Anitha P

Anitha P

സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക് തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം; കുത്തേറ്റത് 22 തവണ

ന്യൂഡല്‍ഹി: സുഹൃത്തുക്കള്‍ തമ്മിലുള്ള വഴക്ക് തീര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ് യുവാവിന് ദാരുണാന്ത്യം. ഡല്‍ഹിയിലാണ് സംഭവം. നീരജ് എന്ന യുവാവാണ് മരിച്ചത്. ഇയാള്‍ക്ക് 22 തവണയാണ് കുത്തേറ്റത്. സംഭവത്തില്‍ നീരജിന്റെ സുഹൃത്തുക്കളായ മുകേഷ്, രാകേഷ് എന്നിവര്‍ക്കും പരിക്കേറ്റു. ഡല്‍ഹിയിലെ സഫ്ദര്‍ജങ് ആശുപത്രിയിലെ സെക്യൂരിറ്റി...

Read more

നടി ആര്യ ബാനര്‍ജിയെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കൊല്‍ക്കത്ത: ബംഗാളി നടി ആര്യ ബാനര്‍ജിയെ കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 33 വയസായിരുന്നു. വെള്ളിയാഴ്ചയാണ് താരത്തെ ബെഡ്‌റൂമില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. നിരവധി തവണ വാതിലില്‍ മുട്ടിയിട്ടും തുറക്കാത്തതിനെ തുടര്‍ന്ന് വീട്ടുജോലിക്കാരി പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വാതില്‍...

Read more

രാജ്യത്ത് പുതുതായി 30005 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 442 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് വൈറസ് ബാധിതരുടെ എണ്ണം 98 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ പുതുതായി രോഗം സ്ഥിരീകരിച്ചത് 30005 പേര്‍ക്കാണ്. ഇതോടെ വൈറസ് ബാധിതരുടെ എണ്ണം 98,26,775 ആയി ഉയര്‍ന്നു. വൈറസ് ബാധമൂലം കഴിഞ്ഞ 24 മണിക്കൂറിനിടെ 442 പേരാണ്...

Read more

സ്റ്റൈല്‍ മന്നന് ഇന്ന് 70 ാം പിറന്നാള്‍; ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി

ചെന്നൈ: എഴുപതാം പിറന്നാള്‍ ആഘോഷിക്കുന്ന സ്‌റ്റൈല്‍ മന്നന്‍ രജനികാന്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ട്വിറ്ററിലൂടെയാണ് പ്രധാമന്ത്രി പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ആയുരാരോഗ്യ സൗഖ്യത്തോടെ ജീവിതം നയിക്കാനാകട്ടെ എന്നാണ് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചത്. Dear @rajinikanth Ji, wishing...

Read more

ചൈനയില്‍ നിന്ന് ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റ് യുപിയിലേക്ക് പറിച്ചുനടാന്‍ ഒരുങ്ങി സാംസങ്; ഇളവുകള്‍ നല്‍കി യോഗി സര്‍ക്കാര്‍

നോയിഡ: ചൈനയില്‍ നിന്ന് ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റ് യുപിയിലേക്ക് പറിച്ചുനടാന്‍ ഒരുങ്ങി സാംസങ്. മൊബൈല്‍ ഫോണ്‍ ഡിസ്പ്ലേ നിര്‍മ്മാണ യൂണിറ്റാണ് ഉത്തര്‍പ്രദേശിലേക്ക് കമ്പനി മാറ്റുന്നത്. ഇതിനായി 4825 കോടി രൂപയാണ് കൊറിയന്‍ കമ്പനി നിക്ഷേപിക്കുക എന്നാണ് റിപ്പോര്‍ട്ട്. അതേസമയം നിര്‍മ്മാണ യൂണിറ്റ്...

