയുടെ വേര്‍പാടില്‍ ലോകമെങ്ങുമുള്ള ഫുട്ബോള്‍ പ്രേമികളോടൊപ്പം കേരള ജനതയും ദുഃഖിക്കുന്നുവെന്നും സോഷ്യലിസ്റ്റ് പക്ഷത്ത് ധീരമായി നിലകൊണ്ട മഹാനായ ഫുട്‌ബോളര്‍ ആണ് മറഡോണ എന്നും ലോകകപ്പ് ലോകത്തിലെ ഏത് കോണില്‍...

Read more

ഫുട്ബോളിനും ലോക കായിക മേഖലയ്ക്കും ഏറ്റവും മികച്ചൊരു താരത്തെ നഷ്ടമായെന്ന് സച്ചിന്‍, എന്റെ ഹീറോ ഇനിയില്ലെന്ന് ഗാംഗുലി; അനുശോചിച്ച് ക്രിക്കറ്റ് ലോകം

ന്യൂഡല്‍ഹി: ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണയുടെ വേര്‍പാടില്‍ അനുശോചനമറിയിച്ച് ക്രിക്കറ്റ് ലോകം. ഫുട്ബോളിനും ലോക കായിക മേഖലയ്ക്കും ഏറ്റവും മികച്ചൊരു താരത്തെ നഷ്ടമായെന്നാണ് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ ട്വിറ്ററില്‍ കുറിച്ചത്. എന്റെ ഹീറോ ഇനിയില്ലെന്ന് മുന്‍ ഇന്ത്യന്‍ നായകനും ബിസിസിഐ...

Read more

‘ഞങ്ങളുടെ രാജകുമാരി എത്തി’; അച്ഛനായ സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍

അച്ഛനായതിന്റെ സന്തോഷം പങ്കുവെച്ച് നടന്‍ അര്‍ജുന്‍ അശോകന്‍. ഫേസ്ബുക്കിലൂടെ താരം തന്നെയാണ് കുഞ്ഞതിഥി എത്തിയ വിവരം ആരാധകരുമായി പങ്കുവെച്ചത്. 'ഞങ്ങളുടെ രാജകുമാരി എത്തി, അച്ഛന്റെ പെണ്‍കുട്ടി, അമ്മയുടെ ലോകം' എന്നാണ് കുഞ്ഞിന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് താരം കുറിച്ചത്. 2018 ഡിസംബര്‍...

Read more

മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് തെലങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ച സംഭവം; ഭാര്യ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍

ഹൈദരാബാദ്: മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് തെലങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചുകൊന്ന സംഭവത്തില്‍ ഭാര്യ ഉള്‍പ്പെടെ ഏഴ് പേര്‍ പിടിയില്‍. ഹൈദരാബാദ് ആല്‍വാല്‍ സ്വദേശിയും ബംഗളൂരുവില്‍ സോഫ്റ്റ് വെയര്‍ എന്‍ജിനീയറുമായ രാചര്‍ല പവന്‍കുമാറാണ്(40) ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ പവന്‍ കുമാറിന്റെ...

Read more

നിവാര്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടില്‍ മഴ കനക്കുന്നു, വിമാനങ്ങളും ട്രെയിന്‍ സര്‍വീസുകളും റദ്ദാക്കി, പുതുച്ചേരിയില്‍ മൂന്നു ദിവസത്തേക്ക് 144 പ്രഖ്യാപിച്ചു

ചെന്നൈ: നിവാര്‍ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്ന സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കി അധികൃതര്‍. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി ചെന്നൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള 26 വിമാന സര്‍വീസുകള്‍ റദ്ദാക്കി. ട്രെയിന്‍ ഗതാഗതവും റദ്ദാക്കിയിട്ടുണ്ട്. ഇന്ന് 06076/06076, 02607/02608 എന്നീ ചെന്നൈ-...

