Anitha P

Anitha P

‘സൗഭാഗ്യത്തിന്റെ മോതിരം’; 12,638 ചെറുവജ്രങ്ങള്‍ ഉപയോഗിച്ച് ജമന്തിപ്പൂവിന്റെ ആകൃതിയില്‍ നിര്‍മ്മിച്ച മോതിരത്തിന് ഗിന്നസ്

ന്യൂഡല്‍ഹി: ഏറ്റവും കൂടുതല്‍ വജ്രം ഉപയോഗിച്ച് ആഭരണം നിര്‍മ്മിച്ചതിന്റെ ഗിന്നസ് റെക്കോഡ് വീണ്ടും ഇന്ത്യക്ക്. ഹര്‍ഷിത് ബന്‍സാലാണ് (25) എന്ന യുവാവ് ആണ് ഈ നേട്ടം കരസ്ഥമാക്കിയിരിക്കുന്നത്. ഹര്‍ഷിത് നിര്‍മ്മിച്ച ജമന്തിപ്പൂവിന്റെ ആകൃതിയിലുള്ള വജ്ര മോതിരമാണ് റെക്കോഡ് കരസ്ഥമാക്കിയത്. 12,638 ചെറുവജ്രങ്ങള്‍...

Read more

‘ഇപ്പോള്‍ വിവാഹം കഴിക്കാന്‍ മാതാപിതാക്കളുടെ അനുമതി മാത്രം മതിയാകില്ല, സര്‍ക്കാര്‍ അനുമതിക്കായി കൂടി അപേക്ഷിക്കണം’; യുപി സര്‍ക്കാരിന്റെ ‘ലൗ ജിഹാദ്’ നിയമത്തിനെതിരെ തുറന്നടിച്ച് നടി താപ്‌സി പന്നു

മുബൈ: യുപിയില്‍ പുതുതായി നടപ്പിലാക്കിയ 'ലൗ ജിഹാദ്' നിയമത്തിനെതിരെ തുറന്നടിച്ച് ബോളിവുഡ് താരം താപ്‌സി പന്നു. കഴിഞ്ഞ ദിവസം ഹിന്ദുമഹാസഭയുടെ പരാതിയില്‍ ലഖ്‌നൗ പോലീസ് വിവാഹം റദ്ദ് ചെയ്ത വാര്‍ത്ത ചേര്‍ത്താണ് താപ്‌സി ട്വീറ്റ് ചെയ്തിരിക്കുന്നത്. 'ഇപ്പോള്‍ വിവാഹം കഴിക്കാന്‍ മാതാപിതാക്കളുടെ...

Read more

ചാങ്ങ് ഇ 5 പേടകം; ചന്ദ്രനില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചുവെന്ന് ചൈന

ബെയ്ജിംഗ്: ചന്ദ്രനില്‍ നിന്നും പാറക്കല്ലുകളും മറ്റും ശേഖരിച്ച് ഭൂമിയിലേക്ക് എത്തിക്കുന്നതിനായി ചൈന വിക്ഷേപിച്ച ചാങ്ങ് ഇ 5 പേടകം ചന്ദ്രനില്‍ നിന്നുള്ള പദാര്‍ത്ഥങ്ങള്‍ ശേഖരിക്കുന്ന പ്രക്രിയ പൂര്‍ത്തിയാക്കിയതായി ചൈന. ശേഖരിച്ച സാമ്പിളുകള്‍ പേടകത്തിനകത്ത് സീല്‍ ചെയ്തുവെന്നുമാണ് ചൈനീസ് സ്പേസ് അഡ്മിനിസ്ട്രേഷന്‍ അറിയിച്ചത്....

Read more

സംവൃത സുനില്‍ വീണ്ടും സിനിമയിലേക്ക്; സംവിധാനം അനൂപ് സത്യന്‍

ചെറിയൊരു ഇടവേളയ്ക്ക് ശേഷം മലയാളികളുടെ പ്രിയപ്പെട്ട താരം സംവൃത സുനില്‍ വീണ്ടും തിരിച്ചെത്തുന്നു. അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലൂടെയാണ് സംവൃതയുടെ തിരിച്ചുവരവ്. അതേസമയം ചിത്രത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുരത്തുവിടാറായിട്ടില്ലെന്നും ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ നടത്തുന്നില്ലെന്നുമാണ് സംവിധായകന്‍ അനൂപ്...