Read more

ജീവനക്കാര്‍ക്ക് കൊവിഡ്; ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് വിലക്ക്

തൃശ്ശൂര്‍: ജീവനക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ഭക്തര്‍ക്ക് വിലക്ക്. പൂജകളും ചടങ്ങുകളും മുടക്കമില്ലാതെ നടക്കുമെന്നാണ് അധികൃതര്‍ അറിയിച്ചത്. ക്ഷേത്ര പരിസരം നിയന്ത്രിത മേഖലയാക്കി. കഴിഞ്ഞ ദിവസം ക്ഷേത്രത്തിലെ 22 ജീവനക്കാര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 153 ജീവനക്കാര്‍ക്ക്...

Read more

ഫൈസര്‍ കൊവിഡ് വാക്സിന്‍; അനുമതി നല്‍കി അമേരിക്കയും

വാഷിങ്ടണ്‍: ബ്രിട്ടനും ബഹറൈനിനും പിന്നാലെ ഫൈസര്‍ കൊവിഡ് വാക്സിന് അനുമതി നല്‍കി അമേരിക്കയും. അടിയന്തര ഉപയോഗത്തിനാണ് അനുമതി നല്‍കിയിരിക്കുന്നത്. യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് ഇതിനായി നിര്‍ദേശം നല്‍കിയത്. ഫൈസര്‍ കൊവിഡ് വാക്സിന് കൊവിഡിനെ പ്രതിരോധിക്കാന്‍ മികച്ച ശേഷിയുണ്ടെന്നാണ് വിലയിരുത്തല്‍....

Read more

കര്‍ഷക സമരം ശക്തമാകുന്നു; കര്‍ഷകര്‍ ഇന്ന് ടോള്‍ പ്ലാസകള്‍ ഉപരോധിക്കും

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക നിയമത്തിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ ഇന്ന് ടോള്‍ പ്ലാസകള്‍ ഉപരോധിക്കും. രാജ്യത്തെ ദേശീയ പാതകളിലെ ടോള്‍ പ്ലാസകള്‍ ഉപരോധിക്കുകയും ടോള്‍ പിരിക്കുന്നത് തടയുകയും ചെയ്യുമെന്നാണ് കര്‍ഷകര്‍ വ്യക്തമാക്കിയത്. ഇതിനു പുറമെ ആഗ്ര- ഡല്‍ഹി, ജയ്പൂര്‍ -ഡല്‍ഹി...

Read more

കൊവിഡ് വാക്സിന്‍ വിതരണം; പ്രതിദിനം നൂറ് പേര്‍ക്ക്, അരമണിക്കൂര്‍ നിരീക്ഷണം, സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രം

ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ കുത്തിവെയ്പ് സംബന്ധിച്ച് സംസ്ഥാനങ്ങള്‍ക്ക് മാര്‍ഗരേഖ കൈമാറി കേന്ദ്രസര്‍ക്കാര്‍. ഓരോ കൊവിഡ് വാക്‌സിന്‍ കേന്ദ്രങ്ങളിലും പ്രതിദിനം നൂറ് പേര്‍ക്കാണ് വാക്‌സിന്‍ നല്‍കുക. ആരോഗ്യപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മാത്രമായിരിക്കും ഓരോ വാക്‌സിന്‍ കുത്തിവെപ്പ് കേന്ദ്രത്തിലും ഉണ്ടായിരിക്കുക. അതേസമയം കൊവിഡ് വാക്‌സിന്‍...

Read more

പാര്‍ട്ടി ചിഹ്നമുള്ള മാസ്‌ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് എത്തിയ പ്രിസൈഡിങ് ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: പാര്‍ട്ടി ചിഹ്നം പതിച്ച മാസ്‌ക് ധരിച്ച് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്കെത്തിയ ഉദ്യോഗസ്ഥയെ സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സസ്‌പെന്‍ഡ് ചെയ്തു. കെ സരസ്വതിയെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. കൊല്ലം ജില്ലയിലെ കൊറ്റങ്കര ഗ്രാമപ്പഞ്ചായത്തിലെ നാലാംവാര്‍ഡിലെ കുളശ്ശേരി ഒന്നാം പോളിങ് സ്റ്റേഷനില്‍ പോളിങ് ഉദ്യോഗസ്ഥയായിരുന്നു...

Read more
Page 18 of 762 1 17 18 19 762

FOLLOW ME

INSTAGRAM PHOTOS

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.