Read more

കനത്ത മഴയില്‍ നിറഞ്ഞ് കവിഞ്ഞ് ചെമ്പരമ്പാക്കം തടാകം; ഒരടി കൂടി ഉയര്‍ന്നാല്‍ ജലം പുറത്തേക്ക് തുറന്നു വിടും

ചെന്നൈ: കനത്ത മഴയെ തുടര്‍ന്ന് നഗരത്തിലെ ഏറ്റവും വലിയ ശുദ്ധജലസ്രോതസ്സായ ചെമ്പരമ്പാക്കം തടാകം നിറഞ്ഞുകവിഞ്ഞിരിക്കുകയാണ്. തടാകത്തിലെ ജലനിരപ്പ് ഒരടി കൂടി ഉയര്‍ന്നാല്‍ ജലം പുറത്തേക്ക് തുറന്നു വിടുമെന്നാണ് പിഡബ്ല്യുഡി അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയത്. 22 അടിയില്‍ കൂടുതല്‍ ജലനിരപ്പ് ഉയര്‍ന്നാല്‍ ഉടന്‍...

Read more

മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് തെലങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു

ഹൈദരാബാദ്: മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് തെലങ്കാനയില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ ജീവനോടെ കത്തിച്ചു. തെലങ്കാനയിലെ ജഗ്തിയാല്‍ ജില്ലയിലാണ് 38കാരനായ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറെ കൊലപ്പെടുത്തിയത്. മന്ത്രവാദ കര്‍മ്മങ്ങള്‍ ചെയ്യുന്നുണ്ടെന്ന് ആരോപിച്ച് ഇയാളെ ബന്ധുവാണ് തീകൊളുത്തി കൊന്നത്. ബംഗളൂരുവില്‍ ജോലി ചെയ്യുന്ന ഇയാള്‍ കഴിഞ്ഞ...

Read more

‘ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്, നമ്മള്‍ അതിനെ ശക്തമായി ചെറുക്കണം’; ട്വിറ്ററില്‍ പങ്കുവെച്ച ചിത്രത്തിന് വിശദീകരണവുമായി ശശി തരൂര്‍

ന്യൂഡല്‍ഹി: ട്വിറ്ററില്‍ താന്‍ പങ്കുവെച്ച ചിത്രത്തെ കുറിച്ച് രാഷ്ട്രീയ ചര്‍ച്ച ചൂടുപിടിക്കുന്നതിനിടെ വിശദീകരണ കമന്റുമായി കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഒരു കെറ്റലിന്‍ നിന്ന് ത്രിവര്‍ണ പതാകയുടെ നിറത്തില്‍ അരിപ്പയിലേക്ക് ഒഴിക്കുന്ന 'ചായ' അരിപ്പയില്‍ നിന്ന് പുറത്തേക്ക് വരുമ്പോള്‍ വെറും കാവി...

Read more

കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പിടികൂടിയത് പത്ത് കിലോ കഞ്ചാവ്; സിനിമ മേക്കപ്പ്മാനെന്ന് അവകാശപ്പെട്ട യുവാവടക്കം രണ്ടു പേര്‍ പിടിയില്‍

കൊച്ചി: കൊച്ചിയിലെ ഫ്‌ളാറ്റില്‍ നിന്ന് പത്ത് കിലോ കഞ്ചാവ് പോലീസ് പിടികൂടി. രണ്ട് പേര്‍ പോലീസ് പിടിയിലായി. തലശ്ശേരി സ്വദേശി പനങ്ങാട്ടുകുന്നേല്‍ റഹീസ്, മരട് മറുതുരുത്തില്‍ അഖിലേഷ് എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇതില്‍ റഹീസ് സിനിമാ രംഗത്ത് മേക്കപ്പ്മാന്‍ ആണെന്നാണ് പോലീസിനോട്...

Read more

രാജ്യത്ത് പുതുതായി 44376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 481 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 44376 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 9222217 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 481 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. ഇതോടെ മരണസംഖ്യ 134699 ആയി ഉയര്‍ന്നു. നിലവില്‍ രാജ്യത്ത് 444746 ആക്ടീവ്...

Read more
Page 32 of 762 1 31 32 33 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.