Read more

‘ബിഹാറില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ നല്‍കുമെന്ന് പറയുന്നു, കേന്ദ്ര സര്‍ക്കാര്‍ പറയുന്നു എല്ലാവര്‍ക്കും വാക്സിന്‍ ലഭ്യമാകില്ലെന്ന്’; പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കണമെന്ന് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: രാജ്യത്തെ മുഴുവന്‍ ജനങ്ങള്‍ക്കും കൊവിഡ് വാക്സിന്‍ നല്‍കേണ്ടതില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിലപാടിനെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപി. വാക്‌സിന്‍ വിതരണം സംബന്ധിച്ച് ബിജെപിയും കേന്ദ്ര സര്‍ക്കാരും നടത്തിയ വ്യത്യസ്ത അഭിപ്രായങ്ങളെ ഉദ്ധരിച്ചാണ് രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. 'പ്രധാനമന്ത്രി എല്ലാവര്‍ക്കും...

Read more

‘രക്ത് ചരിത്ര സിനിമ മുതല്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്, പക്ഷേ താങ്കളെന്തിനാണ് ഒരു മുസ്ലീമിനെ വിവാഹം ചെയ്തത്’; മാസ് മറുപടി നല്‍കി പ്രിയാമണി

മലയാളികളുടെ പ്രിയപ്പെട്ട താരമാണ് പ്രിയാമണി. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി സംവദിക്കാറുള്ള താരം കൂടിയാണ് പ്രിയാമണി. അത്തരത്തില്‍ ഒരു ആരാധകന്റെ ചോദ്യത്തിന് താരം നല്‍കിയ മറുപിടിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. 'രക്ത് ചരിത്ര സിനിമ മുതല്‍ നിങ്ങളെ ഒരുപാട് ഇഷ്ടമാണ്. പക്ഷേ...

Read more

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു; പുതുതായി രോഗം സ്ഥിരീകരിച്ചത് 35,551 പേര്‍ക്ക്, 24 മണിക്കൂറിനിടെ 526 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 95 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി 35,551 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 95,34,965 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 526 പേരാണ്...

Read more

കൊവിഡ് മാനദണ്ഡം ലംഘിച്ച് 6000 പേരെ പങ്കെടുപ്പിച്ച് കൊച്ചുമകളുടെ വിവാഹനിശ്ചയം നടത്തി; ഗുജറാത്ത് മുന്‍മന്ത്രിയും ബിജെപി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റില്‍

സൂറത്ത്: കൊവിഡ് മാനദണ്ഡം ലംഘിച്ച് 6000 പേരെ പങ്കെടുപ്പിച്ച് കൊച്ചുമകളുടെ വിവാഹനിശ്ചയം നടത്തിയ സംഭവത്തില്‍ ഗുജറാത്ത് മുന്‍മന്ത്രിയും ബിജെപി നേതാവുമായ കാന്തി ഗാമിത്ത് അറസ്റ്റില്‍. ഐപിസി 308 പ്രകാരമാണ് ബിജെപി നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. നവംബര്‍ 30ന് താപി ജില്ലയിലെ ദോസ്വാഡ...

Read more

വോട്ടെടുപ്പ് ദിവസം പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം; മലപ്പുറത്ത് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ ഉന്നത പോലീസ് സംഘം പരിശോധന നടത്തി

മലപ്പുറം: മലപ്പുറത്ത് മാവോയിസ്റ്റ് ഭീഷണിയുള്ള ബൂത്തുകളില്‍ ഉന്നത പോലീസ് സംഘം പരിശോധന നടത്തി. വോട്ടെടുപ്പ് ദിവസം പ്രശ്‌നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉന്നത പോലീസ് സംഘം ബൂത്തുകളില്‍ പരിശോധന നടത്തിയത്. കേരള-തമിഴ്‌നാട് വനാതിര്‍ത്തിയോട് ചേര്‍ന്നുള്ള വഴിക്കടവ് പോലീസ് സ്റ്റേഷന്‍...

Read more

സ്പുട്‌നിക് 5 വാക്‌സിന്‍; വാക്‌സിനേഷന്‍ അടുത്തയാഴ്ച ആരംഭിക്കാന്‍ വ്‌ളാഡ്മിര്‍ പുടിന്റെ നിര്‍ദേശം

മോസ്‌കോ: ഫൈസര്‍ കൊവിഡ് വാക്‌സിന്‍ ഉപയോഗിക്കാന്‍ ബ്രിട്ടന്‍ അനുമതി നല്‍കിയതിന് പിന്നാലെ സ്പുട്‌നിക് 5 വാക്‌സിനേഷനൊരുങ്ങി റഷ്യയും. റഷ്യ നിര്‍മ്മിച്ച കൊവിഡ് വാക്‌സിനാണ് സ്പുട്‌നിക് 5. വാക്‌സിന്റെ ഉപയോഗം അടുത്തയാഴ്ച മുതല്‍ ആരംഭിക്കാന്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡ്മിര്‍ പുടിന്‍ നിര്‍ദേശം നല്‍കിയിരിക്കുകയാണ്....

Read more
Page 25 of 762 1 24 25 26 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.