Anitha P

Anitha P

കുതിച്ചുയര്‍ന്ന് ഇന്ധന വില; പെട്രോള്‍, ഡീസല്‍ വില രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍

തിരുവനന്തപുരം: രാജ്യത്ത് ഇന്ധനവിലയില്‍ ഇന്നും വര്‍ധനവ്. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് ഇന്ന് കൂടിയത്. ഇതോടെ ഇന്ധനവില രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിലയില്‍ എത്തിയിരിക്കുകയാണ്. സംസ്ഥാനത്ത് പലയിടത്തും പെട്രോള്‍ വില 85 രൂപ കടന്നിരിക്കുകയാണ്. ഡീസല്‍ വില...

Read more

കോവിഷീല്‍ഡ് വാക്‌സിന്‍; അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട്

പുണെ: കൊവിഡ് വാക്‌സിനായ കോവഷീല്‍ഡിന്റെ അടിയന്തര ഉപയോഗത്തിനായി അനുമതി തേടി സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യക്ക് അപേക്ഷ നല്‍കി. വാക്‌സിന്‍ ഉപയോഗത്തിനായി ഡ്രഗ്‌സ് കണ്‍ട്രോളര്‍ ജനറലിന് അപേക്ഷ നല്‍കുന്ന ആദ്യ ഇന്ത്യന്‍ കമ്പനി കൂടിയാണിത്. ഓക്സ്ഫഡ് സര്‍വകലാശാലയും...

Read more

മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ കൃഷ്ണന്‍കുട്ടിക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏഴു ദിവസത്തിനിടയില്‍ താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ സ്വയം നിരീക്ഷണത്തില്‍ പോകണമെന്നും ആരോഗ്യ കേന്ദ്രങ്ങളില്‍...

Read more

ഖുശ്ബുവിന് പിന്നാലെ വിജയശാന്തിയും കോണ്‍ഗ്രസ് വിട്ടു; നാളെ ബിജെപിയില്‍ ചേരുമെന്ന് റിപ്പോര്‍ട്ട്

ഹൈദരാബാദ്: ഖുശ്ബുവിന് പിന്നാലെ നടി വിജയശാന്തിയും കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വം രാജിവെച്ചു. താരം നാളെ ബിജെപിയില്‍ ചേരുമെന്നാണ് ഉന്നത പാര്‍ട്ടി വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 2014ലാണ് നടി വിജയശാന്തി കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അതേസമയം ന്യൂഡല്‍ഹിയില്‍ നടക്കുന്ന ചടങ്ങിലാണ്...

Read more

‘രാഷ്ട്രീയം നോക്കാതെ പൗരന്മാരെന്ന നിലയ്ക്ക് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം, അവരെ നമ്മള്‍ കേള്‍ക്കേണ്ടതുണ്ട്’; കര്‍ഷകരെ പിന്തുണച്ച് പ്രകാശ് രാജ്

ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകരെ പിന്തുണച്ച് നടന്‍ പ്രകാശ് രാജ്. രാഷ്ട്രീയം നോക്കാതെ പൗരന്മാരെന്ന നിലയ്ക്ക് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണമെന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്. 'നമ്മുടെ രാഷ്ട്രീയ ചിന്താഗതികള്‍ പരിഗണിക്കാതെ പൗരന്മാരെന്ന നിലയ്ക്ക് കര്‍ഷകര്‍ക്കൊപ്പം നില്‍ക്കണം. അവരെ...

Read more

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട; കാസര്‍കോട് സ്വദേശി പിടിയില്‍

കരിപ്പൂര്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 441.20 ഗ്രാം സ്വര്‍ണ്ണമാണ് അധികൃതര്‍ പിടികൂടിയത്. സംഭവത്തില്‍ കാസര്‍കോട് സ്വദേശി പിടിയിലായി. ദുബായിയില്‍ നിന്നും ഫ്‌ളൈ ദുബായ് വിമാനത്തില്‍ എത്തിയ കാസര്‍കോട് സ്വദേശിയായ യാത്രക്കാരനാണ് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചത്....

Read more

രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 97 ലക്ഷത്തിലേക്ക്; പുതുതായി രോഗം സ്ഥിരീകരിച്ചത് 36,011 പേര്‍ക്ക്, 24 മണിക്കൂറിനിടെ 482 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 97 ലക്ഷത്തിലേക്ക് അടുക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 36,011 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 96,44,222 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 482 പേരാണ്...

Read more

‘വിവിധയിനവും അത്യുല്‍കൃഷ്ടവുമായ ലേറ്റസ്റ്റ് മോഡല്‍ സംഘികളെ എന്റെ കമന്റ് ബോക്‌സില്‍ വില്‍പനയ്ക്ക് വെച്ചിട്ടുണ്ട്; അധിക്ഷേപങ്ങള്‍ക്ക് മറുപടിയുമായി രേവതി സമ്പത്ത്

തൃശ്ശൂര്‍: ശ്രീ പത്മനാഭന്റെ മണ്ണായ തിരുവനന്തപുരത്ത് ബുറെവി ചുഴലിക്കാറ്റ് വീശില്ലെന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് പ്രചരിച്ചിരുന്നു. ഇതിനെ പരിഹസിച്ച് നടി രേവതി സമ്പത്ത് രംഗത്ത് എത്തിയിരുന്നു. 'പദ്മനാഭന്റെ തിരുവനന്തപുരം എന്ന പ്രയോഗം തന്നെ അങ്ങേയറ്റം പരിതാപകരമാണ്' എന്നാണ് രേവതി ഫേസ്ബുക്കില്‍ കുറിച്ചത്....

Read more

‘സംസ്ഥാന സര്‍ക്കാരിന് കേരളത്തിലെ മാലിന്യ ഓടകള്‍ക്ക് വേണമെങ്കില്‍ നരേന്ദ്ര മോഡിയുടെയോ ഹര്‍ഷവര്‍ദ്ധന്റെയോ അവരുടെ അച്ഛന്റെയോ ഒക്കെ പേരിടാവുന്നതാണ്’; ഗോള്‍വര്‍ക്കറുടെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് വാസുദേവന്‍

തൃശ്ശൂര്‍: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആര്‍എസ്എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോള്‍വര്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഭിഭാഷകനായ ഹരീഷ് വാസുദേവന്‍. കേന്ദ്ര സര്‍ക്കാരിന്‍രെ പേരിടലിനെ എങ്ങനെ പ്രതിരോധിക്കാമെന്ന...

Read more

‘ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു കൊട്ടയിലേക്ക് എറിയണം’; ഗോള്‍വാള്‍ക്കറിന്റെ പേര് നല്‍കാനുള്ള തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി

തൃശ്ശൂര്‍: തിരുവനന്തപുരത്തെ രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്നോളജിയുടെ പുതിയ കാമ്പസിന് ആര്‍എസ്എസ് മേധാവി ആയിരുന്ന മാധവ സദാശിവ് ഗോള്‍വര്‍ക്കറുടെ പേര് നല്‍കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ഹരീഷ് പേരടി. 'ആ ഷൂ നക്കിയുടെ പേര് കേരളം ചവറ്റു...

Read more
Page 23 of 762 1 22 23 24 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.